തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എം.എൻ. മഹേഷ് നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്നത്.
നട തുറന്ന ദിവസം ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ ഉണ്ടായിരുന്നില്ല.
കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. വൈകുന്നേരം 5 മണിക്ക് ക്ഷേത്ര ശേഷം തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. നട തുറന്ന ദിവസം ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ ഉണ്ടായിരുന്നില്ല. കർക്കടകം ഒന്നായ നാളെ പുലർച്ചെ 5 മണിക്ക് ക്ഷേത്ര നട തുറക്കും. പതിവു അഭിഷേകത്തിനുശേഷം നെയ്യഭിഷേകം നടക്കും. പടി പൂജ, ഉദയാസ്തമയ പൂജ എന്നിവ എല്ലാ ദിവസവും ഉണ്ടാകും. ജൂലൈ 20 ന് രാത്രി 10ന് നട അടയ്ക്കും.എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയം കഴിയുമ്പോൾ അതിന്റെ രാശിമാറാറുണ്ട്.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Shukra Gochar: ശുക്ര കൃപയാൽ ജൂലൈ 7 മുതൽ ഈ 3 രാശിക്കാർക്ക് ധനനേട്ടങ്ങളുടെ പെരുമഴ, ഖജനാവ് നിറയും!Venus Transit In Cancer Impact: ജൂലൈ 7 ന് ശുക്രൻ കർക്കടക രാശിയിൽ പ്രവേശിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങളായിരിക്കും ലഭിക്കുക.
और पढो »
Trigrahi Yog: 6 ദിവസത്തിന് ശേഷം ത്രിഗ്രഹി യോഗം; 3 രാശിക്കാർ സമ്പന്നരാകും, തൊഴിലിലും പുരോഗതിസൂര്യൻ കർക്കടക രാശിയിലേക്ക് കടക്കുന്നതോടെ ശുക്രൻ, ബുധൻ, സൂര്യൻ എന്നിവയുടെ സംയോജനം ഉണ്ടാകും. ചന്ദ്രരാശിയിൽ ത്രിഗ്രഹിയോഗം രൂപപ്പെടുന്നതിനാൽ ചില രാശിക്കാർ സമ്പന്നരാകും.
और पढो »
Kerala Rain Update: പൊരിങ്ങൽക്കുത്ത് ഡാമിലെ രണ്ട് ഷട്ടറുകൾ തുറന്നു, ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശംപുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും ഫോട്ടോയെടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. മത്സ്യബന്ധനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശമുണ്ട്.
और पढो »
Sun Transit: സൂര്യൻ കർക്കടക രാശിയിലേക്ക്; ഈ 5 രാശികൾക്ക് സൗഭാഗ്യം, നേട്ടങ്ങളുടെ കാലംസൂര്യൻ ചന്ദ്രൻ്റെ രാശിയായ കർക്കടകത്തിലേക്ക് പ്രവേശിക്കാൻ പോകുകയാണ്. സൂര്യൻ കർക്കടകത്തിലേക്ക് നീങ്ങുന്നതിനാൽ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
और पढो »
Shukra Gochar: ശുക്രൻ രാശിമാറുന്നു; മാറ്റം കർക്കടക രാശിയിലേക്ക്; ആർക്കൊക്കെ നേട്ടം?വരും ദിവസങ്ങളിൽ ശുക്രൻ ചന്ദ്രന്റെ രാശിയിൽ സഞ്ചരിക്കാൻ തുടങ്ങും. ചില രാശിക്കാർക്ക് ശുക്രൻ കർക്കടകം രാശിയിൽ വരുന്നത് വളരെ ശുഭകരമാണ്.
और पढो »
Rashin Siddique Death: നടൻ സിദ്ധീഖിന്റെ മകൻ റാഷിൻ അന്തരിച്ചുനടന്‍ സിദ്ധിഖിന്റെ മൂത്ത മകന്‍ റാഷിന്‍ അന്തരിച്ചു. 37 വയസായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റാഷിൻ ഇന്ന് രാവിലെയാണ് മരിച്ചത്.
और पढो »