മോദി അടക്കമുള്ള ബിജെപി നേതാക്കൾ കോൺഗ്രസിന്റെ പ്രകടന പത്രികയിലുള്ള ജാതി സെൻസസിനെ വിവാദമാക്കിയ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധി ഈ കാര്യത്തിൽ കൂടുതൽ വിശദീകരണവുമായി എത്തിയിരിക്കുന്നത്.
രാജ്യത്തിന്റെ എക്സ്റേ എടുക്കാനാണ് താൻ ആവശ്യപ്പെട്ടത്. രാജ്യസ്നേഹികളെന്ന് അവകാശപ്പെടുന്നവർ അതിനെ ഭയക്കുന്നു.
ദളിത് ആദിവാസി വിഭാഗത്തിൽ നിന്നും രാമക്ഷേത്ര പ്രതിഷ്ഠ, പുതിയ പാർലമെന്റ് ഉദ്ഘാടനം എന്നീ ചടങ്ങുകളില് കണ്ടില്ലെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.Kuber YogaSaturn TransitMars TransitHanuman Jayanti 2024വയനാട്: ജാതി സെൻസസ് തന്റെ ജീവിതലക്ഷ്യമെന്ന് രാഹുൽ ഗാന്ധി. സ്വതന്ത്രം, ഭരണഘടന, ദവളവിപ്ലവം തുടങ്ങിയ കോൺഗ്രസിന്റെ വിപ്ലവ തീരുമാനങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് ജാതി സെൻസെസ് എന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. രാജ്യത്തിന്റെ എക്സ്റേ എടുക്കാനാണ് താൻ ആവശ്യപ്പെട്ടത്.
ദളിത് ആദിവാസി വിഭാഗത്തിൽ നിന്നും രാമക്ഷേത്ര പ്രതിഷ്ഠ, പുതിയ പാർലമെന്റ് ഉദ്ഘാടനം എന്നീ ചടങ്ങുകളില് കണ്ടില്ലെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. രാജ്യത്തെ 90% വരുന്ന പാവപ്പെട്ടവർക്ക് മോദി 22 അതിസമ്പന്നർക്ക് നൽകിയതിന്റെ ചെറിയൊരു പങ്ക് കോൺഗ്രസ് നൽകുമെന്ന പ്രധാനമന്തിയുടെ ആരോപണത്തിനെതിരെയാണ് രാഹുലിന്റെ പ്രതികരണം.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.
Wayanad Lok Sabha Election 2024
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Lok Sabha Election 2024: രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി; നാളെയും മണ്ഡല പര്യടനംRahul Gandhi: കോഴിക്കോട് നടക്കുന്ന യുഡിഎഫ് റാലിയിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി നാളെയും മണ്ഡലത്തിൽ പര്യടനം നടത്തും.
और पढो »
Lok Sabha Election 2024: നിങ്ങളുടെ സ്വത്തുക്കള്‍ കോണ്‍ഗ്രസ് പാര്‍ട്ടി നുഴഞ്ഞുകയറ്റക്കാർക്ക് വിതരണം ചെയ്യും; വന്‍ വിവാദമായി പ്രധാനമന്ത്രിയുടെ പരാമര്‍ശംഡോ. മന്‍ മോഹന്‍ സിംഗിനെതിരായ പ്രധാനമന്ത്രി മോദിയുടെ ആരോപണത്തോട് പ്രതികരിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, യഥാര്‍ത്ഥ പ്രശ്‌നങ്ങളിൽ നിന്ന് പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രി ഇപ്പോൾ ശ്രമിക്കുന്നത് എന്ന് പറഞ്ഞു
और पढो »
Priyanka Gandhi: പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍; വിവിധ മണ്ഡലങ്ങളില്‍ പ്രചാരണത്തില്‍ പങ്കെടുക്കുംPriyanka Gandhi At Kerala: ചാലക്കുടി, പത്തനംതിട്ട, തിരുവന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ പ്രചരണത്തിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കും.
और पढो »
Rahul Gandhi: राहुल गांधी बोले- ट्रेन का सफर बन चुका सजा, रेलवे में सुविधाओं की हो रही कटौतीRahul Gandhi: राहुल गांधी बोले- ट्रेन का सफर बन चुका सजा, रेलवे में सुविधाओं की हो रही कटौती Rahul Gandhi Train journey become punishment facilities cut in Railways
और पढो »
राहुल बोले- कांग्रेस का मैनिफेस्टो देखकर PM घबरा गए: भाजपा दलित-OBC की हिस्ट्री मिटाना चाहती है, जाति जनगणन...Rahul Gandhi Vs PM Narendra Modi.
और पढो »