Theft: ഗുരുവായൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; സ്കൂട്ടറും തയ്യൽ മെഷീനും മോഷ്ടിച്ചു

Guruvayur Theft समाचार

Theft: ഗുരുവായൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; സ്കൂട്ടറും തയ്യൽ മെഷീനും മോഷ്ടിച്ചു
Theft NewsGuruvayur Theft News
  • 📰 Zee News
  • ⏱ Reading Time:
  • 61 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 35%
  • Publisher: 63%

Guruvayur Theft: കറുപ്പം വീട്ടിൽ കമറുദ്ദീന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന് പുറത്ത് വച്ചിരുന്ന സ്കൂട്ടറും വീടിനകത്തുണ്ടായിരുന്ന തയ്യൽ മെഷീനുമാണ് മോഷണം പോയത്.

അലമാരയിൽ ഉണ്ടായിരുന്ന വാഹനത്തിന്റെ രേഖകളും താക്കോലും കവർന്നുBudhaditya Rajayoga: ശുക്രൻ്റെ രാശിയിൽ ബുധാദിത്യ രാജയോഗം; ഈ രാശിക്കാർക്കിനി സുവർണ്ണ ദിനങ്ങളും ബമ്പർ നേട്ടങ്ങളും മാത്രം!Lakshmi Narayana Yoga: ബുധ-ശുക്ര സംയോഗത്താൽ ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാർക്കിനി അടിമുടി ഭാഗ്യം; സമയം തെളിഞ്ഞുHoroscope Today: ഈ രാശിക്കാർക്ക് ഇന്ന് കാര്യങ്ങൾ ശുഭകരമല്ല, നേട്ടങ്ങൾ ഇവർക്ക് മാത്രം; സമ്പൂർണ രാശിഫലം

ഗുരുവായൂർ ചൂൽപ്പുറത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. കറുപ്പം വീട്ടിൽ കമറുദ്ദീന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന് പുറത്ത് വച്ചിരുന്ന സ്കൂട്ടറും അകത്തുണ്ടായിരുന്ന തയ്യൽ മെഷീനുമാണ് മോഷണം പോയത്. കമറുദ്ദീൻ വിദേശത്താണ്. കമറുദ്ദീന്റെ ഭാര്യയും മകനും മാത്രമാണ് വീട്ടിൽ താമസം. ഇവർ ബുധനാഴ്ച തൃത്താലയിലുള്ള ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. മോഷണ വിവരം അറിഞ്ഞാണ് ഇന്ന് രാവിലെ ഇവർ തിരിച്ചെത്തിയത്.വീടിൻെറ മുൻവശത്തെ വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ അലമാരകൾ തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. അലമാരയിൽ ഉണ്ടായിരുന്ന വാഹനത്തിന്റെ രേഖകളും താക്കോലും കവർന്നു. വീട്ടിലെ സിസിടിവി നശിപ്പിച്ച് ഹാർഡ് ഡിസ്ക് മോഷ്ടാക്കൾ കൊണ്ടുപോയി.ഗുരുവായൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂArya Rajendran KSRTC Driver Issue: ആര്യ തെറ്റ് ചെയ്തിട്ടില്ല, മോശമായി പെരുമാറിയത് ഡ്രൈവർ; മേ...KeralaK B Ganesh Kumar about Driving Test: മനുഷ്യ ജീവനാണ് വലുത്, നാല് മിനിറ്റ് കൊണ്ട് ലൈസൻസ് നൽകണമ...UAE rain: യുഎഇയിൽ കനത്ത മഴ; ദുബായിൽ 13 വിമാനങ്ങള്‍ റദ്ദാക്കി, അഞ്ച് വിമാനങ്ങള്‍ വഴി തിരിച്ചു...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Theft News Guruvayur Theft News

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Gold Theft Malappuram: ലോക്കറില്‍ സൂക്ഷിച്ച 2 കോടിയുടെ സ്വർണ്ണം കവർന്നു; കുടുംബം ദുബായിൽGold Theft Malappuram: ലോക്കറില്‍ സൂക്ഷിച്ച 2 കോടിയുടെ സ്വർണ്ണം കവർന്നു; കുടുംബം ദുബായിൽMalappuram Ponnani Gold Theft: ശനിയാഴ്ച വൈകിയിട്ട് 4 മണിയോടെ വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് വീടിന്റെ പുറക് വശത്തെ ഗ്രില്ല് പോട്ടിച്ച നിലയില്‍ കണ്ടത്
और पढो »

