Samanthas New Post Reply To Naga Chaithanya: നാഗ ചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാകുന്നു? വൈറലാകുന്ന സാമന്തയുടെ പോസ്റ്റ് നാ​ഗയ്ക്കുള്ള മറുപടിയോ?

Actress Samantha समाचार

Samanthas New Post Reply To Naga Chaithanya: നാഗ ചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാകുന്നു? വൈറലാകുന്ന സാമന്തയുടെ പോസ്റ്റ് നാ​ഗയ്ക്കുള്ള മറുപടിയോ?
Naga ChaithanyaShobhita Dhulipala
  • 📰 Zee News
  • ⏱ Reading Time:
  • 33 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 24%
  • Publisher: 63%

Naga Chaitanya and Shobhita Dhulipala Marriage: സിനിമാ താരങ്ങൾ തമ്മിലുളള വിവാഹവും വിവാഹ മോചനവുമെല്ലാം എന്നും സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയങ്ങളാണ്. അത്തരത്തിൽ ആരാധകർ ഏറ്റവും കൂടുതൽ ആഘോഷമാക്കിയ താര വിവാഹവും വിവാഹ മോചനവുമാണ് നടി സാമന്ത റൂത്ത് പ്രഭുവിന്റേയും നടൻ നാ​ഗ ചൈതന്യയുടേയും. .

Samanthas New Post Reply To Naga Chaithanya : നാഗ ചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാകുന്നു? വൈറലാകുന്ന സാമന്തയുടെ പോസ്റ്റ് നാ​ഗയ്ക്കുള്ള മറുപടിയോ?

Naga Chaitanya and Shobhita Dhulipala Marriage: സിനിമാ താരങ്ങൾ തമ്മിലുളള വിവാഹവും വിവാഹ മോചനവുമെല്ലാം എന്നും സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയങ്ങളാണ്. അത്തരത്തിൽ ആരാധകർ ഏറ്റവും കൂടുതൽ ആഘോഷമാക്കിയ താര വിവാഹവും വിവാഹ മോചനവുമാണ് നടി സാമന്ത റൂത്ത് പ്രഭുവിന്റേയും നടൻ നാ​ഗ ചൈതന്യയുടേയും. . എല്ലാവർക്കും ഒരു പാട് ഇഷ്ടമുള്ള താരജോഡികളാണ് ഇരുവരും. വിവാഹ ബന്ധം വേർപെടുത്തിയ ശേഷവും സോഷ്യൽ മീഡിയയിൽ താരങ്ങളെ സംബന്ധിച്ചുള്ള വാർത്തകൾ പ്രചരിക്കാറുണ്ട്. അത്തരത്തില്‌ കഴിഞ്ഞ കുറച്ച് നാളുകളായി എത്തുന്ന റൂമർ ആണ് നാഗ ചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാകുന്നു എന്നുള്ളത്. ഇരുവരും തമ്മിൽ ഡേറ്റിങ്ങിൽ ആണെന്നും വിവാഹം ഉടനെയുണ്ടാകും എന്ന തരത്തിലും വാർത്തകൾ എത്തുന്നുണ്ട്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Naga Chaithanya Shobhita Dhulipala

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kochi: കാണാതായ പോസ്റ്റ് ഓഫീസ് ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തിKochi: കാണാതായ പോസ്റ്റ് ഓഫീസ് ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തിമരിച്ച ഉണ്ണികൃഷ്ണൻ ബുധനാഴ്ച രാവിലെ പതിനൊന്നു മണിവരെ ഓഫീസിൽ ജോലിയിൽ ഉണ്ടായിരുന്നു
और पढो »

Bhojpuri Actress Death: ഭോജ്പുരി നടി അമൃതാ പാണ്ഡെ വീട്ടിൽ മരിച്ച നിലയിൽ, ചർച്ചയായി ഒടുവിലത്തെ നിഗൂഢ പോസ്റ്റ്Bhojpuri Actress Death: ഭോജ്പുരി നടി അമൃതാ പാണ്ഡെ വീട്ടിൽ മരിച്ച നിലയിൽ, ചർച്ചയായി ഒടുവിലത്തെ നിഗൂഢ പോസ്റ്റ്Amrita Pandey Death News: മുംബൈയില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്ന നടി ബന്ധുക്കളെ കാണാനും ഒരു വിവാഹത്തില്‍ പങ്കെടുക്കാനുമാണ് ബീഹാറിലെത്തിയതെന്നാണ് റിപ്പോർട്ട്
और पढो »

Sathan Movie: സാത്താൻ സേവകരുടെ കഥയുമായി ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ; സാത്തൻ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായിSathan Movie: സാത്താൻ സേവകരുടെ കഥയുമായി ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ; സാത്തൻ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായിSathan Movie first look Poster: കേരളത്തിൽ സമീപകാലത്തായി സാത്താൻ സേവയുടെ പേരിൽ അരങ്ങേറുന്ന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും ദാരുണ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ഒരുക്കുന്ന ചിത്രമാണിത്.
और पढो »

शख्स ने महिंद्रा कारों को बताया कूड़ा-कचरा, आनंद महिंद्रा से बर्दाश्त नहीं हुई बात! कहा...शख्स ने महिंद्रा कारों को बताया कूड़ा-कचरा, आनंद महिंद्रा से बर्दाश्त नहीं हुई बात! कहा...Anand Mahindra X Reply: कहते हैं कि कोई भी चीज परफेक्ट नहीं होती है. कारों के साथ भी ऐसा ही है.
और पढो »

WhatsApp Tips: सिर्फ एक्सपर्ट ही जानते हैं ये छह फीचर्स, चैट लॉक से लेकर बोल्ड-इटैलिक तक हैं लिस्ट मेंWhatsApp Tips: सिर्फ एक्सपर्ट ही जानते हैं ये छह फीचर्स, चैट लॉक से लेकर बोल्ड-इटैलिक तक हैं लिस्ट मेंWhatsApp tips- Disappearing messages Make text italic Delete your whatsapp media Mark chats as unread Chat Lock Mute notifications Quote someone in your reply Search WhatsApp messages
और पढो »



Render Time: 2025-02-14 00:05:41