Special Train Services: ഉത്സവ സീസണിൽ കൂടുതൽ ട്രെയിനുകൾ; കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രാലയം

Special Train Services समाचार

Special Train Services: ഉത്സവ സീസണിൽ കൂടുതൽ ട്രെയിനുകൾ; കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രാലയം
Christmas VacationSabarimala Seasonട്രെയിൻ സർവീസ്
  • 📰 Zee News
  • ⏱ Reading Time:
  • 72 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 42%
  • Publisher: 63%

Special Train Services Kerala: ശബരിമല തീർഥാടകരുടെ സുഗമമായ യാത്രയ്ക്കായി കേരളത്തിലേക്കും തിരിച്ചും 416 പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Special Train Services : ഉത്സവ സീസണിൽ കൂടുതൽ ട്രെയിനുകൾ; കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രാലയം

ക്രിസ്മസിനോട് അനുബന്ധിച്ച് വിവിധ സോണുകളിലായി 149 പ്രത്യേക ട്രെയിൻ സർവീസുകൾWeekly Horoscope: 2024ലെ അവസാന ആഴ്ച ഈ രാശിക്കാ‍ർക്ക് നിർണായകം; ഈ ആഴ്ചയിലെ സമ്പൂർണ രാശിഫലം അറിയാംDulquer Salmaan: 'ഭാര്യാഭർത്താക്കന്മാരിൽ നിന്ന് മറിയത്തിന്റെ മാതാപിതാക്കൾ വരെ'; അമാലിന് വിവാഹ വാര്‍ഷിക ആശംസയുമായി ദുല്‍ഖര്‍ 2024-ലെ ക്രിസ്മസ് സീസണിൽ കേരളത്തിലേക്കും തിരിച്ചുമുള്ള വർദ്ധിച്ച യാത്രാ ആവശ്യകത കണക്കിലെടുത്ത് ക്രിസ്തുമസിന് വിവിധ റെയിൽവേ സോണുകളിലുടനീളം 149 പ്രത്യേക ട്രെയിൻ ട്രിപ്പുകളും 10 പ്രത്യേക ട്രെയിനുകളും ഓപ്പറേഷൻ നടത്തുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ശബരിമല തീർഥാടകരുടെ സുഗമമായ യാത്രയ്ക്കായി കേരളത്തിലേക്കും തിരിച്ചും 416 പ്രത്യേക ട്രെയിൻ ട്രിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ശ്രീ ജോർജ് കുര്യൻ്റെ അഭ്യർത്ഥന മാനിച്ച് കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ ഓപ്പറേഷന് അനുമതി നൽകി. ഈ പ്രഖ്യാപനങ്ങൾ ഉത്സവ സീസണിൽ ജനങ്ങളുടെ സൗകര്യം വർധിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

ക്രിസ്മസിനോട് അനുബന്ധിച്ച് വിവിധ സോണുകളിലായി 149 പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്- സർവീസുകളുടെ വിശദാംശങ്ങൾ● നോർത്തേൺ റെയിൽവേ : 22 ട്രിപ്പുകൾശബരിമല തീർഥാടനത്തിനായി കേരളത്തിലേക്കുള്ള 416 സ്‌പെഷ്യൽ ട്രെയിൻ സർവീസുകളുടെ വിശദാംശങ്ങൾ● സൗത്ത് സെൻട്രൽ റെയിൽവേ : 192 ട്രിപ്പുകൾഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Christmas Vacation Sabarimala Season ട്രെയിൻ സർവീസ്

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Maha Kumbh Mela 2025: മഹാകുംഭമേളയ്ക്കായി 13,000 ട്രെയിൻ സർവീസുകൾ; 5000 കോടിയിലധികം രൂപ ഒരുക്കങ്ങൾക്കായി ചിലവഴിച്ചെന്ന് റെയിൽവേ മന്ത്രിMaha Kumbh Mela 2025: മഹാകുംഭമേളയ്ക്കായി 13,000 ട്രെയിൻ സർവീസുകൾ; 5000 കോടിയിലധികം രൂപ ഒരുക്കങ്ങൾക്കായി ചിലവഴിച്ചെന്ന് റെയിൽവേ മന്ത്രിKumbh Mela Celebrations: കുംഭ മേളയ്ക്കായി രണ്ട് കോടിയോളം യാത്രക്കാർ ട്രെയിൻ മാർ​ഗം ന​ഗരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റെയിൽവേ മന്ത്രി പറഞ്ഞു.
और पढो »

IFFK 2024: 29-ാമത് ഐഎഫ്എഫ്കെയ്ക്ക് സമാപനം; മേളയിൽ തിളങ്ങി ഫെമിനിച്ചി ഫാത്തിമയും സംവിധായകനുംIFFK 2024: 29-ാമത് ഐഎഫ്എഫ്കെയ്ക്ക് സമാപനം; മേളയിൽ തിളങ്ങി ഫെമിനിച്ചി ഫാത്തിമയും സംവിധായകനുംസ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചാണ് ഇത്തവണത്തെ ചലച്ചിത്ര മേള കൂടുതൽ ശ്രദ്ധേയമായതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
और पढो »

ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്‍റെ മരണം: കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴി വീണ്ടുമെടുത്തുADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്‍റെ മരണം: കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴി വീണ്ടുമെടുത്തുനവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുണ്‍ കെ വിജയന്‍റെ മൊഴി പ്രത്യേക അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി
और पढो »

Health Minister Veena George: നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘംHealth Minister Veena George: നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘംആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സംഭവം അന്വേഷിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
और पढो »

Syria Civil War: ഇരുണ്ട യു​ഗത്തിന് അന്ത്യം; സിറിയ പിടിച്ച് വിമതർ, പ്രസിഡന്റ് അസദ് രാജ്യം വിട്ടുSyria Civil War: ഇരുണ്ട യു​ഗത്തിന് അന്ത്യം; സിറിയ പിടിച്ച് വിമതർ, പ്രസിഡന്റ് അസദ് രാജ്യം വിട്ടുസിറിയ പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് വിമതർ: Syrian rebels announce Damascus freed
और पढो »

Kerala Weather Update: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും; ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ലKerala Weather Update: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും; ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ലകേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും. പ്രത്യേക മഴ മുന്നറിയിപ്പ് ഒരു ജില്ലയിലുമില്ല
और पढो »



Render Time: 2025-02-19 21:39:29