T20 World Cup: ഇന്ത്യ അഗ്രസീവാകുമെന്ന് അറിയാം, ഞങ്ങളും അങ്ങനെ തന്നെ; മുന്നറിയിപ്പുമായി ജോസ് ബട്‌ലർ

T20 World Cup 2024 समाचार

T20 World Cup: ഇന്ത്യ അഗ്രസീവാകുമെന്ന് അറിയാം, ഞങ്ങളും അങ്ങനെ തന്നെ; മുന്നറിയിപ്പുമായി ജോസ് ബട്‌ലർ
Ind Vs Engടി20 ലോകകപ്പ് 2024ഇന്ത്യ
  • 📰 Zee News
  • ⏱ Reading Time:
  • 69 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 45%
  • Publisher: 63%

T20 WC 2024, Ind vs Eng Semi Final: ഗയാനയില്‍ നടക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് സെമി ഫൈനലിൽ വിജയിക്കുന്ന ടീം ജൂൺ 29ന് നടക്കാനിരിക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ നേരിടും.

ഗയാനയില്‍ ഇന്ത്യ ന്‍ സമയം രാത്രി 8 മണിയ്ക്കാണ് മത്സരം ആരംഭിക്കുക.

ഗയാന: ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലിന് മുന്നോടിയായി ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍. ഇന്ത്യ വളരെ അഗ്രസീവായിരിക്കുമെന്ന് അറിയാമെന്നും ഇംഗ്ലണ്ടും അങ്ങനെ തന്നെ ആയിരിക്കുമെന്നും ബട്‌ലര്‍ വ്യക്തമാക്കി. ഗയാനയില്‍ ഇന്ത്യന്‍ സമയം രാത്രി 8 മണിയ്ക്കാണ് മത്സരം ആരംഭിക്കുക. 2022ലെ ലോകകപ്പ് സെമി ഫൈനല്‍ പരാജയത്തിന് ശേഷം ഇന്ത്യന്‍ ടീമിന്റെ സമീപനത്തില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് ബട്‌ലര്‍ പറഞ്ഞു. ഇത് വളരെ വ്യത്യസ്തമായ ഒരു ഇന്ത്യന്‍ ടീമാണ്. ഇന്ത്യയെ പോലെ വളരെ മികച്ച ടീമിനെതിരെ കളിക്കുമ്പോള്‍ എല്ലാം ശരിയായി ചെയ്യേണ്ടതുണ്ട്. ടീമിനെ രോഹിത് ശര്‍മ്മ വളരെ വ്യത്യസ്തമായ ശൈലിയിലാണ് നയിക്കുന്നത്. പ്രത്യേകിച്ച് രോഹിത് ശര്‍മ്മയുടെ പ്രകടനം എടുത്തു പറയണമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അവരുടെ വെബ്‌സൈറ്റില്‍ പങ്കുവെച്ച വീഡിയോയില്‍ ബട്‌ലര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ: രോഹിത് ശർമ , വിരാട് കോഹ്ലി, ഋഷഭ് പന്ത് , സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂM V Nikesh Kumar: മാധ്യമ പ്രവർത്തനത്തിന് വിട...! പൊതുരം​ഗത്ത് സജീവമാകാൻ എം വി നികേഷ് കുമാർAccident: ട്രെയിൻ യാത്രയ്ക്കിടെ ബെർത്ത് പൊട്ടി വീണ് യാത്രക്കാരന് ദാരുണാന്ത്യം; മരിച്ചത് മലപ്...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Ind Vs Eng ടി20 ലോകകപ്പ് 2024 ഇന്ത്യ ഇംഗ്ലണ്ട്

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

T20 World Cup: ടി20 ലോകകപ്പില്‍ ഹാട്രിക് ജയം ലക്ഷ്യമിട്ട് ഇന്ത്യ; എതിരാളികള്‍ യുഎസ്എT20 World Cup: ടി20 ലോകകപ്പില്‍ ഹാട്രിക് ജയം ലക്ഷ്യമിട്ട് ഇന്ത്യ; എതിരാളികള്‍ യുഎസ്എT20 World Cup, Ind vs USA: അയർലൻഡിനെയും പാകിസ്താനെയും തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ആതിഥേയരായ യുഎസ്എയ്ക്ക് എതിരെ ഇറങ്ങുന്നത്.
और पढो »

