Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോരുത്തരുടേയും അനുഭവം രാശികളുടെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ വ്യത്യസ്‍തമായിരിക്കും.
Todays Horoscope : തുലാം രാശിക്കാർക്ക് സമ്മിശ്ര ദിനം, ധനു രാശിക്കാർക്ക് ബിസിനസിൽ അഭിവൃദ്ധി, അറിയാം ഇന്നത്തെ രാശിഫലം!ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോരുത്തരുടേയും അനുഭവം പല രീതിയിൽ വ്യത്യസ്തമായിരിക്കും. ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോരുത്തരുടേയും അനുഭവം രാശികളുടെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ വ്യത്യസ്‍തമായിരിക്കും.Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോരുത്തരുടേയും അനുഭവം രാശികളുടെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ വ്യത്യസ്‍തമായിരിക്കും.
തുലാം : ഇന്നിവർക്ക് സമ്മിശ്ര ദിനം, ജോലിയിൽ ശ്രദ്ധിക്കുക, സന്താനങ്ങളുടെ പുരോഗതിയിൽ വന്നിരുന്ന തടസ്സങ്ങൾ നീങ്ങും, വിദ്യാർത്ഥികൾക്ക് ആരോഗ്യപ്രശ്‌നങ്ങളിൽ ആശങ്കയുണ്ടാകും, ഭൗതിക സുഖങ്ങൾ വർദ്ധിക്കും, ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. വൃശ്ചികം : ഇന്നിവർക്ക് സന്തോഷം നിറഞ്ഞ ദിനം, ഏത് ആഗ്രഹവും പൂർത്തീകരിക്കപ്പെടാം, കുടുംബത്തിൽ മംഗളകരമായ ചില പരിപാടികൾ നടക്കും, പുതിയ വീട് വാങ്ങണമെന്ന നിങ്ങളുടെ ആഗ്രഹം സഫലമാകും, ജോലിയിൽ തെറ്റിദ്ധാരണ നേരിടുന്നത് മാറും, ചില പുതിയ ജോലികളോടുള്ള താൽപര്യം ഉണർന്നേക്കാം.
Daily Horoscope For Today Horoscope On 18 October Horoscope In Malayalam Astrology Zodiac Signs
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Todays Horoscope: ഇടവ രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും, കർക്കടക രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!Horoscope Today 11 October 2024: ഇന്ന് മേട രാശിക്കാർക്ക് നല്ല ദിനം, ഇടവ രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും, മിഥുന രാശിക്കാർക്ക് പോസിറ്റീവ് ദിനം, കർക്കടക രാശിക്കാർക്ക് സാമ്പത്തിക നേട്ടം,
और पढो »
Today Horoscope 20.09.2014: മേടം രാശിക്കാർക്ക് ഇന്ന് നല്ലദിനം, കർമ്മരംഗത്ത് ഉയർച്ചയുണ്ടാകും; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാംരാശിചിഹ്നങ്ങൾക്ക് അനുസരിച്ച്, ഓരോ ദിവസവും ജീവിതത്തിൽ ഉയർച്ചതാഴ്ചകൾ ഉണ്ടാകും. 12 രാശിക്കാരുടെയും ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം.
और पढो »
Todays Horoscope: ഈ രാശികൾക്ക് ഇന്ന് ബിസിനസിൽ നേട്ടം, തൊഴിലിൽ പുരോഗതി; അറിയാം സമ്പൂർണ രാശിഫലംഗ്രഹ നക്ഷത്രരാശികളുടെ ചലനം അനുസരിച്ചാണ് ജാതകം കണക്കാക്കുന്നത്. അത് പ്രകാരം ഇന്നത്തെ ദിവസം 12 രാശികൾക്കും എങ്ങനെയെന്ന് നോക്കാം.
और पढो »
Kerala Lottery Result: വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഇന്നത്തെ ഭാഗ്യശാലിയെ അറിയാം!തിങ്കളാഴ്ച നറുക്കെടുക്കുന്ന വിൻ വിൻ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കും
और पढो »
Gold Rate Today: സ്വർണവില മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; ഇന്നത്തെ വില അറിയാംGold Rate: ഇന്നലെ സ്വർണത്തിന് പവന് 80 രൂപ വർധി വച്ച് 56,960 ആയിരുന്നു. ഗ്രാമിന് 10 രൂപ വർധിച്ച് 7120 ആയി
और पढो »
Gold Rate Today: കുതിപ്പിന് ബ്രേക്കിട്ട് സ്വർണവില; സംസ്ഥാനത്ത് ഇന്ന് വിലയിൽ മാറ്റമില്ല!ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 56,480 തന്നെയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7060 ആണ്
और पढो »