Rain Havoc: ട്യൂഷൻ കഴിഞ്ഞ് വരുന്നതിനിടെ മതിൽ ഇടിഞ്ഞു വീണ് 14 കാരന് ദാരുണാന്ത്യം

Kerala Rain समाचार

Rain Havoc: ട്യൂഷൻ കഴിഞ്ഞ് വരുന്നതിനിടെ മതിൽ ഇടിഞ്ഞു വീണ് 14 കാരന് ദാരുണാന്ത്യം
Rain HavocAlappuzhaTeenage Died
  • 📰 Zee News
  • ⏱ Reading Time:
  • 32 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 33%
  • Publisher: 63%

Kerala Rain Updates: അൽ ഫയാസ് ട്യൂഷന്‍ കഴിഞ്ഞുവരുന്നതിനിടെ വീടിന് സമീപത്തുള്ള മതിലിടിഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആറാട്ട് വഴിയില്‍ ട്യൂഷൻ കഴിഞ്ഞ് വരുന്നതിനിടെ മതിൽ ഇടിഞ്ഞു വീണ് 14 കാരന്‍ മരിച്ചുRahu Nakshatra Transit

Rahu Nakshatra Transit: രാഹു ശനിയുടെ നക്ഷത്രത്തിലേക്ക്, ഇവരുടെ ഭാഗ്യം തെളിയും ലഭിക്കും ജോലിയിൽ പുരോഗതി, ധനനേട്ടംImmunity: പ്രതിരോധശേഷി വർധിപ്പിക്കാൻ ഈ പാനീയങ്ങൾ മികച്ചത് ആലപ്പുഴ: ആറാട്ട് വഴിയില്‍ ട്യൂഷൻ കഴിഞ്ഞ് വരുന്നതിനിടെ മതിൽ ഇടിഞ്ഞു വീണ് 14 കാരന്‍ മരിച്ചു. അന്തെക്ക് പറമ്പ് വീട്ടില്‍ അലിയുടെ മകന്‍ അല്‍ ഫയാസ് ആണ് മരിച്ചത്. ആലപ്പുഴ ലജ്‌നത്ത് സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അല്‍ ഫയാസ്.അൽ ഫയാസ് ട്യൂഷന്‍ കഴിഞ്ഞുവരുന്നതിനിടെ വീടിന് സമീപത്തുള്ള മതിലിടിഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുകൊടുക്കും.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Rain Havoc Alappuzha Teenage Died Wall Collapsed Kerala

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Accident: ട്രെയിൻ യാത്രയ്ക്കിടെ ബെർത്ത് പൊട്ടി വീണ് യാത്രക്കാരന് ദാരുണാന്ത്യം; മരിച്ചത് മലപ്പുറം സ്വദേശിAccident: ട്രെയിൻ യാത്രയ്ക്കിടെ ബെർത്ത് പൊട്ടി വീണ് യാത്രക്കാരന് ദാരുണാന്ത്യം; മരിച്ചത് മലപ്പുറം സ്വദേശിസെൻട്രൽ ബെർത്ത് പൊട്ടി താഴത്ത് കിടക്കുകയായിരുന്ന അലിഖാന്റെ കഴുത്തിൽ വന്നിടിച്ച് മൂന്ന് എല്ലുകൾ പൊട്ടുകയും ഞെരമ്പിന് ക്ഷതം സംഭവിക്കുകയും ചെയ്തു.
और पढो »

Mohanlal: അന്ന് പോരുന്നോ എന്ന് ചോദിച്ചു, ഇന്ന് ചേർത്ത് പിടിച്ച് കൂടെ നടന്നു; ആരാധികയ്ക്കൊപ്പം മോഹൻലാൽMohanlal: അന്ന് പോരുന്നോ എന്ന് ചോദിച്ചു, ഇന്ന് ചേർത്ത് പിടിച്ച് കൂടെ നടന്നു; ആരാധികയ്ക്കൊപ്പം മോഹൻലാൽഷൂട്ടിംഗ് കഴിഞ്ഞ പോകുകയാണോ എന്ന് അമ്മയുടെ ചോദ്യത്തിന് ഞങ്ങളെ പറഞ്ഞുവിടാൻ ധൃതിയായോ എന്നാണ് മോഹൻലാലിന്റെ രസകരമായ മറുപടി.
और पढो »

Instagram Influencers Suicide: ഇൻസ്റ്റഗ്രാം ഇൻഫ്ലുവന്‍സറുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് അറസ്റ്റിൽInstagram Influencers Suicide: ഇൻസ്റ്റഗ്രാം ഇൻഫ്ലുവന്‍സറുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് അറസ്റ്റിൽInstagram Influencer s Suicide: മുമ്പ് വീട്ടില്‍ സ്ഥിരമായി വരാറുണ്ടായിരുന്ന യുവാവ് കഴിഞ്ഞ രണ്ട് മാസമായി വരാറില്ലെന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞിരുന്നു.
और पढो »

Alappuzha: അയൽവാസികളായ ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്; തടയാനെത്തിയ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചുAlappuzha: അയൽവാസികളായ ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്; തടയാനെത്തിയ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചുവിവാഹ നിശ്ചയം കഴിഞ്ഞ വീട്ടിൽ അയൽവാസികളായ ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്ക് തടയാനെത്തിയ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചതായി റിപ്പോർട്ട്.
और पढो »

Ramoji Rao Passed Away: ഈനാട് ഗ്രൂപ്പ് തലവൻ രാമോജി റാവു അന്തരിച്ചുRamoji Rao Passed Away: ഈനാട് ഗ്രൂപ്പ് തലവൻ രാമോജി റാവു അന്തരിച്ചുRamoji Rao Death: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അദ്ദേഹത്തെ ഹൈദരാബാദിലെ ആശുപത്രിയിൽ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചിരുന്നു.
और पढो »

Kunnamkulam Murder: സുഹൃത്തുക്കളുടെ മർദ്ദനമേറ്റ് യുവാവിന് ദാരുണാന്ത്യം; സംഭവം കുന്നംകുളത്ത്Kunnamkulam Murder: സുഹൃത്തുക്കളുടെ മർദ്ദനമേറ്റ് യുവാവിന് ദാരുണാന്ത്യം; സംഭവം കുന്നംകുളത്ത്Crime News: കുന്നംകുളം അഞ്ഞൂരിൽ സുഹൃത്തുക്കളുടെ മർദ്ദനമേറ്റ് യുവാവിന് ദാരുണാന്ത്യം. കുന്നംകുളം ചെറുവത്താനി അമ്മാട്ട്‌ വീട്ടിൽ രവിയുടെ മകൻ വിഷ്ണുവാണ്‌ മരിച്ചത്.
और पढो »



Render Time: 2025-02-13 08:48:13