Supreme Court: അസമയത്തെ മൊഴിയെടുക്കൽ; 64കാരന്റെ ഹർജിയിൽ ഇഡിയുടെ പ്രതികരണം തേടി സുപ്രീംകോടതി

Supreme Court समाचार

Supreme Court: അസമയത്തെ മൊഴിയെടുക്കൽ; 64കാരന്റെ ഹർജിയിൽ ഇഡിയുടെ പ്രതികരണം തേടി സുപ്രീംകോടതി
Enforcement DirectorateED
  • 📰 Zee News
  • ⏱ Reading Time:
  • 48 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 30%
  • Publisher: 63%

ഉറക്കം ഒരു പൗരന്റെ മൗലിക അവകാശമാണെന്ന് സുപ്രീം കോടതി 12 വര്‍ഷം മുമ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉറങ്ങാൻ അനുവദിക്കാതെ രാത്രി മുഴുവൻ തന്നെ ചോദ്യം ചെയ്തുവെന്നാണ് ഹർജിക്കാരന്റെ പരാതി.

ഇതിലൂടെ ഉറങ്ങാനുള്ള അവകാശം നഷ്ടപ്പെട്ടുവെന്നും 20 മണിക്കൂറാണ് താൻ ഉണർന്നിരുന്നതെന്നും ഇയാൾ ഹർജിയിൽ പറഞ്ഞു.Benefits of eating Musk Melon: ദിവസവും രാവിലെ ഷമാം ഇങ്ങനെ കഴിക്കൂ...

ഉറങ്ങാൻ അനുവദിക്കാതെ രാത്രി മുഴുവൻ തന്നെ ചോദ്യം ചെയ്തുവെന്നാണ് ഹർജിക്കാരന്റെ പരാതി. ഇതിലൂടെ ഉറങ്ങാനുള്ള അവകാശം നഷ്ടപ്പെട്ടുവെന്നും 20 മണിക്കൂറാണ് താൻ ഉണർന്നിരുന്നതെന്നും ഇയാൾ ഹർജിയിൽ പറഞ്ഞു. ഇതിലാണ് ഇഡിയോട് സുപ്രീംകോടതി പ്രതികരണം ആവശ്യപ്പെട്ടത്. ഇസ്രാനിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

Rain Alert: ചൂടിന് ആശ്വാസം, കാലവർഷം നേരത്തെയെത്തും; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്, ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതഎന്നാല്‍ അര്‍ദ്ധ രാത്രി വരെ ഇസ്രാനിയെ ചോദ്യം ചെയ്തതിന് ഇഡിയെ ബോംബെ ഹൈക്കോടതി ശാസിക്കുകയും ചെയ്തിരുന്നു. അസമയത്ത് മൊഴിയെടുക്കുന്നത് ഒരു വ്യക്തിയുടെ ഉറക്കം നഷ്ടപ്പെടുത്തുമെന്നും, അടിസ്ഥാന ആവശ്യമായ ഉറക്കം നിഷേധിക്കപ്പെടുന്നത് അം​ഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടികാട്ടിയിരുന്നു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Enforcement Directorate ED

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Jesna missing case: ജെസ്ന തിരോധാന കേസ്; അച്ഛന്റെ ഹര്‍ജി അംഗീകരിച്ചു, തുടരന്വേഷണം പ്രഖ്യാപിച്ച് കോടതിJesna missing case: ജെസ്ന തിരോധാന കേസ്; അച്ഛന്റെ ഹര്‍ജി അംഗീകരിച്ചു, തുടരന്വേഷണം പ്രഖ്യാപിച്ച് കോടതിCourt announced further investigation in Jesna missing case: ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് സമർപ്പിച്ച ഹർജിയിൽ തിരുവനന്തപുരം സിജെഎം കോടതിയാണ് തുടരന്വേഷണം പ്രഖ്യാപിച്ചത്.
और पढो »

Masala Bond Case: തോമസ് ഐസക്കിനെതിരായ ഇഡിയുടെ അപ്പീൽ ഇന്ന് ​ഹൈക്കോടതി പരി​ഗണിക്കുംMasala Bond Case: തോമസ് ഐസക്കിനെതിരായ ഇഡിയുടെ അപ്പീൽ ഇന്ന് ​ഹൈക്കോടതി പരി​ഗണിക്കുംഇഡിയുടെ നടപടി തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് പത്തനംതിട്ട മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി കൂടിയായ തോമസ് ഐസക് ആരോപിച്ചിരുന്നു
और पढो »

Supreme Court Updates: 'न्यायाधीशों को तो शनिवार-रविवार को भी छुट्टी नहीं मिलती', कोर्ट की 'सुप्रीम' टिप्पणीSupreme Court Updates: 'न्यायाधीशों को तो शनिवार-रविवार को भी छुट्टी नहीं मिलती', कोर्ट की 'सुप्रीम' टिप्पणीSupreme Court Updates: 'न्यायाधीशों को तो शनिवार-रविवार को भी छुट्टी नहीं मिलती', कोर्ट की 'सुप्रीम' टिप्पणी Supreme Court Updates: People criticise court vacations dont understand judges dont have holidays on weekends
और पढो »

SSC: প্যানেল বহির্ভূত চাকরি ‘জালিয়াতি’, এসএসসি মামলায় সুপ্রিম প্রশ্নের মুখে রাজ্য!SSC: প্যানেল বহির্ভূত চাকরি ‘জালিয়াতি’, এসএসসি মামলায় সুপ্রিম প্রশ্নের মুখে রাজ্য!Supreme Court on Kolkata High Court given 2016 SSC panel Nul and Void order
और पढो »

Supreme Court of India: আপনি একেবারেই নিরপরাধ নন, সুপ্রিম কোর্টের বাণে বিদ্ধ বাবা রামদেব!Supreme Court of India: আপনি একেবারেই নিরপরাধ নন, সুপ্রিম কোর্টের বাণে বিদ্ধ বাবা রামদেব!supreme court lashes down on baba ramdev on patanjali case ramdev present in court
और पढो »

Shabarimala Airport: ശബരിമല വിമാനത്താവളം; സംസ്ഥാന സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനത്തിന് ഹൈക്കോടതി സ്റ്റേShabarimala Airport: ശബരിമല വിമാനത്താവളം; സംസ്ഥാന സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനത്തിന് ഹൈക്കോടതി സ്റ്റേShabarimala Airport Controversy: ഭൂമിയുടെ അവകാശം സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനിടയിലും സർക്കാറിന് ഉടമസ്ഥാവകാശമുള്ള ഭൂമി എന്ന പേരിൽ വിജ്‍ഞാപനമിറക്കി എന്നതാണ് ഹർജിയിൽ പ്രധാനമായും ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
और पढो »



Render Time: 2025-02-13 12:53:27