തികഞ്ഞ മനുഷ്യ സ്നേഹിയായ അദ്ദേഹം ലളിതമായ ജീവിതം നയിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്.
രത്തൻ ടാറ്റയുടെ നിര്യാണത്തെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ ഇന്ന് സംസ്ഥാന വ്യാപകമായി ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ദേശീയ പതാക പകുതി താഴ്ത്തി കെട്ടുമെന്ന് ഏക്നാഥ് ഷിൻഡെയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. Ratan Tata Dies at 86: ടാറ്റ ഗ്രൂപ്പിന് തലവനായി 21 വർഷം; രത്തൻ ടാറ്റ വിടപറയുമ്പോൾ നഷ്ടമാകുന്നത് വ്യവസായ രംഗത്തെ അതികായനെAstrologyAstrologyഅന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ സംസ്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയാണ് ഇക്കാര്യം അറിയിച്ചത്. ദക്ഷിണ മുംബൈയിലെ നരിമാൻ പോയിൻ്റിലുള്ള നാഷണൽ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്‌സിൽ രത്തൻ ടാറ്റയുടെ ഭൗതികദേഹം പൊതുദർശനത്തിന് വെയ്ക്കും. രാവിലെ 10 മുതലാണ് പൊതുദർശനം. ഉച്ചതിരിഞ്ഞ് 3.
രത്തൻ ടാറ്റയുടെ നിര്യാണത്തെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ ഇന്ന് സംസ്ഥാന വ്യാപകമായി ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ദേശീയ പതാക പകുതി താഴ്ത്തി കെട്ടുമെന്ന് ഏക്നാഥ് ഷിൻഡെയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് വിനോദ പരിപാടികളും ഉണ്ടാകില്ല. സംസ്ഥാന സർക്കാരിൻ്റെ ഇന്നത്തെ എല്ലാ പരിപാടികളും റദ്ദാക്കിയതായി മഹാരാഷ്ട്ര മന്ത്രി ദീപക് കേസർകർ അറിയിച്ചു.
Ratan Tata Demise: നിരത്തുകളിലെ ഇത്തിരിക്കുഞ്ഞൻ, 'നാനോ'; സാധാരണക്കാരന് വേണ്ടി രത്തൻ ടാറ്റ കണ്ട സ്വപ്നംബുധനാഴ്ച രാത്രി 11.45ഓടെയാണ് രത്തൻ ടാറ്റയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതൽ 2012 വരെ 21 വർഷം ടാറ്റ ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു രത്തൻ ടാറ്റ. പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി രാജ്യം ആദരിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ 4 ദിവസമായി ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Pushpan Passed Away: കൂത്തുപറമ്പ് സമരനായകന് വിട; പുഷ്പന്റെ സംസ്കാരം ഇന്ന്Pushpan Funeral: ചൊക്ലിയിലെ വീട്ടുവളപ്പിൽ വൈകിട്ട് 5 മണിയോടെ പുഷ്പന്റെ മൃതദേഹം സംസ്കരിക്കും.
और पढो »
Actor Mohan Raj: കീരിക്കാടൻ ജോസ് ഇനി ഓർമ്മ; നടൻ മോഹൻ രാജിന്റെ സംസ്കാരം ഇന്ന്നടൻ മോഹൻരാജിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക്
और पढो »
Laapataa Ladies: ഓസ്കാറിൽ തിളങ്ങാൻ ലാപതാ ലേഡീസ്; മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി97ാമത് ഓസ്കാർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഹിന്ദി ചിത്രം ലാപതാ ലേഡീസ്.
और पढो »
CBSE Exam: സിബിഎസ്ഇ പരീക്ഷകൾക്കുള്ള രജിസ്ട്രേഷൻ സെപ്തംബർ 18ന് ആരംഭിക്കും; വിശദവിവരങ്ങൾ അറിയാംവിദ്യാർഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
और पढो »
Ratan Tata No More: റത്തൻ റാറ്റ അന്തരിച്ചു, അവസാനിച്ചത് ഇന്ത്യൻ ചരിത്രത്തിലെ തലതൊട്ടപ്പൻRatan Tata no more, he passed away. രത്തൻ റാറ്റ അന്തരിച്ചു
और पढो »
Ratan Tata Demise: ദീർഘവീക്ഷണനും അനുകമ്പയുമുള്ള വ്യക്തിത്വം; രത്തൻ ടാറ്റയെ അനുസ്മരിച്ച് പ്രധാനമന്ത്രികഴിഞ്ഞ 4 ദിവസമായി ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം.
और पढो »