സെപ്റ്റംബർ ആദ്യ വാരമാണ് സൂപ്പർ ലീഗ് കേരളയ്ക്ക് തുടക്കമാകുന്നത്. ആറ് ടീമുകളാണ് ആദ്യ സീസണിൽ സൂപ്പർ ലീഗിൽ മാറ്റുരയ്ക്കുന്നത്.
ക്ലബിൽ നിക്ഷേപം നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും കേരളത്തിന്റെ കായിക മേഖലയ്ക്ക് തന്നാൽ കഴിയുന്ന കാര്യങ്ങൾ ചെയ്യാൻ തയാറാണെന്നും ആസിഫ് അലി പറഞ്ഞു.Kavya Maran
Kavya Abhishek Dating Rumor: തന്നേക്കാൾ 10 വയസ് ഇളപ്പമുള്ള താരവുമായി കാവ്യാ മാരന്റെ ഡേറ്റിംഗ്, ആരെന്ന് അറിയുമോ?Mars Transit: വരുന്ന 22 ദിവസം ഇവർക്ക് സർവൈശ്വര്യം; ചൊവ്വയുടെ നക്ഷത്ര മാറ്റത്താൽ തെളിയും ഭാഗ്യംപൃഥ്വിരാജിന് പിന്നാലെ സൂപ്പർ ലീഗ് കേരളയിൽ ക്ലബ് ഉടമയായി നടൻ ആസിഫ് അലിയും. സൂപ്പർ ലീഗ് കേരള ടീമായ കണ്ണൂർ വാരിയേഴ്‌സിന്റെ ഉടമയാണ് ഇനി ആസിഫ് അലി. ക്ലബിൽ നിക്ഷേപം നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും കേരളത്തിന്റെ കായിക മേഖലയ്ക്ക് തന്നാൽ കഴിയുന്ന കാര്യങ്ങൾ ചെയ്യാൻ തയാറാണെന്നും ആസിഫ് അലി പറഞ്ഞു.
കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനി ഡയറക്ടർ ഹസൻ കുഞ്ഞി, ദോഹയിലെ കാസിൽ ഗ്രോപ്പ് എംഡി മൈപ് ജോസ് നെറ്റിക്കാടൻ, അസറ്റ് ഹോംസ് ഡയറക്ടർ പ്രവീഷ് കുഴുപ്പിള്ളി, വയനാട് എഫ്‌സി പ്രൊമോട്ടർ ഷമീം ബക്കർ എന്നിവരാണ് കണ്ണൂർ വാരിയേഴ്‌സിന്റെ മറ്റ് ഉടമകൾ.നേരത്തെ നടൻ പൃഥ്വിരാജ് കൊച്ചി എഫ്.സിയെ സ്വന്തമാക്കിയിരുന്നു. തൃശൂർ മാജിക്ക് എഫ്സിയിൽ സിനിമാ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫനും നിക്ഷേപമുണ്ട്. കേരളത്തിൻ്റെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരള സെപ്തംബർ ആദ്യ വാരം തുടങ്ങും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKolkata Murder: പണമല്ല, വേണ്ടത് നീതി; നഷ്ട പരിഹാര തുക വാങ്ങാൻ വിസമ്മതിച്ച് വനിതാ ഡോക്ടറുടെ പ...The GOAT Trailer: വിവിധ ഗെറ്റപ്പുകളിൽ ആരാധകരെ ത്രസിപ്പിച്ച് വിജയ്; 'ഗോട്ട്' ട്രെയ...Kolkata Doctor Rape Murder Case: സംസ്ഥാനത്ത് 24 മണിക്കൂർ പണിമുടക്ക്; മെഡിക്കൽ കോളേജ് ഒപികളും...
Actor Asif Ali Kannur Warriors
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kerala Rain Alert: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, വയനാട്ടിൽ മലവെള്ളപാച്ചിലിന് സാധ്യത!Kerala Weather Report: കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്
और पढो »
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ; 6 ജില്ലകളിൽ യെല്ലോ അലർട്ട്!Kerala Weather Alert: ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
और पढो »
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് മഴ കനക്കില്ല; 2 ജില്ലകളിൽ യെല്ലോ അലർട്ട്!Kerala Weather Report: നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പറഞ്ഞിട്ടുണ്ട്
और पढो »
Kerala rain: മഴയുടെ തീവ്രത കുറയുന്നു; വടക്കൻ കേരളത്തിൽ രണ്ട് ദിവസം കൂടി ശക്തമായ മഴKerala rain alert today: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അടുത്ത രണ്ട് ദിവസവും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
और पढो »
Kerala Cricket League: കേരള ക്രിക്കറ്റ് ലീഗ്; വാശിയേറിയ ലേലത്തിൽ ലക്ഷങ്ങൾ പ്രതിഫലം നേടി താരങ്ങൾഎം.എസ്. അഖിൽ, വരുൺ നായനാർ, മനു കൃഷ്ണൻ, സൽമാൻ നിസാർ എന്നിവരെയാണ് ഏഴ് ലക്ഷം രൂപയ്ക്ക് മുകളിൽ നൽകി വിവിധ ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയത്.
और पढो »
Kerala Rain Alert: ന്യൂനമർദപത്തി: സംസ്ഥാനത്ത് ഇന്നും മഴ തുടരും; 4 ജില്ലകളിൽ യെല്ലോ അലർട്ട്!Kerala Weather Updates: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പറഞ്ഞിരിക്കുന്നത്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും എന്നാണ് റിപ്പോർട്ട്.
और पढो »