Saido Arabia: കൊലപാതക കേസിൽ ഇന്ത്യക്കാരന്‍റെ വധശിക്ഷ നടപ്പാക്കി സൗദി

Saudi Arabia समाचार

Saido Arabia: കൊലപാതക കേസിൽ ഇന്ത്യക്കാരന്‍റെ വധശിക്ഷ നടപ്പാക്കി സൗദി
Saudi NewsIndian Man Executed In SaudiPravasam
  • 📰 Zee News
  • ⏱ Reading Time:
  • 73 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 47%
  • Publisher: 63%

Saudi News: മുഹമ്മദ് നൗഷാദ് ഖാൻ എന്നയാളെ കൊലപ്പെടുത്തി കിണറിലേക്ക് വലിച്ചെറിഞ്ഞ കേസിലാണ് ഇന്ത്യൻ പൗരന്റെ വധശിക്ഷ നടപ്പിലാക്കിയത്

Saudi News : ഇക്കാര്യം ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. ഇന്ത്യക്കാരനായ ജമാലുദ്ദീൻ ഖാൻ താഹിർ ഖാൻ എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കിയതെന്നും അധികൃതർ അറിയിച്ചു.സൗദി അറേബ്യയിലെ അസീർ മേഖലയിൽ നടന്ന കൊലപാതക കേസിൽ പ്രതിയായ ഇന്ത്യക്കാരന്‍റെ വധശിക്ഷ നടപ്പാക്കി

മുഹമ്മദ് നൗഷാദ് ഖാൻ എന്നയാളെ കൊലപ്പെടുത്തി കിണറിലേക്ക് വലിച്ചെറിഞ്ഞ കേസിലാണ് ഇന്ത്യൻ പൗരന്റെ വധശിക്ഷ നടപ്പിലാക്കിയത്Kendra Trikona Rajayoga: ശനിയുടെ വക്രഗതി സൃഷ്ടിക്കും കേന്ദ്ര ത്രികോണ രാജയോഗം; ഈ രാശിക്കാരുടെ തലവര ഉടൻ തെളിയുംToday's horoscope: ഇന്ന് ഈ രാശിക്കാര്‍ക്ക് പണത്തിന്റെ കുത്തൊഴുക്ക്, ഇവര്‍ക്ക് പ്രതിസന്ധി; നോക്കാം സമ്പൂര്‍ണ രാശിഫലംGuru Aditya Rajyoga: 12 വർഷത്തിന് ശേഷം ഗുരു ആദിത്യ യോഗം, ഈ രാശിക്കാർക്കിനി ഉയർച്ച മാത്രം!Kubera Yoga: കുബേരയോഗത്താൽ ഈ രാശിക്കാർക്ക് മെയ് മാസം ലഭിക്കും...

റിയാദ്: സൗദി അറേബ്യയിലെ അസീർ മേഖലയിൽ നടന്ന കൊലപാതക കേസിൽ പ്രതിയായ ഇന്ത്യക്കാരന്‍റെ വധശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ട്. മുഹമ്മദ് നൗഷാദ് ഖാൻ എന്നയാളെ കൊലപ്പെടുത്തി കിണറിലേക്ക് വലിച്ചെറിഞ്ഞ കേസിലാണ് ഇന്ത്യൻ പൗരന്റെ വധശിക്ഷ നടപ്പിലാക്കിയത്.ഇക്കാര്യം ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. ഇന്ത്യക്കാരനായ ജമാലുദ്ദീൻ ഖാൻ താഹിർ ഖാൻ എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കിയതെന്നും അധികൃതർ അറിയിച്ചു. ഇയാൾ മുഹമ്മദ് നൗഷാദ് ഖാനെ കൊന്ന് കിണറിലേക്ക് തള്ളുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKerala DHSE Result 2024: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം അറിയാം വെറും മൂന്ന് ക്ലിക്കിൽ, ചെയ...Lakshmi Devi Fav Zodiacs: ഈ രാശിക്കാരുടെ ഭാഗ്യം ഇന്ന് തെളിയും ലക്ഷ്മി കൃപയാൽ ലഭിക്കും വൻ സമ്...Akshaya Tritiya 2024: 100 വർഷങ്ങൾക്ക് ശേഷം അക്ഷയ തൃതീയയിൽ ഡബിൾ രാജയോഗം; ഇവർക്കിനി രാജകീയ ജീവ...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Saudi News Indian Man Executed In Saudi Pravasam Gulf News

