Thrissur Rain Updates: തൃശ്ശൂരിൽ വൻമരം കടപുഴകി വീണു; 2 ഗുഡ്സ് ഓട്ടോറിക്ഷകൾ തകർന്നു

Kerala Rain समाचार

Thrissur Rain Updates: തൃശ്ശൂരിൽ വൻമരം കടപുഴകി വീണു; 2 ഗുഡ്സ് ഓട്ടോറിക്ഷകൾ തകർന്നു
Heavy RainThrissur RainKerala Rain Updates
  • 📰 Zee News
  • ⏱ Reading Time:
  • 48 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 33%
  • Publisher: 63%

ഓട്ടോറിക്ഷ റോഡിന് വശത്തായി നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിന് മുകളിലേക്കാണ് മരം വീണത്.

Thrissur Rain : ഒരു ഓട്ടോ പൂർണമായും മറ്റൊന്ന് ഭാ​ഗികമായും തകർന്നു. വാഹനത്തിനുള്ളിൽ ആളില്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി.ന​ഗരത്തിൽ വൻ മരം കടപുഴകി വീണുണ്ടായ അപകടത്തിൽ രണ്ട് ഗുഡ്‌സ് ഓട്ടോറിക്ഷകൾ തകർന്നുRuchak Yoga 2024: 8 ദിവസത്തിന് ശേഷം കിടിലം രാജയോഗം; ഇവർക്കിനി നേട്ടങ്ങൾ മാത്രം!തൃശ്ശൂര്‍: ന​ഗരത്തിൽ വൻ മരം കടപുഴകി വീണുണ്ടായ അപകടത്തിൽ രണ്ട് ഗുഡ്‌സ് ഓട്ടോറിക്ഷകൾ തകർന്നു. തൃശൂർ ജില്ലാ ആശുപത്രിക്ക് സമീപം വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. ഒരു ഓട്ടോ പൂർണമായും മറ്റൊന്ന് ഭാ​ഗികമായും തകർന്നു.

ബുധ-ശുക്ര സംഗമം സൃഷ്ടിക്കും ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാർക്ക് ലഭിക്കും ഇൻക്രിമെന്റിനൊപ്പം ധനനേട്ടവും!മരം വീണതിനെ തുടർന്ന് വൈദ്യുതി ലൈനുകൾ പൊട്ടിയതോടെ വൈദ്യുതി വിതരണവും താറുമാറായി. കഴിഞ്ഞ ദിവസം സ്വരാജ് റൗണ്ടിൽ തേക്കിൻകാട്ടിൽ നിന്നിരുന്ന മരം കടപുഴകി ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ വീണിരുന്നു. കളക്ട്രേറ്റിന് സമീപവും കൂറ്റൻ മരം കടപുഴകി വീണ് ടൗൺ വെസ്റ്റ്‌ സ്റ്റേഷന്റെ മതിൽ തകർന്നിരുന്നു. ചേറ്റുപുഴ റോഡിലും മരം വീണ് അപകടമുണ്ടായതും ഈ ആഴ്ചയിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂShah Rukh Khan: ഷാരൂഖ് ഖാനെ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഉഷ്ണതരം​ഗം മൂലം നിർ...Rahu Fav Zodiac: രാഹുവിന്റെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ, നിങ്ങളു...Jio recharge plans: വെറും ഒരു മാസത്തെ റീചാർജിന്റെ കാശിന് 3 മാസം സുഖിക്കാം! ജിയോയുടെ ഈ പ്ലാൻ...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Heavy Rain Thrissur Rain Kerala Rain Updates

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Section 144 imposed: തൃശ്ശൂര്‍ ജില്ലയിൽ നിരോധനാജ്ഞ; ബുധനാഴ്ച വൈകിട്ട് ആറ് മുതൽ പ്രാബല്യത്തിൽSection 144 imposed: തൃശ്ശൂര്‍ ജില്ലയിൽ നിരോധനാജ്ഞ; ബുധനാഴ്ച വൈകിട്ട് ആറ് മുതൽ പ്രാബല്യത്തിൽSection 144 imposed in Thrissur: വോട്ടെടുപ്പിന് ശേഷം 27ന് രാവിലെ ആറ് വരെയാണ് ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്.
और पढो »

Bengal Weather: তীব্র তাপপ্রবাহে পুড়বে বাংলা, আগামী ৪ দিনে আরও পারদ চড়ার চরম সতর্কতাBengal Weather: তীব্র তাপপ্রবাহে পুড়বে বাংলা, আগামী ৪ দিনে আরও পারদ চড়ার চরম সতর্কতাWest Bengal Weather Heatwave Forecast Kolkata Districts rain temperature increase Updates 27 April
और पढो »

WB Weather: রাজ্যে ধেয়ে আসছে ঘূর্ণাবর্তের মেঘ, টানা ঝড়-বৃষ্টিতে দুর্ভোগ ঘনাবে দক্ষিণবঙ্গেWB Weather: রাজ্যে ধেয়ে আসছে ঘূর্ণাবর্তের মেঘ, টানা ঝড়-বৃষ্টিতে দুর্ভোগ ঘনাবে দক্ষিণবঙ্গেWest Bengal Weather Updates Cyclonic storm remal may formed Kolkata districts heavy rain thundershower forecast
और पढो »

Cyclonic Circulation: ঘূর্ণাবর্ত-নিম্নচাপ অক্ষরেখার জোড়া ফলা, কবে ধেয়ে আসছে ঘূর্ণিঝড়?Cyclonic Circulation: ঘূর্ণাবর্ত-নিম্নচাপ অক্ষরেখার জোড়া ফলা, কবে ধেয়ে আসছে ঘূর্ণিঝড়?West Bengal cyclonic circulation Cyclone Remal updates Rain Forecast Kolkata Districts
और पढो »

Weather Update: ভোটের মাঝেই ঘনিয়ে আসছে ঝড়-বৃষ্টির, কোন কোন জেলায় কমলা সতর্কতা?Weather Update: ভোটের মাঝেই ঘনিয়ে আসছে ঝড়-বৃষ্টির, কোন কোন জেলায় কমলা সতর্কতা?west-bengal-weather-updates orange alert kolkata-districts-heavy-rain-thundershower-forecast
और पढो »

Kerala rain: കനത്ത മഴ; ചെളിയിലും വെള്ളത്തിലും ഇറങ്ങുന്നവർ ഡോക്‌സിസൈക്ലിൻ കഴിക്കണമെന്ന് ആരോഗ്യമന്ത്രിKerala rain: കനത്ത മഴ; ചെളിയിലും വെള്ളത്തിലും ഇറങ്ങുന്നവർ ഡോക്‌സിസൈക്ലിൻ കഴിക്കണമെന്ന് ആരോഗ്യമന്ത്രിKerala rain updates: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോ​ഗ്യമന്ത്രി അഭ്യർത്ഥിച്ചു.
और पढो »



Render Time: 2025-02-13 16:14:44