Actress made serious allegations against Ranjith: പാലേരി മാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാൻ വന്നപ്പോഴായിരുന്നു രഞ്ജിത്ത് മോശമായി പെരുമാറിയതെന്ന് നടി.
Ranjith : മുറിയിലേയ്ക്ക് ക്ഷണിച്ചു, ശരീരത്തില്‍ തൊട്ടു; സംവിധായകന്‍ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി നടി
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി ബംഗാളി നടി രംഗത്ത്. ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. 'പാലേരി മാണിക്യം' സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നുപറച്ചില്‍.
'പവർ ഗ്രൂപ്പും മാഫിയയും ഇല്ല, പ്രതികരണം വൈകിയത് അമ്മ ഷോയുടെ തിരക്കുകളാൽ'; ഒടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണം
Hema Committee Report രഞ്ജിത്ത് ഹേമ കമ്മിറ്റി റിപ്പോർട്ട്
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Frequent urination: ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നാറുണ്ടോ? എങ്കിൽ അത് ഗുരുതര രോഗ ലക്ഷണം!Frequent urination health issues: ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ ചിലപ്പോൾ ഒരു സാധാരണമായ കാര്യമാണെന്ന തോന്നലാണ് പലപ്പോഴും ഗുരുതര സാഹചര്യത്തിലേയ്ക്ക് നയിക്കുന്നത്.
और पढो »
Actress Sithara: 51 ലും അവിവാഹിത; വിവാഹം കഴിക്കാത്തതിന്റെ കാരണം വ്യക്തമാക്കി നടി സിത്താര!Actress Sithara On her Marriage: എന്തുകൊണ്ടാണ് താൻ ഇത്രയും നാളുകളായി വിവാഹിതയാകാത്തത് എന്ന ഒരു പ്രമുഖ തെലുങ്ക് മാധ്യമത്തിന്റെ ചോദ്യത്തിന് താരം നൽകിയ മറുപടി വീണ്ടും വൈറലാകുകയാണ്.
और पढो »
National Film Awards 2024: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച നടൻ ഋഷഭ് ഷെട്ടി, നടി നിത്യാ മേനൻ2022 ജനുവരി മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചിരിക്കുന്നത്.
और पढो »
Crime News: ബന്ധുക്കൾ തമ്മിൽ തർക്കം, പിന്നാലെ വെടിവയ്പ്പ്; ഒരാൾക്ക് ഗുരുതര പരിക്ക്, പ്രതി പിടിയിൽമൂവാറ്റുപുഴയിൽ ബന്ധുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ വെടിവയ്പ്പ്. വെടിവയ്പ്പിൽ ഒരാൾക്ക് പരിക്കേറ്റു. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കടാതി മംഗലത്ത് വീട്ടില്‍ നവീനും കിഷോറും തമ്മിലാണ് തര്‍ക്കമുണ്ടായത്. സഹോദരിമാരുടെ മക്കളാണ് ഇരുവരും.
और पढो »
Actress Sheetal Thampi: ലൊക്കേഷനിൽ സുരക്ഷ ഒരുക്കിയില്ല; നടി മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ്, ആരോപണം തള്ളി ഫുട്ടേജ് നിർമാതാക്കൾഫുട്ടേജ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ശീതളിന് പരിക്കേറ്റത്. 5 കോടിയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത്.
और पढो »
State Film Awards: പൃഥ്വിരാജ് മികച്ച നടൻ, നടിമാർ ഉർവശി, ബീന ആർ ചന്ദ്രൻ; കാതൽ മികച്ച ചിത്രംമികച്ച സ്വഭാവ നടി - ശ്രീഷ്മ ചന്ദ്രൻ - പൊമ്പളൈ ഒരുമൈ. മികച്ച സ്വഭാവ നടൻ - വിജയരാഘവൻ (പൂക്കാലം). മികച്ച സംവിധായകൻ ബ്ലെസി (ആടുജീവിതം). ഇരട്ട മികച്ച രണ്ടാമത്തെ ചിത്രം.
और पढो »