T20 World Cup 2024: തീയുണ്ടകളെ തല്ലിയൊതുക്കുമോ മെൻ ഇൻ ബ്ലൂ? ഇന്ന് ഇന്ത്യ

T20 WC समाचार

T20 World Cup 2024: തീയുണ്ടകളെ തല്ലിയൊതുക്കുമോ മെൻ ഇൻ ബ്ലൂ? ഇന്ന് ഇന്ത്യ
Ind Vs Pakടി20 ലോകകപ്പ്ഇന്ത്യ
  • 📰 Zee News
  • ⏱ Reading Time:
  • 71 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 46%
  • Publisher: 63%

T20 WC Ind vs Pak predicted 11: ടി20 ലോകകപ്പ് ചരിത്രത്തിൽ 7 തവണ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ 6 തവണയും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു.

യുഎസ്എയോട് പരാജയപ്പെട്ടതിൻറെ ഷോക്കിലാണ് പാകിസ്താൻ .

ICC T20 World Cup Pak Vs USA: ഇന്ത്യന്‍ കരുത്തില്‍ പാകിസ്താനെ പഞ്ഞിക്കിട്ട് അമേരിക്ക! ക്രിക്കറ്റിലും തോറ്റ് പാകിസ്താന്‍Surya Budh Yuti: 1 വർഷത്തിന് ശേഷം മിഥുന രാശിയിൽ ബുധാദിത്യ യോഗം; ഇവർക്ക് ലഭിക്കും അപാര നേട്ടങ്ങൾ!Shukra Gochar: 4 ദിവസത്തിന് ശേഷം ഈ രാശിക്കാർക്ക് ലഭിക്കും ആഡംബര ജീവിതം ഒപ്പം വൻ നേട്ടങ്ങളും!ന്യൂയോർക്ക്: ടി20 ലോകകപ്പിൽ ഇന്ന് കാത്തിരുന്ന പോരാട്ടം. ഇന്ത്യ പാകിസ്താനെ നേരിടും. ന്യൂയോർക്കിൽ ഇന്ത്യൻ സമയം രാത്രി 8 മണിയ്ക്കാണ് മത്സരം ആരംഭിക്കുക.

അയർലണ്ടിനെതിരായ തകർപ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് പാകിസ്താനെതിരെ ഇറങ്ങുന്നത്. ബൗളർമാർ തിളങ്ങിയ മത്സരത്തിൽ 8 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. എന്നാൽ, യുഎസ്എയ്ക്ക് എതിരായ നാണം കെട്ട തോൽവിയ്ക്ക് പിന്നാലെയാണ് പാകിസ്താൻ ഇന്ത്യയെ നേരിടാനെത്തുന്നത്. യുഎസ്എയോട് അടിയറവ് പറഞ്ഞതോടെ വിമർശനം നേരിടുന്ന പാകിസ്താന് ഇന്ത്യയ്ക്ക് എതിരായ മത്സരം അഭിമാനപ്പോരാട്ടം കൂടിയാണ്.ടി20 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ 7 തവണ ഏറ്റുമുട്ടിയിട്ടുണ്ട്.

ഇന്ത്യൻ ടീം: രോഹിത് ശർമ്മ , വിരാട് കോഹ്ലി, ഋഷഭ് പന്ത് , സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്്‌സർ പട്ടേൽ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹൽ, സഞ്ജു സാംസൺ, കുൽദീപ് യാദവ്, യശസ്വി ജയ്സ്വാൾ പാകിസ്ഥാൻ സാധ്യത ഇലവൻ: മുഹമ്മദ് റിസ്വാൻ , ബാബർ അസം , ഉസ്മാൻ ഖാൻ, ഫഖർ സമാൻ, ഷദാബ് ഖാൻ, അസം ഖാൻ, ഇഫ്തിഖർ അഹമ്മദ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ആമിർ, ഇമാദ് വസീം, അബ്രാർ അഹമ്മദ്, സയിം അയൂബ്, അബ്ബാസ് അഫ്രീദി.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Ind Vs Pak ടി20 ലോകകപ്പ് ഇന്ത്യ പാകിസ്താൻ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

रोहित नहीं बल्कि इन दो बल्लेबाजों को करना चाहिए ओपनिंग, मैथ्यू हेडन ने बतायारोहित नहीं बल्कि इन दो बल्लेबाजों को करना चाहिए ओपनिंग, मैथ्यू हेडन ने बतायाMatthew Hayden on Indian opening in T20 World Cup 2024
और पढो »

विवियन रिचर्ड्स ने की भविष्यवाणी, इस टीम को बताया T20 World Cup 2024 का विजेताविवियन रिचर्ड्स ने की भविष्यवाणी, इस टीम को बताया T20 World Cup 2024 का विजेताT20 World cup 2024 Winner Prediction
और पढो »

आईसीसी-विंडीज बोर्ड ने मिलकर कर दिया 'गेम', कहीं टीम इंडिया के साथ टी20 विश्व कप में न हो जाए यह बड़ा खेलाआईसीसी-विंडीज बोर्ड ने मिलकर कर दिया 'गेम', कहीं टीम इंडिया के साथ टी20 विश्व कप में न हो जाए यह बड़ा खेलाT20 World Cup 2024: टीम इंडिया के लिए करोड़ों फैंस को एक दुआ भी करनी होगी
और पढो »

मैथ्यू हेडन की भविष्यवाणी, इन दो टीमों में से कोई एक टीम जीतेगी T20 World Cup का खिताबमैथ्यू हेडन की भविष्यवाणी, इन दो टीमों में से कोई एक टीम जीतेगी T20 World Cup का खिताबMatthew Hayden on T20 World Cup 2024:
और पढो »

ब्रायन लारा की भविष्यवाणी, इन दो टीमों के बीच होगा T20 World Cup 2024 का फाइनलब्रायन लारा की भविष्यवाणी, इन दो टीमों के बीच होगा T20 World Cup 2024 का फाइनलBrian Lara Prediction on T20 World Cup 2024
और पढो »

क्रिकेट का पहला मॉड्यूलर स्टेडियम जहां होगा भारत-पाक मैच: ऑस्ट्रेलिया में पिच बनी, फॉर्मूला-1 का स्टैंड लगा...क्रिकेट का पहला मॉड्यूलर स्टेडियम जहां होगा भारत-पाक मैच: ऑस्ट्रेलिया में पिच बनी, फॉर्मूला-1 का स्टैंड लगा...ICC T20 World Cup 2024; India Vs Pakistan New York City Stadium (Nassau County) Details Update.
और पढो »



Render Time: 2025-02-15 13:00:48