Sanju Samson: എടാ മോനെ..! സഞ്ജു ലോകകപ്പ് ടീമിന്റെ കീപ്പറാകുമെന്ന് റിപ്പോര്‍ട്ട്, വന്‍ ട്വിസ്റ്റ്

Sanju Samson समाचार

Sanju Samson: എടാ മോനെ..! സഞ്ജു ലോകകപ്പ് ടീമിന്റെ കീപ്പറാകുമെന്ന് റിപ്പോര്‍ട്ട്, വന്‍ ട്വിസ്റ്റ്
T20 WCടി20 ലോകകപ്പ്സഞ്ജു സാംസൺ
  • 📰 Zee News
  • ⏱ Reading Time:
  • 59 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 37%
  • Publisher: 63%

Indian team for T20 World Cup: ടി20 ലോകകപ്പിനുള്ള ടീമിനെ തെരഞ്ഞെടുക്കാന്‍ ഐസിസി നല്‍കിയിരിക്കുന്ന അവസാന തീയതി മെയ് 1 ആയതിനാല്‍ ഇന്നോ നാളെയോ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചേക്കും.

അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മലയാളികളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ അക്ഷമരായിരിക്കുന്നതെന്ന് പറയാം. കാരണം മറ്റൊന്നുമല്ല, ഐപിഎല്ലില്‍ മിന്നും ഫോം തുടരുന്ന മലയാളി താരം സഞ്ജു സാംസണ്‍ തന്നെ. ജൂണില്‍ അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കാന്‍ ഐസിസി, ടീമുകള്‍ക്ക് നല്‍കിയിരിക്കുന്ന അവസാന തീയതി മെയ് 1 ആണ്. അതിനാല്‍ ഇന്നോ നാളെയോ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഐപിഎല്‍ ടീം സെലക്ഷനില്‍ സുപ്രധാന പങ്ക് വഹിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതിനാല്‍ തന്നെ ഇന്ത്യന്‍ താരങ്ങളെല്ലാം തന്നെ ഗംഭീരമായ പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.

ഐപിഎല്ലില്‍ 9 മത്സരങ്ങള്‍ കളിച്ച രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു 77.00 ശരാശരിയില്‍ 385 റണ്‍സ് അടിച്ചുകൂട്ടി കഴിഞ്ഞു. നാല് അര്‍ധ സെഞ്ച്വറികളാണ് സഞ്ജു നേടിയത്. റിഷഭ് പന്താകട്ടെ ആദ്യ 11 കളികളില്‍ നിന്ന് 44.22 ശരാശരിയില്‍ 398 റണ്‍സുമായി സഞ്ജുവിന് മുന്നിലുണ്ട്. ഓറഞ്ച് ക്യാപ്പിനുള്ള പോരാട്ടത്തില്‍ പന്ത് 4-ാം സ്ഥാനത്തും സഞ്ജു 6-ാം സ്ഥാനത്തുമാണ്. 9 മത്സരങ്ങളില്‍ നിന്ന് 42.00 ശരാശരിയില്‍ 378 റണ്‍സ് നേടിയ രാഹുലാണ് സഞ്ജുവിന് പിന്നില്‍ 7-ാം സ്ഥാനത്ത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

T20 WC ടി20 ലോകകപ്പ് സഞ്ജു സാംസൺ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Sanju Samson: 'हमें लगा कि हम...', KKR के खिलाफ जीत के रोमांच को लेकर कप्तान संजू का बड़ा बयान, बटलर के शतक की जमकर की तारीफSanju Samson: 'हमें लगा कि हम...', KKR के खिलाफ जीत के रोमांच को लेकर कप्तान संजू का बड़ा बयान, बटलर के शतक की जमकर की तारीफSanju Samson on Win Over KKR
और पढो »

T20 World Cup 2024: তারকা ক্রিকেটারের বিচার চেয়ে কেন জনতার দরবারে কংগ্রেস সাংসদ?T20 World Cup 2024: তারকা ক্রিকেটারের বিচার চেয়ে কেন জনতার দরবারে কংগ্রেস সাংসদ?Congress MP Shashi Tharoor has once again come out in support of Sanju Samson
और पढो »

Highlights LSG vs RR Scorecard IPL 2024: Sanju Samson Shines As RR Beat LSGHighlights LSG vs RR Scorecard IPL 2024: Sanju Samson Shines As RR Beat LSGHighlights, LSG vs RR Scorecard IPL 2024: Sanju Samson Shines As RR Beat LSG
और पढो »

Sanju Samson: सैमसन का विनिंग शॉट, शेर की तरह दहाड़ लगाकर जश्न, ऐसा था राजस्थान के कप्तान की पारी पूरा रोमांच, VideoSanju Samson: सैमसन का विनिंग शॉट, शेर की तरह दहाड़ लगाकर जश्न, ऐसा था राजस्थान के कप्तान की पारी पूरा रोमांच, VideoSanju Samson roar viral video, सैमसन के जश्न ने जीता दिल
और पढो »

Report: इस वजह से संजू बन गए विश्व कप टीम चयन रेस में पहले पसंदीदा विकेटकीपर, बदल सकता है पूरा गणितReport: इस वजह से संजू बन गए विश्व कप टीम चयन रेस में पहले पसंदीदा विकेटकीपर, बदल सकता है पूरा गणितSanju Samson: रिपोर्ट अगर ऐसी है, तो टीम इंडिया में खासे बड़े चौंकाने वाले फैसले देखने को मिल सकते हैं
और पढो »

ಕೋಟಿ ಕೋಟಿ ಸಂಪಾದಿಸಿದ್ರೂ ಸಂಜು ಸಾಮ್ಸನ್ ಕಟ್ಟೋದು ಈ ಕೆಟ್ಟೋಗಿರೋ ವಾಚ್! ಯಾಕೆ ಗೊತ್ತಾ?ಕೋಟಿ ಕೋಟಿ ಸಂಪಾದಿಸಿದ್ರೂ ಸಂಜು ಸಾಮ್ಸನ್ ಕಟ್ಟೋದು ಈ ಕೆಟ್ಟೋಗಿರೋ ವಾಚ್! ಯಾಕೆ ಗೊತ್ತಾ?sanju samson watch: ರಾಜಸ್ಥಾನ ರಾಯಲ್ಸ್ ತಂಡದ ನಾಯಕ ಸಂಜು ಸ್ಯಾಮ್ಸನ್ ಪರಿಚಿತ ಸೆಲೆಬ್ರಿಟಿ. ಇವರನ್ನು ಫಾಲೋ ಮಾಡುವವರಿಗೆ ಸಂಜು ಸಾಮಾನ್ಯವಾಗಿ ಒಂದೇ ವಾಚ್ ಬಳಕೆ ಮಾಡುವುದು ಗೊತ್ತಿರಬಹುದು.
और पढो »



Render Time: 2025-02-21 02:57:17