Siddique: ഒന്നര മണിക്കൂർ ചോദ്യം ചെയ്യൽ; ഫോൺ, ഐപാഡ് എന്നിവ കൈവശമില്ലെന്ന് സിദ്ദിഖ്, നടൻ സഹകരിക്കുന്നില്ലെന്ന് പൊലീസ്

Siddique समाचार

Siddique: ഒന്നര മണിക്കൂർ ചോദ്യം ചെയ്യൽ; ഫോൺ, ഐപാഡ് എന്നിവ കൈവശമില്ലെന്ന് സിദ്ദിഖ്, നടൻ സഹകരിക്കുന്നില്ലെന്ന് പൊലീസ്
സിദ്ദിഖ്
  • 📰 Zee News
  • ⏱ Reading Time:
  • 77 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 37%
  • Publisher: 63%

സിദ്ദിഖ് സഹകരിക്കുന്നില്ലെന്ന് അന്വേഷണസംഘം

Siddique : ഒന്നര മണിക്കൂർ ചോദ്യം ചെയ്യൽ; ഫോൺ, ഐപാഡ് എന്നിവ കൈവശമില്ലെന്ന് സിദ്ദിഖ് , നടൻ സഹകരിക്കുന്നില്ലെന്ന് പൊലീസ്

നടൻ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പൊലീസ് ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയില്ലെന്നും അന്വേഷണസംഘം പറഞ്ഞു.സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണസംഘംLakshmi Narayana Yog: തുലാം രാശിയിൽ ലക്ഷ്മീ നാരായണ യോ​ഗം; ഇവർക്ക് സവിശേഷമായ നേട്ടങ്ങൾ, അപ്രതീക്ഷിത ധനലാഭം, നിങ്ങളുമുണ്ടോ?Royal Enfields: ടോറസ് മുതൽ മോഫ വരെ...ഇന്ത്യയോടു വിടപറഞ്ഞ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍!

ബലാത്സം​ഗ കേസിൽ നടൻ സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണസംഘം. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ വെച്ച് എസ്പി മെറിൻ ജോസഫാണ് നടനെ ചോദ്യം ചെയ്തത്. രണ്ടാം തവണയാണ് സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത്. മകൻ ഷഹീൻ സിദ്ദിഖിനും നടൻ ബിജു പപ്പനുമൊത്താണ് നടൻ എത്തിയത്. നടൻ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പൊലീസ് ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയില്ലെന്നും അന്വേഷണസംഘം പറഞ്ഞു. ഒന്നരമണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു. സിദ്ദിഖ് സഹകരിക്കാത്ത പക്ഷം ഇനി ചോദ്യം ചെയ്യേണ്ടെന്നും വിഷയം സുപ്രീം കോടതിയെ അറിയിക്കാനുമാണ് തീരുമാനം.നിരപരാധിത്വം തെളിയിക്കാനുള്ള രേഖകൾ കൈവശമുണ്ടെന്നായിരുന്നു നടൻ പറഞ്ഞിരുന്നത്. അവ ഹാജരാക്കണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാൽ ഇന്ന് അവ കൈവശമില്ലെന്ന മറുപടിയാണ് നടൻ നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂNarcotics Case: പ്രയാഗയുടെ മൊഴി വിശ്വാസത്തിലെടുത്ത് പോലീസ്; ഭാസിയുടെ മൊഴികളിൽ പൊരുത്തക്കേടുക...Israel Lebanon War: ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം; 22 പേർ കൊല്ലപ്പെട്ടു, 117 പേർക്ക...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

സിദ്ദിഖ്

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Actor Siddique: ലൈം​ഗികാതിക്രമ കേസിൽ ചോദ്യം ചെയ്യലിനെത്താൻ തയ്യാറെന്ന് സിദ്ദിഖ്Actor Siddique: ലൈം​ഗികാതിക്രമ കേസിൽ ചോദ്യം ചെയ്യലിനെത്താൻ തയ്യാറെന്ന് സിദ്ദിഖ്Acot Siddique: ലൈം​ഗികാതിക്രമ കേസിൽ ചോദ്യം ചെയ്യലിന് ​ഹാജരാകാൻ തയ്യാറാണെന്ന് നടൻ സിദ്ദിഖ്. ഇക്കാര്യം താരം പ്രത്യേക അന്വേഷണ സംഘത്തെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്
और पढो »

Rape Case Against Actor Siddique: ബലാത്സംഗ കേസ്: നടൻ സിദ്ദിഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുംRape Case Against Actor Siddique: ബലാത്സംഗ കേസ്: നടൻ സിദ്ദിഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുംActor Siddique Rape Case: സുപ്രീം കോടതിയിൽ നിന്നും ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറാണെന്ന് സിദ്ദിഖ് അന്വേഷണ സംഘത്തിന് ഇമെയിൽ അയച്ചിരുന്നു.
और पढो »

Actor Siddique: ബലാത്സംഗക്കേസിൽ സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി നടൻ സിദ്ദിഖ്Actor Siddique: ബലാത്സംഗക്കേസിൽ സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി നടൻ സിദ്ദിഖ്ബലാത്സംഗക്കേസിൽ സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി നടൻ സിദ്ദിഖ്
और पढो »

Actor Siddique Interrogation: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും‌!Actor Siddique Interrogation: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും‌!ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ അന്വേഷണം സംഘം സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകൾ സിദ്ദിഖ് സമർപ്പിക്കാത്തതിന്റെ പശ്ചാത്തലത്തിൽ വിട്ടയക്കുകയായിരുന്നു
और पढो »

Sreenath Bhasi: നടൻ ശ്രീനാഥ് ഭാസിയെ ലഹരികേസിൽ ചോദ്യം ചെയ്തു; പ്രയാ​ഗ മാർട്ടിൻ ചോദ്യം ചെയ്യലിന് ഹാജരായിSreenath Bhasi: നടൻ ശ്രീനാഥ് ഭാസിയെ ലഹരികേസിൽ ചോദ്യം ചെയ്തു; പ്രയാ​ഗ മാർട്ടിൻ ചോദ്യം ചെയ്യലിന് ഹാജരായിലഹരി കേസിൽ അറസ്റ്റിലായ ഓംപ്രകാശിനെ ഫോണിൽ ബന്ധപ്പെട്ട തമ്മനം ഫൈസൽ ഉൾപ്പെടെയുള്ളവരെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.
और पढो »

PV Anvar: അൻവറിനെ പൂട്ടുമോ? ഫോൺ ചോർത്തലിൽ കേസെടുത്ത് പൊലീസ്PV Anvar: അൻവറിനെ പൂട്ടുമോ? ഫോൺ ചോർത്തലിൽ കേസെടുത്ത് പൊലീസ്ഫോൺ ചോർത്തലിൽ പിവി അൻവറിനെതിരെ കേസ്
और पढो »



Render Time: 2025-02-19 11:46:27