മറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കം ലഭിച്ച പാകിസ്ഥാനെ അഞ്ചാം ഓവറിൽ ബാബർ അസമിൻ്റെ(13) വിക്കറ്റെടുത്ത് ബുമ്ര പ്രഹരമേൽപ്പിക്കുകയായിരുന്നു.
T-20 World Cup India vs Pakistan Highlights: പാകിസ്ഥാനെതിരെ ഇന്ത്യക്ക് ത്രില്ലിങ് ജയം; എറിഞ്ഞുനേടി ഇന്ത്യൻ ബൗളർമാർ
മറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കം ലഭിച്ച പാകിസ്ഥാനെ അഞ്ചാം ഓവറിൽ ബാബർ അസമിൻ്റെ വിക്കറ്റെടുത്ത് ബുമ്ര പ്രഹരമേൽപ്പിക്കുകയായിരുന്നു.മഴയ്ക്ക് ശേഷം പുനരാരംഭിച്ച മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച് നേരിടേണ്ടി വന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 20 ഓവറിൽ 119 റൺസ് മാത്രമാണ് നേടാനായത്. വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 113 റൺസെടുക്കാനെ സാധിച്ചുള്ളു. ടി-20 ലോകകപ്പിൽ ഇന്ത്യ പ്രതിരോധിച്ച ഏറ്റവും ചെറിയ സ്കോറാണ് ഇത്. മഴ കാരണം വൈകിയ മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ഇന്ത്യയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. മത്സരം ആരംഭിച്ച് ആദ്യ ഓവർ പിന്നിട്ടപ്പോഴേക്കും വീണ്ടും മഴയെത്തി കളി മുടക്കി.
ICC T20 World Cup Pak Vs USA: ഇന്ത്യന്‍ കരുത്തില്‍ പാകിസ്താനെ പഞ്ഞിക്കിട്ട് അമേരിക്ക! ക്രിക്കറ്റിലും തോറ്റ് പാകിസ്താന്‍മഴയ്ക്ക് ശേഷം പുനരാരംഭിച്ച മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച് നേരിടേണ്ടി വന്നു. രണ്ടാമത്തെ ഓവറിൽ നാല് റൺസ് മാത്രമെടുത്ത വിരാട് കോഹ്ലിയെ ഇന്ത്യക്ക് നഷ്ടമായി. അടുത്ത ഓവറിൽ നായകൻ രോഹിതും പുറത്തായി. മൂന്നാം വിക്കറ്റിൽ ഋഷഭ് പന്ത് - അക്ഷർ പട്ടേൽ സഖ്യം ഇന്ത്യയെ വലിയ തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തിയെങ്കിലും പിന്നീട് വന്ന ബാറ്റിങ് നിര തകർന്നടിയുന്ന കാഴ്ചയാണ് ന്യൂയോർക്കിൽ കണ്ടത്.
മറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കം ലഭിച്ച പാകിസ്ഥാനെ അഞ്ചാം ഓവറിൽ ബാബർ അസമിൻ്റെ വിക്കറ്റെടുത്ത് ബുമ്ര പ്രഹരമേൽപ്പിക്കുകയായിരുന്നു. പാകിസ്ഥാൻ പിന്നീട് വിക്കറ്റ് കളയാതെ കളിക്കാൻ ശ്രമിച്ചെങ്കിലും പത്താം ഓവറിൽ ഉസ്മാൻ ഖാനെ അക്ഷർ പട്ടേൽ വിക്കറ്റിന് മുമ്പിൽ കുരുക്കി. മത്സരത്തിൽ നിർണായകമായത് ബുമ്ര എറിഞ്ഞ 15ാം ഓവറായിരുന്നു. 36 പന്തിൽ 40 റൺസ് മാത്രമായിരുന്നു പാകിസ്ഥാൻ്റെ ലക്ഷ്യം.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
T20 World Cup 2024: বোলারদের দাপটে ধরাশায়ী আয়ারল্যান্ড, টি-টোয়েন্টি বিশ্বকাপের প্রথম অনায়াস জয় ভারতেরIndia wins against Ireland in T-20 World Cup
और पढो »
क्रिकेट का पहला मॉड्यूलर स्टेडियम जहां होगा भारत-पाक मैच: ऑस्ट्रेलिया में पिच बनी, फॉर्मूला-1 का स्टैंड लगा...ICC T20 World Cup 2024; India Vs Pakistan New York City Stadium (Nassau County) Details Update.
और पढो »
T20 World Cup: মহারণে বিরাট অপারেশন, সুরক্ষায় স্পেশালিস্ট স্নাইপার! নীলনকশা তৈরি করেছে FBINew York stadium to have police snipers for marquee India vs Pakistan clash T20 World Cup
और पढो »
उदयपुर के शिल्पकार ने बनाई सबसे छोटी सोने की T-20 World Cup की ट्रॉफी, देखने के लिए लेंस की पड़ेगी जरुरतT-20 World Cup: अमेरिका और वेस्टइंडीज की मेजबानी में टी-20 विश्व कप का आयोज होने जा रहा है। T-20 Watch video on ZeeNews Hindi
और पढो »
टी-20 वर्ल्ड कप,वेस्टइंडीज Vs पापुआ न्यू गिनी मुकाबले की फैंटेसी-11: निकोलस पूरन स्क्वॉड के टॉप रन स्कोरर, ...T20 World Cup;West Indies vs Papua New Guinea Fantasy-11 T-20 वर्ल्ड कप के दूसरे मुकाबले की फैंटेसी-11…
और पढो »
IND vs PAK T20 World Cup 2024 Dream11 Prediction: विराट कोहली या रिजवान को बनाएं कप्तान, इन खिलाड़ियों को भी दे सकते हैं ड्रीम इलेवन टीम में मौकाIND vs PAK Dream11 Prediction, India vs Pakistan T20 World Cup 2024 Playing XI: जनसत्ता.कॉम ने भारत बनाम पाकिस्तान के मैच की संभावित ड्रीम इलेवन तैयार की है।
और पढो »