Sharon Murder Case: സമാനമായ ഹർജി നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗ്രീഷ്മ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്.
Sharon Murder Case Updates: ഷാരോൺ വധക്കേസ്: ഗ്രീഷ്മയ്ക്ക് തിരിച്ചടി; കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കില്ല
സാധാരണ മരണമെന്ന നിഗമനത്തിൽ അന്വേഷണം തുടങ്ങിയ കേസ് ഗ്രീഷമയിലേക്ക് എത്തിയതോടെയാണ് ചോദ്യം ചെയ്യലിൽ അന്വേഷണത്തിൻറെ ഗതി തന്നെ മാറിയത്. ഒക്ടോബർ 14-ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻ ചിറയിലുള്ള ഗ്രീഷ്മയുടെ വീട്ടിൽ എത്തിയ ഷാരോൺ തിരികെ വന്നത് ശാരീരികാസ്വസ്ഥതകളോടെയാണ്.Budh Shukra Yuti
Budhaditya Rajyoga 2024: ഈ രാജയോഗത്തിലൂടെ മെയ് മുതൽ ഇവർക്ക് സുവർണ്ണ ദിനങ്ങൾ, ലഭിക്കും കിടിലം നേട്ടങ്ങൾ!Lakshmi Narayana Rajayoga 2024: ഈ രാജയോഗത്തിലൂടെ 3 രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം ധനനേട്ടവും പുരോഗതിയും!Shukra Gochar 2024: ഈ നാല് രാശിക്കാർക്ക് സന്തോഷ വാർത്ത; ശുക്ര സംക്രമണത്താൽ സാമ്പത്തിക നേട്ടംWeekly Horoscope: പ്രണയമുണ്ടോ...? പറഞ്ഞോളൂ...
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മയക്ക് തിരിച്ചടി. കേസുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അധികാരമില്ലെന്നായിരുന്നു ഗ്രീഷ്മയുടെ വാദം. എന്നാൽ ഈ വാദം നിലനിൽക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹബർജി തള്ളിയത്.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Crime News: ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; സുഹൃത്തുക്കൾ റിമാൻഡിൽസുമിത്തിനൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന സുഹൃത്തുക്കൾ പൊന്തൻ പുഴ വനമേഖലയിൽ വച്ച് മദ്യം നൽകിയശേഷം സുമിത്തിന്റെ ശരീരത്തിലേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്
और पढो »
Nimisha Priya: നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിലെത്തിNimisha Priya: യമനിലെത്തിയ പ്രേമകുമാരി കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായി ഉടന്‍ ചര്‍ച്ചകള്‍ നടത്തുമെന്നാണ് റിപ്പോർട്ട്
और पढो »
Israeli missiles hit Iran: സംഘർഷം തുറന്ന പോരിലേക്ക്; ഇറാന് നേരെ മിസൈൽ തൊടുത്ത് ഇസ്രയേൽഇസ്ഫഹാൻസ്, തബ്രെസ് എന്നിവയുൾപ്പെടെ നിരവധി ഇറാനിയൻ നഗരങ്ങളിൽ സ്ഫോടന ശബ്ദം കേട്ടതായാണ് റിപ്പോർട്ട്
और पढो »
आतिशी ने शेयर की केजरीवाल की शुगर लेवल रीडिंग: कहा- इतने हाई लेवल पर इंसुलिन नहीं दी तो मल्टी ऑर्गन फेल्योर...Delhi Chief Minister Arvind Kejriwal ED Case Updates; Follow Delhi Chief Minister Liquor Scam Case Latest Updates On Dainik Bhaskar.
और पढो »
केजरीवाल की कस्टडी का आज आखिरी दिन: राउज एवेन्यू कोर्ट में पेश किए जाएंगे; सुप्रीम कोर्ट में भी दिल्ली सीएम...Delhi CM Arvind Kejriwal ED Case Supreme Court Hearing Updates; Follow Delhi Chief Minister Liquor Scam Case Latest Updates On Dainik Bhaskar
और पढो »
Bird Flu Outbreak: പക്ഷിപ്പനി നിയന്ത്രിക്കാൻ പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി ആരോഗ്യമന്ത്രിBird Flu Outbreak In Kerala: ആലപ്പുഴയിലെ രണ്ട് പ്രദേശങ്ങളില്‍ താറാവുകളില്‍ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കേരള പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.
और पढो »