Rahul Gandhi Targets BJP: ഇന്ത്യയുടേതായി ഒന്നും ഭരണഘടനയിൽ ഇല്ലെന്ന് പറഞ്ഞവരാണ് ആർഎസ്എസ് നേതാക്കൾ. സവർക്കർ പറഞ്ഞത് മനുസ്മൃതിയാണ് പിന്തുടരേണ്ടതെന്നാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
Rahul Gandhi : മനുസ്മൃതിയാണ് പിന്തുടരേണ്ടതെന്ന് സവർക്കർ പറഞ്ഞതിനെ അനുകൂലിക്കുന്നുണ്ടോ; ആർഎസ്എസിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
അതിൽ ഗാന്ധിയുടെയും അംബേദ്കറിന്റെയും നെഹ്റുവിന്റെയും ആശയങ്ങൾ അടങ്ങിയിട്ടുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിShani Vakri 2025: ശനിയുടെ മാറ്റം ഈ രാശിക്കാർക്ക് ഓരോ നിമിഷവും ഭാഗ്യം നൽകും; വർഷം മുഴുവൻ ബംപർ നേട്ടങ്ങൾDouble Rajayoga 2025: ജനുവരിയിൽ ഡബിൾ രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം മാറും, ലഭിക്കും സ്പെഷ്യൽ നേട്ടങ്ങൾ!Todays Horoscope: ഇടവം വൃശ്ചികം രാശിക്കാർ വരുമാനത്തിൽ ശ്രദ്ധിക്കുക; കർക്കടകം ചിങ്ങം രാശിക്കാർക്ക് പുരോഗതി, അറിയാം ഇന്നത്തെ...
സവർക്കറുടെ ഭരണഘടനയ്ക്കെതിരായ വാക്കുകൾ പാർലമെന്റിൽ കേന്ദ്ര സർക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടേതായി ഒന്നും ഭരണഘടനയിൽ ഇല്ലെന്ന് പറഞ്ഞവരാണ് ആർഎസ്എസ് നേതാക്കൾ. സവർക്കർ പറഞ്ഞത് മനുസ്മൃതിയാണ് പിന്തുടരേണ്ടതെന്നാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ബിജെപി സവർക്കറിന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. ഭരണഘടനയുടെ അന്തസത്ത ഒരുകൂട്ടം ആശയങ്ങളാണ്. അതിൽ ഗാന്ധിയുടെയും അംബേദ്കറിന്റെയും നെഹ്റുവിന്റെയും ആശയങ്ങൾ അടങ്ങിയിട്ടുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ദ്രോണാചാര്യൻ ഏകലവ്യന്റെ വിരൽമുറിച്ചത് പോലെ ഇന്ത്യയുടെ വിരൽ മുറിക്കുകയാണ് ബിജെപി.യുവാക്കളുടെ പ്രതീക്ഷയാകുന്ന വിരലും കർഷകരുടെ വിരലും ബിജെപി മുറിക്കുന്നു. ഹത്രാസിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ആളുകൾ സുഖമായി നടക്കുന്നു.
Constitution Rahul Gandhi Targets BJP Parliament Indian Constitution രാഹുൽ ഗാന്ധി പാർലമെൻറ് ഇന്ത്യ ഭരണഘടന ഇന്ത്യൻ ഭരണഘടന
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Rahul Gandhi Sambhal Visit: സംഭലിലേക്ക് തിരിച്ച രാഹുൽ ഗാന്ധിയെ തടഞ്ഞു, നേതാക്കളുടെ സംഘം മടങ്ങി; അവകാശങ്ങൾ ലംഘിക്കപ്പെട്ടെന്ന് രാഹുൽSambhal conflict affected areas: ഭരണഘടന സംരക്ഷിക്കുന്നതിനായി പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സംഭലിൽ സംഭവിച്ചത് വലിയ തെറ്റാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
और पढो »
Priyanka Gandhi: പ്രിയങ്ക ഗാന്ധി, മെമ്പർ ഓഫ് പാർലമെന്റ്; കേരള സാരിയിൽ ഭരണഘടന ഉയർത്തിപിടിച്ച് വയനാട് എംപിയായി സത്യപ്രതിജ്ഞവയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്ക ഗാന്ധി : Priyanka Gandhi took oath as Wayanad MP
और पढो »
Wayanad bypoll Results 2024: অভিষেকেই বাজিমাত, ওয়েনাডে রাহুলকে হারিয়ে এবার সংসদের প্রিয়াঙ্কাPriyanka Gandhi set to win in Wayanad crosses Rahul Gandhi margin
और पढो »
Rahul Gandhi Lok Sabha Speech: Eklavya की कहानी सुना रहे थे Rahul, BJP सांसद लगाने लगे ठहाकेRahul Gandhi Lok Sabha Speech: Eklavya की कहानी सुना रहे थे Rahul Gandhi तभी BJP सांसद लगाने लगे ठहाके
और पढो »
Rahul Mamkoottathil: രാഹുൽ മാങ്കൂട്ടത്തിൽ പുതുപ്പള്ളിയിൽ; ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തിപുതുപ്പള്ളിയിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി.
और पढो »
Rahul Mamkoottathil: രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പുതുപ്പള്ളിയിൽ; ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിക്കുംരാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പുതുപ്പള്ളിയിലെത്തി ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിക്കും
और पढो »