തോട്ടട ഐ ടി ഐ സംഘർഷത്തിൽ പ്രത്യേക കേസെടുത്ത് പൊലീസ് : Kannur Thottada Government ITI Conflict Case Against SFI KSU Workers
Last Updated : Dec 12, 2024, 10:18 AM ISTമുഹമ്മദ് റിബിനെതിരായ മർദനത്തിൽ 11 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് പ്രത്യേക കേസെടുത്തുVenus Transit 2024Gajakesari Yoga 2025: പുതുവർഷം അടിപൊളിയാകും; ഗജകേസരിയോഗത്താൽ ഈ രാശിക്കാർ ഉയരങ്ങൾ കീഴടക്കുംJupiter Transit 2025: വ്യാഴം രോഹിണി നക്ഷത്രത്തിൽ; 2025ൽ ഈ രാശിക്കാർക്ക് ലഭിക്കും ധനവും പ്രശസ്തിയുംതോട്ടട ഐ ടി ഐ സംഘർഷത്തിൽ വധശ്രമത്തിന് പ്രത്യേക കേസെടുത്ത് പൊലീസ്. കെഎസ്‌യു യൂണിറ്റ് പ്രസിഡൻറ് മുഹമ്മദ് റിബിനെതിരായ മർദനത്തിൽ 11 എസ്.എഫ്.
പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകൻ ആഷിക്കിന്റെ പരാതിയിൽ 6 കെ എസ് യു പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. മാരകായുധങ്ങളുമായി സംഘം ചേർന്നെന്നാണ് എഫ്ഐആർ.പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിൽ 17 എസ്എഫ്ഐ, കെഎസ്‌യു പ്രവർത്തകരുടെ പേരിലും കേസുണ്ട്. സംഭവത്തിൽ നാളെ മുഴുവൻ രാഷ്ട്രീയ സംഘടനകളെയും ഉൾപ്പെടുത്തി പോലീസ് സർവകക്ഷിയോഗം ചേരും.അതേസമയം സംഘർഷത്തെ തുടർന്ന് കെഎസ്‌യു ജില്ലയിൽ ഇന്ന് പഠിപ്പു മുടക്കിന് ആഹ്വാനം ചെയ്തു. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ ജില്ലയിലെ മുഴുവൻ ക്യാമ്പസുകളിലും പഠിപ്പു മുടക്കും.
കാമ്പസിൽ കെ എസ് യു കൊടി ഉയർത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പോലീസ് ലാത്തി വീശിയാണ് സംഘർഷം നിയന്ത്രിച്ചത്. അക്രമത്തെ തുടർന്ന് ഐടിഐ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂElephant Viral Video: രാത്രിയില്‍ റെയില്‍വേ ലൈന്‍ മുറിച്ച് കടന്ന ആനകളെ രക്ഷിച്ചത് എഐ ക്യാമറ;...Kerala Local Body By Election: തദ്ദേശ വാർഡ് ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫിന് തിരിച്ചടി, 3 പഞ്ചായത...IndiaMoviesKozhikode Car Accident: റീൽസ് ചിത്രീകരണത്തിനിടെ അപകടം; ബെൻസ് ഡ്രൈവർ അറസ്റ്റിൽ, ഷൂട്ട് ചെയ്ത.
SFI KSU Conflict Kannur Thottada ITI Police Case എസ്എഫ്ഐ കെ.എസ്.യു
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
ADM Naveen Babu Death: എഡിഎം നവീൻ ബാബുവിൻ്റെ മരണം: കുടുംബത്തിൻ്റെ മൊഴി ഇന്ന് രേഖപ്പെടുത്തുംKannur ADM Naveen Babu Death: ഇതാദ്യമായാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച ശേഷം ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങുന്നത്.
और पढो »
ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്‍റെ മരണം: കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴി വീണ്ടുമെടുത്തുനവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുണ്‍ കെ വിജയന്‍റെ മൊഴി പ്രത്യേക അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി
और पढो »
Health Minister Veena George: നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘംആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സംഭവം അന്വേഷിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
और पढो »
Child Fell In Anganwadi: അങ്കണവാടിയിൽ വീണ് മൂന്നു വയസ്സുകാരിക്ക് ഗുരുതര പരിക്ക്; ബാലാവകാശകമ്മിഷൻ കേസെടുത്തുഅങ്കണവാടിയിൽ മൂന്ന് വയസ്സുകാരി തലയടിച്ച് വീണ സംഭവത്തിൽ കേസെടുത്ത് ബാലവകാശ കമ്മീഷൻ
और पढो »
Sexual Assualt Case Against Police Officers: പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതി; കേസ് റദ്ദാക്കി ഹൈക്കോടതിവീട്ടമ്മയുടെ പീഡന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി
और पढो »
EP Jayarajan autobiography controversy: ആത്മകഥാ വിവാദം; ഇപിയുമായി കരാര്‍ ഇല്ലെന്ന് രവി ഡിസിയുടെ മൊഴിആത്മകഥാ വിവാദത്തിൽ രവി ഡിസിയുടെ മൊഴി എടുത്ത് പൊലീസ് : EP Jayarajan Autobiography Controversy Police Took Ravi DC Statement
और पढो »