Nivin Pauly Movie Ott: ഒടുവിൽ ആ നിവിൻ പോളി ചിത്രം ഒടിടിയിലെത്തുന്നു; പ്രേക്ഷകർ കാത്തിരുന്ന റിലീസ് ജൂലൈയിൽNivin Pauly Movie Ott: ഒടുവിൽ ആ നിവിൻ പോളി ചിത്രം ഒടിടിയിലെത്തുന്നു; പ്രേക്ഷകർ കാത്തിരുന്ന റിലീസ് ജൂലൈയിൽജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്‍റണിയും ലിസ്റ്റിന്‍ സ്റ്റീഫനും ഒന്നിച്ച ചിത്രം കൂടിയാണ് മലയാളി ഫ്രം ഇന്ത്യ.
और पढो »

T20 World Cup 2024: ഇന്ന് രണ്ടില്‍ ഒന്ന് അറിയാം; സെമി ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍T20 World Cup 2024: ഇന്ന് രണ്ടില്‍ ഒന്ന് അറിയാം; സെമി ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍T20 World Cup 2024 semifinal, IND vs ENG: 2022ൽ ഓസ്ട്രേലിയയിൽ നടന്ന ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയെ ഇംഗ്ലണ്ട് 10 വിക്കറ്റിന് തകർത്തതിന് പകരം വീട്ടാനുള്ള അവസരമാണ് ഹിറ്റ്മാനും സംഘത്തിനും ലഭിച്ചിരിക്കുന്നത്.
और पढो »

T20 World Cup 2024: ഇന്ത്യ ടി-20 ലോകകപ്പ് സെമിയിൽ; ഓസ്ട്രേലിയയുടെ സെമിപ്രവേശനം തുലാസിൽT20 World Cup 2024: ഇന്ത്യ ടി-20 ലോകകപ്പ് സെമിയിൽ; ഓസ്ട്രേലിയയുടെ സെമിപ്രവേശനം തുലാസിൽടി-20 ലോകകപ്പ് സെമിയിൽ കടന്ന് ഇന്ത്യ. ഓസ്ട്രേലിയക്കെതിരായ നിർണ്ണായക സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യ 24 റൺസിൻ്റെ ജയമാണ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തപ്പോൾ ഓസ്ട്രേലിയക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് എടുക്കാനെ കഴിഞ്ഞുളളു.
और पढो »

T20 World Cup 2024: ലോകകപ്പ് സൂപ്പർ 8: ജയത്തോടെ തുടങ്ങാൻ ഇന്ത്യ; എതിരാളികളായി അഫ്​ഗാനിസ്ഥാൻT20 World Cup 2024: ലോകകപ്പ് സൂപ്പർ 8: ജയത്തോടെ തുടങ്ങാൻ ഇന്ത്യ; എതിരാളികളായി അഫ്​ഗാനിസ്ഥാൻവിരാട് കോഹ്ലി - രോ​ഹിത് ശർമ്മ ഓപ്പണിങ് സഖ്യം പരാജയപ്പെടുന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. മൂന്ന് കളിയിലും രണ്ടക്കം കടക്കാൻ വിരാട് കോഹ്ലിക്ക് കഴിഞ്ഞിട്ടില്ല.
और पढो »

T20 World Cup Super 8: രണ്ടാം സൂപ്പർ 8 മത്സരത്തിൽ ഇന്ത്യ ഇന്ന് ബം​ഗ്ലാദേശിനെതിരെ; ജയത്തോടെ സെമി ഉറപ്പിക്കാൻ ഇന്ത്യT20 World Cup Super 8: രണ്ടാം സൂപ്പർ 8 മത്സരത്തിൽ ഇന്ത്യ ഇന്ന് ബം​ഗ്ലാദേശിനെതിരെ; ജയത്തോടെ സെമി ഉറപ്പിക്കാൻ ഇന്ത്യഓപ്പണർമാരായ നായകൻ രോ​ഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും ശരാശരിക്കും താഴെയുള്ള പ്രകടനം പവർപ്ലേയിൽ ഇന്ത്യയുടെ സ്കോറിങ്ങിനെ ബാധിക്കുന്നുണ്ട്.
और पढो »



Render Time: 2025-02-22 05:31:34