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Pocso Case: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തുPocso Case: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തുPocso Case Arrest: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അധ്യാപകനായ സുഫയറിനെയാണ് (19) പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.
और पढो »

Saudi Arabia: സൗദിയിൽ ഇൻഷുറൻസ് പോളിസി സെയിൽസ് ജോലികൾ ഇനി സൗദി പൗരന്മാർക്ക് മാത്രംSaudi Arabia: സൗദിയിൽ ഇൻഷുറൻസ് പോളിസി സെയിൽസ് ജോലികൾ ഇനി സൗദി പൗരന്മാർക്ക് മാത്രംസൗദിയിൽ ഒരു സെയിൽസ് മേഖല കൂടി സ്വദേശികൾക്കായി പരിമിതപ്പെടുത്തുന്നു. ഇൻഷുറൻസ് പോളിസി സെയിൽസ് ജോലികൾ ഇനി സൗദി പൗരന്മാർക്ക് മാത്രം. ഏപ്രിൽ 15 മുതൽ സ്വദേശിവത്കരണ നിയമം നടപ്പായി.
और पढो »

Saudi Arabia: സൗദിയിൽ ഇൻഷുറൻസ് പോളിസി സെയിൽസ് ജോലികൾ ഇനി സൗദി പൗരന്മാർക്ക് മാത്രംSaudi Arabia: സൗദിയിൽ ഇൻഷുറൻസ് പോളിസി സെയിൽസ് ജോലികൾ ഇനി സൗദി പൗരന്മാർക്ക് മാത്രംസൗദിയിൽ ഒരു സെയിൽസ് മേഖല കൂടി സ്വദേശികൾക്കായി പരിമിതപ്പെടുത്തുന്നു. ഇൻഷുറൻസ് പോളിസി സെയിൽസ് ജോലികൾ ഇനി സൗദി പൗരന്മാർക്ക് മാത്രം. ഏപ്രിൽ 15 മുതൽ സ്വദേശിവത്കരണ നിയമം നടപ്പായി.
और पढो »

Malayinkeezh CI Death: ബലാത്സംഗ കേസിലെ പ്രതിയായ മലയിൻകീഴ് മുൻ സിഐ തൂങ്ങിമരിച്ചുMalayinkeezh CI Death: ബലാത്സംഗ കേസിലെ പ്രതിയായ മലയിൻകീഴ് മുൻ സിഐ തൂങ്ങിമരിച്ചുCI Death: കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിന് പരിസരത്തുള്ള ഒരു മരത്തിലാണ് സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാജരേഖകൾ സമർപ്പിച്ച് ബലാത്സംഗ കേസിൽ ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
और पढो »

Thanoor Custodial Death: പ്രതികളായ നാലു പോലീസുകാരെ സിബിഐ അറസ്റ്റു ചെയ്തുThanoor Custodial Death: പ്രതികളായ നാലു പോലീസുകാരെ സിബിഐ അറസ്റ്റു ചെയ്തുThanoor Custodial Death: താനൂര്‍ കസ്റ്റഡി മരണ കേസിൽ പ്രതികളായ 4 പൊലീസുകാരെ സിബിഐ അറസ്റ്റു ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി അറസ്റ്റു ചെയ്തത്
और पढो »

Crime News: ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്ന കേസിൽ ഒരാൾ പിടിയിൽ; പിടിയിലായത് രാജസ്ഥാൻ സ്വദേശിCrime News: ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്ന കേസിൽ ഒരാൾ പിടിയിൽ; പിടിയിലായത് രാജസ്ഥാൻ സ്വദേശിChennai Twin Murder Case: മോഷണത്തിനിടെയാണ് കൊലപാതകം എന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. വീട്ടിൽ നിന്ന് 100 പവനോളം സ്വർണം നഷ്ടപ്പെട്ടിട്ടുണ്ട്.
और पढो »



Render Time: 2025-02-21 03:02:51