തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി.
Thenkurissi Honor Killing : തേങ്കുറിശ്ശി ദുരഭിമാനക്കൊല ; പ്രതികൾക്ക് ജീവപര്യന്തം തടവ്, അപ്പീൽ പോകുമെന്ന് കുടുംബം Thenkurissi Honor Killing : വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ, ഒന്നും പറയാനില്ലെന്ന് പ്രതികൾ; തേങ്കുറിശ്ശി ദുരഭിമാനക്കൊല യിൽ ശിക്ഷാവിധി തിങ്കളാഴ്ചParivartan Yoga: വ്യാഴ-ശുക്ര സംയോഗത്താൽ പരിവർത്തന യോഗം; ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ, സമ്പത്തും സമൃദ്ധിയും വർധിക്കും!Todays Horoscope: മേട രാശിക്കാർ ജോലിയിൽ ശ്രദ്ധിക്കുക, ധനു രാശിക്കാർക്ക് സാഹസികത നിറഞ്ഞ ദിനം, അറിയാം ഇന്നത്തെ...
എന്നാൽ വിധി തൃപ്തികരമല്ലെന്നും അപ്പീൽ പോകുമെന്നും അനീഷിന്റെ കുടുംബം അറിയിച്ചു. കൂടുതൽ ശിക്ഷയ്ക്ക് സർക്കാർ അപ്പീൽ പോകണെമന്ന് ഹരിത പറഞ്ഞു. ഇരട്ട ജീവപര്യന്തമെങ്കിലും പ്രതീക്ഷിരുന്നതായും പ്രോസിക്യൂഷന് വീഴ്ച പറ്റിയെന്നും കുടുംബം. വിചാരണ വേളയിൽ പ്രതികളിൽ നിന്ന് ഭീക്ഷണി നേരിട്ടതായും ഹരിത മാധ്യമങ്ങളോട് പറഞ്ഞു.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Thenkurissi Honor Killing: വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ, ഒന്നും പറയാനില്ലെന്ന് പ്രതികൾ; തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി തിങ്കളാഴ്ചതേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി തിങ്കളാഴ്ച
और पढो »
Satheesh Krishna Sail: ഇരുമ്പയിര് കടത്തുകേസ്; കാർവർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് ആറ് കേസുകളിലായി 42 വർഷം തടവ് ശിക്ഷഅനധികൃത ഇരുമ്പയിര് കടത്തുകേസിൽ കാർവർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് തടവ് ശിക്ഷ.
और पढो »
ADM Naveen Babu Death: അറസ്റ്റിനു സാധ്യത; പി പി ദിവ്യ ഹൈക്കോടതിയിലേക്ക്!PP Divya Moved To High Court: ദിവ്യയുടെ പേരിൽ ചുമത്തിയിരിക്കുന്നത് പത്തുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് . അതുകൊണ്ടാണ് ജാമ്യത്തിനായി ഹൈക്കോടതിയിൽ ഹർജി നൽകാനുള്ള നീക്കം നടത്തുന്നത്
और पढो »
ADM Naveen Babu Death: കുടുംബം പരാതി നൽകിയാൽ ആവശ്യമായ ഇടപെടൽ നടത്തും; എഡിഎം നവീൻ ബാബുവിന്റെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻഗവര്‍ണര്‍ നവീന്‍ ബാബുവിന്റെ വീട്ടില്‍ അരമണിക്കൂറോളം സമയം ചിലവഴിച്ചു. സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കുടുംബാംഗങ്ങളോട് അദ്ദേഹം ചോദിച്ചറിഞ്ഞു.
और पढो »
Hurricane Helene Florida: ভয়ংকর হারিকেন হেলেনের রাক্ষুসে তাণ্ডবে তছনছ সমস্ত এলাকা! অসময়ে এ কী বিপর্যয়...dangerous Category four hurricane Helene wreaks havoc killing at least 43
और पढो »
बच्चों को फोन की लत छुड़ाने आया Honor का ये पैड, कीमत 11 हजार रुपये से भी कम; जानिए फीचर्सHonor Pad X8a Nadal Kids Edition भारत में आ गया है, इसकी कीमत ₹13,999 है लेकिन अभी कुछ समय के लिए आप इसे ₹10,999 में खरीद सकते हैं.
और पढो »