Guruvayur Vishukkani: ഗുരുവായൂരിൽ വിഷുക്കണി തൊഴാൻ ആയിരങ്ങൾ, ഭക്തർക്ക് മേൽശാന്തി വിഷുക്കൈനീട്ടം നൽകിGuruvayur Vishukkani: ഗുരുവായൂരിൽ വിഷുക്കണി തൊഴാൻ ആയിരങ്ങൾ, ഭക്തർക്ക് മേൽശാന്തി വിഷുക്കൈനീട്ടം നൽകിപുലര്‍ച്ചെ 2.15ന് മുഖമണ്ഡപത്തിലെ വിളക്കുകള്‍ തെളിയിച്ചു. മേല്‍ശാന്തി ശ്രീലക വാതില്‍ തുറന്ന് ആദ്യം ഗുരുവായൂരപ്പനെ കണികാണിച്ചു. നാളികേരമുറിയില്‍ നെയ് വിളക്ക് തെളിയിച്ചാണ് ഗുരവായൂരപ്പനെ കണികാണിച്ചത്.
और पढो »

Robbery: മുപ്പതിലേറെ വീടുകളിൽ മോഷണം നടത്തിയ സംഭവത്തിൽ ഏഴ് പ്രവാസികൾRobbery: മുപ്പതിലേറെ വീടുകളിൽ മോഷണം നടത്തിയ സംഭവത്തിൽ ഏഴ് പ്രവാസികൾTheft In Oman: ഇവർ ഓരോ വീടുകളും നോക്കിവെച്ച ശേഷം രാത്രിയില്‍ ഇവിടെയെത്തി ആഭരണങ്ങളും വിലയേറിയ വസ്തുക്കളും മോഷ്ടിക്കുന്നതായിരുന്നു രീതിയെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു
और पढो »

Crime News: ചെന്നൈയില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി 100 പവന്‍ സ്വര്‍ണം മോഷ്ടിച്ചുCrime News: ചെന്നൈയില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി 100 പവന്‍ സ്വര്‍ണം മോഷ്ടിച്ചുMalayali couple murdered: മോഷണത്തിനിടെയാണ് കൊലപാതകം എന്നാണ് പ്രാഥമിക നി​ഗമനം. അന്വേഷണം ഊർജ്ജിതാമാക്കിയതായും പോലീസ് അറിയിച്ചു.
और पढो »

Crime News: മോഷ്ടിച്ച ബൈക്കുമായി മൂന്നാറിലെത്തി ശേഷം മറ്റൊരു ബൈക്കുമായി കടന്ന പ്രതി അറസ്റ്റിൽCrime News: മോഷ്ടിച്ച ബൈക്കുമായി മൂന്നാറിലെത്തി ശേഷം മറ്റൊരു ബൈക്കുമായി കടന്ന പ്രതി അറസ്റ്റിൽBike Theft: മോഷ്ടിച്ച ബൈക്കുമായി നാട്ടിലെത്തിയാൽ പിടിക്കപ്പെടുമെന്ന് മനസിലാക്കുകയും പള്ളിവാസലിൽ എത്തിയപ്പോൾ ആ ബൈക്ക് അവിടെ ഉപേക്ഷിച്ച ശേഷം അവിടെ നിന്നിരുന്ന മുജിത് അബ്ബാസിൻ്റെ ഡ്യൂക്ക് ബൈക്കുമായി കടന്നു കളയുകയായിരുന്നു.
और पढो »

Lok Sabha Polls: Narendra Modis Electoral Bond Theft Caught, Alleges Rahul GandhiLok Sabha Polls: Narendra Modis Electoral Bond Theft Caught, Alleges Rahul GandhiCongress leader Rahul Gandhi on Monday alleged that Prime Minister and senior BJP leader Narendra Modi is a mastermind of the biggest extortion scheme that represents connections with companies who purchased electoral bonds for the BJP.
और पढो »



Render Time: 2025-02-19 07:54:00