അമ്മ സംഘടനയിലെ എക്സിക്യൂട്ടീവ് അംഗങ്ങളുടെ കൂട്ട രാജി എടുത്ത് ചാട്ടമെന്ന് ഷമ്മി തിലകൻ.
കൂട്ട രാജി ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും ഉത്തരം മുട്ടിയപ്പോഴാണ് രാജി വച്ചതെന്നും ഷമ്മി തിലകൻ പ്രതികരിച്ചു.
ഉത്തരം മുട്ടിയപ്പോഴാണ് രാജി വച്ചതെന്നും കൂട്ടരാജി അംഗങ്ങളോടുള്ള വിശ്വാസ വഞ്ചനയാണെന്നും ഷമ്മി തിലകൻ പറഞ്ഞു. ശബ്ദം ഉയർത്തുന്നവരെ അടിച്ചമർത്തരുതെന്നും സംഘടനയ്ക്കുള്ളിൽ ഇപ്പോഴും ജാതീയത നിലനിൽക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നേതൃത്വ സ്ഥാനത്ത് വനിതകൾ വരണമെന്നാണ് തന്റെ ആഗ്രഹമെന്നും നടൻ വ്യക്തമാക്കി.
Amma Mass Resignation Mohanlal ഷമ്മി തിലകൻ അമ്മ സംഘടന കൂട്ടരാജി മോഹൻലാൽ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
YouTuber Arrested: മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം; യൂട്യൂബർ ചെകുത്താൻ അറസ്റ്റിൽഅമ്മ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖിന്റെ പരാതിയിൽ തിരുവല്ല പോലീസാണ് നടപടി എടുത്തത്.
और पढो »
Hema Commission report: ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ല, വേട്ടക്കാരുടെ പേരുകൾ പുറത്ത് വരണം; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടൻ ജഗദീഷ്അന്വേഷണത്തിൽ നിന്ന് അമ്മ സംഘടനയ്ക്കോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ ഒഴിഞ്ഞുമാറാൻ ആകില്ലെന്ന് ജഗദീഷ്
और पढो »
Drishyam Model Murder: യുപിയിൽ ദൃശ്യം മോഡൽ കൊലപാതകം; പ്രതിയായ മുൻ പോലീസുകാരൻ പിടിയിൽ!Drishyam Model Murder: ശർമയെ കാണാനില്ലെന്നും പറഞ്ഞ് കുടുംബം പരാതി നൽകി 13 മത്തെ ദിവസമാണ് പ്രതിയെ പിടികൂടിയത്
और पढो »
Death News: പാലക്കാട് കോട്ടായിൽ അമ്മയും മകനും മരിച്ച നിലയിൽDeath: വീടിന് സമീപത്ത് തൂങ്ങിമരിച്ച നിലയിലാണ് മകനെ കണ്ടെത്തിയത്. അമ്മ മരിച്ചതറിഞ്ഞ് മകന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
और पढो »
Hema Committee report: എക്സിക്യൂട്ടീവ് കമ്മിറ്റി ഉടൻ വിളിക്കണം; അമ്മ ശക്തമായ നിലപാടെടുക്കണമെന്ന് നടി ഉർവ്വശികമ്മീഷന്റെ റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ ഗൗരവമായി കാണണമെന്നും താൻ സ്ത്രീകൾക്കൊപ്പം ഉണ്ടാകുമെന്നും ഉർവ്വശി പറഞ്ഞു.
और पढो »
Sexual Allegations against Siddique: സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനമൊഴിഞ്ഞു; തീരുമാനം ലൈംഗികാരോപണത്തിന് പിന്നാലെസിനിമ മോഹിച്ചെത്തിയ തന്നെ സിദ്ദിഖ് ചെറുപ്രായത്തിൽ പീഡിപ്പിച്ചെന്നാണ് താരം ആരോപിച്ചിരിക്കുന്നത്.
और पढो »