Case Filed Against Director Ranjith: 2012 ൽ ബെംഗളൂരു താജ് ഹോട്ടലിൽ വെച്ച് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു യുവാവിന്റെ പരാതി. ഹേമ കമ്മിറ്റി മുൻപാകെയും പരാതി നൽകിയിട്ടുണ്ട്.
പീഡനപരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരുവിൽ കേസെടുത്തുDirector Renjith| രഞ്ജിത്ത് ചലച്ചിത്ര അക്കാദമിയിൽ, എം.ജി ശ്രീകുമാർ സംഗീത നാടക അക്കാദമിയിൽ-പുതിയ ചെയർമാൻമാർ ഇവർRachel Gupta: പിറന്നത് പുതുചരിത്രം! അറിയാം ഇന്ത്യയെ കീരീടം ചൂടിച്ച റേച്ചൽ ഗുപ്തയെന്ന ഇരുപത്കാരിയെ...
ബെംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരായ പീഡന പരാതിയിൽ ബെംഗളൂരുവിൽ കേസ് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് ഇപ്പോൾ ബെംഗളൂരുവിലേക്ക് മാറ്റിയത്.കോഴിക്കോട് സ്വദേശിയാണ് പരാതിക്കാരൻ. 2012 ൽ ബെംഗളൂരു താജ് ഹോട്ടലിൽ വെച്ച് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ഹേമ കമ്മിറ്റി മുൻപാകെയും യുവാവ് പരാതി നൽകിയിട്ടുണ്ട്. യുവാവിന് പുറമെ ബംഗാളി നടി ശ്രീലേഖ മിത്രയും രഞ്ജിത്തിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു.
രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായത് എന്നാണ് നടി പറഞ്ഞത്. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു, പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര വെളിപ്പെടുത്തിയിരുന്നു.വെളിച്ചിക്കാലയില്‍ സഹോദരനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ പിടിയിലായതായി റിപ്പോർട്ട്. വെളിച്ചിക്കാല സ്വദേശികളായ സദാം, ഷെഫീഖ്, അന്‍സാരി, നൂറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്.
നവാസിന്റെ സഹോദരന്‍ നബീലും സുഹൃത്ത് അനസും മുട്ടയ്ക്കാവിലെ സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങിവരെയായിരുന്നു ഒരു സംഘം വഴിയില്‍ തടഞ്ഞുവെച്ച് അക്രമിച്ചത്. ഇത് സംബന്ധിച്ച് രാത്രി തന്നെ കണ്ണനല്ലൂര്‍ പോലീസില്‍ ഇവര്‍ പരാതി നല്‍കിയിരുന്നു. ഇതിനിടയിൽ സഹോദരനെ ആക്രമിച്ചത് ചോദിക്കാനായാണ് നവാസിന് കഴുത്തിന് പിന്നില്‍ ആഴത്തില്‍ കുത്തേൽക്കുകയും തല്‍ക്ഷണം മരിക്കുകയുമായിരുന്നു. സംഭവത്തിൽ കണ്ണനല്ലൂര്‍ പോലീസാണ് അന്വേഷണം നടത്തുന്നത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.Oshana Movie: റൊമാന്‍റിക് മെലഡിയുമായി മെജോ ജോസഫ്; 'ഓശാന'യിലെ ഗാനം പുറത്തിറക്കിYoutuber Couple Found Dead: യൂട്യൂബർ ദമ്പതികൾ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് വീട്ടിൽ നി...Youtuber Couple Dead: പ്രിയയെ ഭർത്താവ് കൊലപ്പെടുത്തിയത്? പാറശാല ദമ്പതികളുടെ മരണത്തിൽ വഴിതിര...
Ranjith Director Ranjith Bengaluru
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Diya Suriya: നിന്നെയോർത്ത് എന്നും അഭിമാനം; സംവിധായക വേഷമണിഞ്ഞ് ദിയ, അഭിനന്ദിച്ച് താരദമ്പതികൾസംവിധായക വേഷമണിഞ്ഞ് ദിയാ സൂര്യ
और पढो »
Birbhum: বীরভূমে নার্সকে ধর্ষণের অভিযোগ চিকিত্সকের বিরুদ্ধে, অভিযুক্ত নির্দোষ দাবি করে বিক্ষোভ স্থানীয়দেরBirbhum nurse accused doctors of sexual assault police complaint filed
और पढो »
ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; ജില്ലാ ഭരണകൂടത്തിന് നോട്ടീസ് അയച്ചുമനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി ദേവദാസ് നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്.
और पढो »
ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരെ കേസെടുത്തു; ദിവ്യയെ തള്ളി സിപിഎംദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ തീരുമാനം.
और पढो »
Bengaluru Building Collapse: ബെംഗളൂരുവിൽ കെട്ടിടം തകർന്ന് വീണ് 5 മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു!Bengaluru building collapse: അപകടം നടക്കുന്ന സമയം കെട്ടിടത്തിനുള്ളിൽ 20 ൽ കൂടുതൽ ആളുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
और पढो »
Padma Priya: ഷൂട്ടിങ്ങിനിടെ സംവിധായകൻ എല്ലാവരുടെയും മുമ്പിൽവെച്ച് തല്ലി, സിനിമയിൽ പുരുഷമേധാവിത്വം; നടി പത്മപ്രിയസിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ച് നടി പത്മപ്രിയ
और पढो »