Rain Alert: മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അല‍ർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Rain Alert Kerala समाचार

Rain Alert: മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അല‍ർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Rain AlertRain Alert Issuedശക്തമായ മഴ
  • 📰 Zee News
  • ⏱ Reading Time:
  • 16 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 20%
  • Publisher: 63%

ഞായറാഴ്ച മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

Orange alert: ഒറ്റപ്പെട്ടയിടങ്ങളിൽ അതി ശക്തമായ മഴ യ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനംKerala Weather Update : കേരളത്തിൽ ഇന്ന് 10 ജില്ലകളിൽ Orange Alert, 25-ാം തിയതി സംസ്ഥാനത്ത് വ്യാപക മഴയെന്ന് IMDSeeds: കുതിർത്ത് കഴിച്ചാൽ കൂടുതൽ ഗുണം! അറിയാം ഈ വിത്തുകളുടെ ഗുണങ്ങൾ

ആറാം തിയതി ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എട്ടിന് ഇടുക്കിയിലും ഒമ്പതിന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Kerala Rain Alert Rain Alert Issued ശക്തമായ മഴ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Rain Alert: മഴ മുന്നറിയിപ്പിൽ മാറ്റം; ഇടുക്കിയിൽ ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്Rain Alert: മഴ മുന്നറിയിപ്പിൽ മാറ്റം; ഇടുക്കിയിൽ ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്ഇടുക്കി ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്.
और पढो »

Kerala Rain Alert: സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വരെ വ്യാപക മഴ; നാളെ ആറു ജില്ലകളിൽ യെല്ലോ അലർട്ട്Kerala Rain Alert: സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വരെ വ്യാപക മഴ; നാളെ ആറു ജില്ലകളിൽ യെല്ലോ അലർട്ട്ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വനയാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
और पढो »

Rain Alert: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്Rain Alert: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മറ്റന്നാള്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
और पढो »

Kerala Rain Alert: സംസ്ഥാനത്ത് ഇന്നും കനത്ത മഴ; 7 ജില്ലകളിൽ യെല്ലോ അലർട്ട്Kerala Rain Alert: സംസ്ഥാനത്ത് ഇന്നും കനത്ത മഴ; 7 ജില്ലകളിൽ യെല്ലോ അലർട്ട്സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മധ്യ വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് റിപ്പോർട്ട്
और पढो »

Kerala Rain Update: സംസ്ഥാനത്ത് മഴ ശക്തമായേക്കും; 6 ജില്ലകളിൽ യെല്ലോ അലർട്ട്Kerala Rain Update: സംസ്ഥാനത്ത് മഴ ശക്തമായേക്കും; 6 ജില്ലകളിൽ യെല്ലോ അലർട്ട്Rain Alert Kerala: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്.
और पढो »

Kerala Rain Updates: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം; മൂന്നു ദിവസത്തേക്ക് മുന്നറിയിപ്പില്ല!Kerala Rain Updates: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം; മൂന്നു ദിവസത്തേക്ക് മുന്നറിയിപ്പില്ല!Kerala rain Alert: ഇന്ന് മുതൽ ശനിയാഴ്ച വരെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. എന്നാൽ ഞായറാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
और पढो »



Render Time: 2025-02-19 03:51:49