Gold Rate Today: 53,560 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. തുടർച്ചയായ രണ്ടാം ദിവസമാണ് വില ഉയർന്നിരിക്കുന്നത്.
Mohanlal Meet Media: സിനിമാ മേഖലയിലെ വിവാദങ്ങൾക്കിടെ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും!Samasaptak Yoga: സൂര്യനും ശനിയും നേർക്കുനേർ സൃഷ്ടിക്കും സമസപ്തക യോഗം; ഇവർക്ക് രാജകീയ ജീവിതം!Shani Nakshatra Gochar: ശനി ചതയം നക്ഷത്രത്തിലേക്ക്; ഇവർക്ക് ലഭിക്കും ധനനേട്ടവും ജോലിയിൽ പുരോഗതിയും!
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ ഇടിവ്. 80 രൂപയാണ് ഇന്ന് കുറഞ്ഞത്. 53,560 രൂപയാണ് ഇന്ന് ഒരു പവന്റെ വിപണിവില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6695 ആണ് വില. ഇന്നലെയും സ്വർണവില കുറഞ്ഞിരുന്നു. 53,640 രൂപയായിരുന്നു ഇന്നലെ ഒരു പവന്റെ വില. ഓഗസ്റ്റ് 28ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയിരുന്നു. 53,720 രൂപയായിരുന്നു ഓഗസ്റ്റ് 28,29 ദിവസങ്ങളിൽ സ്വർണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 51,600 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടർന്ന് ഏഴിന് 50,800 രൂപയിലേക്ക് ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് ദൃശ്യമായത്. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപയാണ് സ്വർണത്തിന് കൂടിയത്.കഴിഞ്ഞ മാസം സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് നിലവാരത്തിലേക്ക് എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4500 രൂപയോളമാണ് ഇടിഞ്ഞത്.
വെള്ളിവലയിലും നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 92.90 ആണ് ഒരു ഗ്രാം വെള്ളിയുടെ വില. 1 കിലോഗ്രാം വെള്ളിയുടെ വില 92,900 ആണ്.ഓഗസ്റ്റ് 2 - ഒരു പവന് 240 രൂപ ഉയർന്നു. വിപണി വില 51,840 രൂപഓഗസ്റ്റ് 4 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപഓഗസ്റ്റ് 6 - ഒരു പവന് 640 രൂപ കുറഞ്ഞു. വിപണി വില 51,120 രൂപഓഗസ്റ്റ് 8 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 50,800 രൂപഓഗസ്റ്റ് 10 - ഒരു പവന് 160 രൂപ ഉയർന്നു. വിപണി വില 51,560 രൂപഓഗസ്റ്റ് 12 - ഒരു പവന് 200 രൂപ ഉയർന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂActor Siddique: 'സിദ്ദിഖും നടിയും ഒരേ സമയം ഹോട്ടലില്‍'; നിര്‍ണായക തെളിവുകള്‍ അന്വേ...Mukesh MLA: മുകേഷിനെതിരായ ലൈംഗികാതിക്രമക്കേസ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയായില്ല...
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Todays Gold Rate: സ്വർണവിലയിൽ ഇന്നും മാറ്റമില്ല; നിരക്ക് അറിയാംGold Rate Today: ഏറിയും കുറഞ്ഞും നിന്ന സ്വർണ വിലയാണ് 3 ദിവസമായി മാറ്റമില്ലാതെ തുടരുന്നത്.
और पढो »
Kerala Gold Rate: മാറ്റമില്ലാതെ സംസ്ഥാനത്ത് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാംഇന്നലെ 320 രൂപയാണ് പവന് ഒറ്റയടിക്ക് കുറഞ്ഞത്. ഗ്രാമിന് 40 രൂപയും കുറഞ്ഞിരുന്നു.
और पढो »
Todays Gold Rate: തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വർണവില; നിരക്ക് അറിയാംകേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ശേഷം വീണ്ടും വില കുതിച്ചുയർന്നിരുന്നു.
और पढो »
Todays Gold Rate: കഴിഞ്ഞ ദിവസം കുറഞ്ഞത് ഇന്ന് കൂടിയിട്ടുണ്ട്; ഇന്നത്തെ സ്വർണവില അറിയാംഇന്ന് പവന് 80 രൂപ കൂടി. 52, 520 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ വില വരുന്നത്.
और पढो »
Todays Gold Rate: ഇന്നും താഴോട്ട്! അറിയാം ഇന്നത്തെ സ്വർണ നിരക്ക്...Today s Gold Rate: ഇന്നലെ ഒരു പവന് 240 രൂപ കുറഞ്ഞ് വിപണി വില 53,440 രൂപയായിരുന്നു
और पढो »
Todays Horoscope: സാമ്പത്തിക നേട്ടം, ഔദ്യോഗിക ജീവത്തിലും കാര്യങ്ങൾ അനുകൂലം, ഇന്നത്തെ രാശിഫലം അറിയാം...ഇന്ന് 2024 ഓഗസ്റ്റ് 23 വെള്ളിയാഴ്ച. ഈ ദിവസം നിങ്ങൾക്കെങ്ങനെ എന്ന് അറിയണ്ടേ? 12 രാശികളുടെയും ഇന്നത്തെ രാശിഫലം നോക്കാം.
और पढो »