Syria Civil War Updates: സിറിയൻ ജനങ്ങളുടെ അഭിലാഷങ്ങൾ നേടിയെടുത്തവർക്ക് അഭിവാദ്യം; ആശംസയുമായി ഹമാസ്

Syria Civil War समाचार

Syria Civil War Updates: സിറിയൻ ജനങ്ങളുടെ അഭിലാഷങ്ങൾ നേടിയെടുത്തവർക്ക് അഭിവാദ്യം; ആശംസയുമായി ഹമാസ്
HamasSyriaBashar Al-Assad
  • 📰 Zee News
  • ⏱ Reading Time:
  • 31 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 37%
  • Publisher: 63%

Syrian President In Russia: അഭയം നൽകി റഷ്യ; സിറിയൻ പ്രസിഡന്‍റ് ബഷാർ അൽ അസദും കുടുംബവും മോസ്‌കോയിൽ

Syria Civil War : ഡിസംബർ എട്ടിനാണ് സിറിയൻ വിമതസേന ദമാസ്കസ് പിടിച്ചടക്കുന്നതും പ്രസിഡന്റ് ബാഷർ അൽ അസദ് രാജ്യം വിട്ടതും.പ്രസിഡന്റ് ബാഷർ അൽ അസദിനെ തുരത്തിയ സിറിയൻ വിമതസേനയ്ക്കും ജനങ്ങൾക്കും അഭിവാദ്യമെന്ന് ഹമാസ്Todays Horoscope

ദമാസ്കസ്: പ്രസിഡന്റ് ബാഷർ അൽ അസദിനെ തുരത്തിയ സിറിയൻ വിമതസേനയ്ക്കും ജനങ്ങൾക്കും അഭിവാദ്യമെന്ന് ഹമാസ്. ബാഷർ അൽ അസദ് വീണ ശേഷമുള്ള ഹമാസിന്റെ ആദ്യ പ്രതികരണമായിരുന്നു ഇത്.സിറിയയിലെ ജനങ്ങളെ ഞങ്ങൾ ആത്മാർത്ഥമായി അഭിനന്ദിക്കുകയാണ്. അവരുടെ തീരുമാനത്തെ അവരുടെ സ്വാതന്ത്ര്യത്തെ അവരുടെ രാഷ്ട്രീയ പ്രഖ്യാപനത്തെയും ഞങ്ങൾ ബഹുമാനിക്കുകയാണ് എന്നാണ് ഹമാസ് പ്രസ്താവനയിൽ പറഞ്ഞത്. അസദിന് ശേഷമുള്ള സിറിയൻ ഭരണകൂടവും, പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹമാസ് വ്യാഖമാക്കി.

മിഥുന രാശിക്കാർക്ക് സാമ്പത്തിക നേട്ടം; കുംഭ രാശിക്കാർ സൂക്ഷിച്ച് സംസാരിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Hamas Syria Bashar Al-Assad Palestine World News Malayalam News

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Syria Civil War: അറബ് വസന്തത്തിൽ പുകഞ്ഞ സിറിയ, ആ പോരാട്ടം എളുപ്പമായിരുന്നില്ല!Syria Civil War: അറബ് വസന്തത്തിൽ പുകഞ്ഞ സിറിയ, ആ പോരാട്ടം എളുപ്പമായിരുന്നില്ല!സിറിയ കലാപവും അറബ് വസന്തവും തമ്മിലുള്ള ബന്ധം : The Connection between Syria Civil War and Arab Spring
और पढो »

Syria Civil War: ഇരുണ്ട യു​ഗത്തിന് അന്ത്യം; സിറിയ പിടിച്ച് വിമതർ, പ്രസിഡന്റ് അസദ് രാജ്യം വിട്ടുSyria Civil War: ഇരുണ്ട യു​ഗത്തിന് അന്ത്യം; സിറിയ പിടിച്ച് വിമതർ, പ്രസിഡന്റ് അസദ് രാജ്യം വിട്ടുസിറിയ പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് വിമതർ: Syrian rebels announce Damascus freed
और पढो »

Syria Civil War: സിറിയ ആഭ്യന്തര കലാപം: റഷ്യയിൽ അഭയം പ്രാപിച്ച് അസദ്, അബു മുഹമ്മദ് അൽ-ജുലാനി പ്രസിഡന്റാകും?Syria Civil War: സിറിയ ആഭ്യന്തര കലാപം: റഷ്യയിൽ അഭയം പ്രാപിച്ച് അസദ്, അബു മുഹമ്മദ് അൽ-ജുലാനി പ്രസിഡന്റാകും?വിമത സംഘടന തലവൻ അബു മുഹമ്മദ് അൽ-ജുലാനി സിറിയയുടെ പ്രസിഡന്റാകും : Rebel organization Head Abu Muhammad al-Julani Will Become Syrian President
और पढो »

Syrian President In Russia: അഭയം നൽകി റഷ്യ; സിറിയൻ പ്രസിഡന്‍റ് ബഷാർ അൽ അസദും കുടുംബവും മോസ്‌കോയിൽSyrian President In Russia: അഭയം നൽകി റഷ്യ; സിറിയൻ പ്രസിഡന്‍റ് ബഷാർ അൽ അസദും കുടുംബവും മോസ്‌കോയിൽSyria Civil War Updates: വിമത സൈന്യം ഡമാസ്‌കസ് പിടിച്ചെടുത്ത് മണിക്കൂറുകൾക്ക് ശേഷമാണ് അസദ് രാജ്യം വിട്ടത്.
और पढो »

Syria Civil War: രാജ്യം വിമതർ പിടിച്ചെടുത്തതോടെ ആയുധ സംഭരണ കേന്ദ്രങ്ങൾ ബോംബിട്ട് തകർത്ത്‌ ഇസ്രയേൽSyria Civil War: രാജ്യം വിമതർ പിടിച്ചെടുത്തതോടെ ആയുധ സംഭരണ കേന്ദ്രങ്ങൾ ബോംബിട്ട് തകർത്ത്‌ ഇസ്രയേൽSyria Civil War Updates: അസദ് ഭരിച്ചിരുന്ന കാലം മുഴുവനും രാജ്യത്തെ ഇറാന്റെ താല്പര്യത്തിന് വിട്ടു കൊടുത്തെന്നാണ് അബു മുഹമ്മദ് ജുലാനി ആരോപിക്കുന്നത്.
और पढो »

53 घंटे में कैसे हो गया 53 साल का शासन? असद से कहां हुई चूक? सीरिया में तख्तापलट का भारत पर क्या पड़ेगा असर53 घंटे में कैसे हो गया 53 साल का शासन? असद से कहां हुई चूक? सीरिया में तख्तापलट का भारत पर क्या पड़ेगा असरSyria Civil War: क्या Iran में Israel के हमले के डर से Bashar al-Assad ने Syria छोड़ Russia में ली पनहा
और पढो »



Render Time: 2025-02-13 19:09:07