US Election 2024 Result: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യഫലസൂചനകൾ പുറത്ത്; ആർക്ക് അനുകൂലം?

US Election 2024 Result समाचार

US Election 2024 Result: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യഫലസൂചനകൾ പുറത്ത്; ആർക്ക് അനുകൂലം?
Us Presidential Electionഅമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്
  • 📰 Zee News
  • ⏱ Reading Time:
  • 56 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 33%
  • Publisher: 63%

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്

US Election 2024 Result: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യഫലസൂചനകൾ പുറത്ത്; ആർക്ക് അനുകൂലം?

US Election 2024 First Result: ന്യൂ ഹംപ്ഷെയറിലെ ഡിക്സിവില്ലെ നോട്ച്ചിലാണ് വോട്ടെടുപ്പ് തുടങ്ങി 15 മിനിറ്റിനുള്ളിൽ ഫലസൂചനകൾ പുറത്ത് വന്നത്. നാല് റിപ്പബ്ലിക്കൻസും രണ്ട് അൺ രജിസ്റ്റേർഡ് വോട്ടർമാരുമാണ് വോട്ട് രേഖപ്പെടുത്തിയത്.

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ആദ്യഫലസൂചനകൾ പുറത്ത് വന്നു. ന്യൂ ഹംപ്ഷെയറിലെ ഡിക്സിവില്ലെ നോട്ച്ചിലാണ് വോട്ടെടുപ്പ് തുടങ്ങി 15 മിനിറ്റിനുള്ളിൽ ഫലസൂചനകൾ പുറത്ത് വന്നത്. ആകെയുള്ള ആറ് വോട്ടുകളിൽ മൂന്ന് വോട്ടുകൾ വീതം നേടി ഡെമോക്രാറ്റിക് സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാനർഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപും ഒപ്പത്തിനൊപ്പമാണ്.

നാല് റിപ്പബ്ലിക്കൻസും രണ്ട് അൺ രജിസ്റ്റേർഡ് വോട്ടർമാരുമാണ് വോട്ട് രേഖപ്പെടുത്തിയത്. 2020ലെ തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന് വെറും രണ്ട് വോട്ടുകൾ മാത്രമേ ഇവിടെ നിന്ന് ലഭിച്ചിരുന്നുള്ളൂ. 2024ൽ ട്രംപിന് പിന്തുണ വർധിച്ചതായാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ, പൂർണമായുള്ള പിന്തുണയെ ഇത് പ്രതിനിധാനം ചെയ്യുന്നില്ല.വെർമോണ്ട് പ്രദേശത്തെ നിവാസികൾ വോട്ട് ചെയ്യാൻ ആരംഭിച്ചാൽ ഇത് മാറാൻ സാധ്യതയുണ്ട്. ഡിക്സിവില്ലെ നോട്ച്ച് ഡെമോക്രാറ്റിക് ചായ്വുള്ള പ്രദേശമാണ്. 2020ൽ ഏഴിൽ അഞ്ച് വോട്ടുകളും ജോ ബൈഡന് ലഭിച്ചിരുന്നു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Us Presidential Election അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

रोहतक की 4 सीटों पर काउंटिंग शुरू: गढ़ी सांपला किलोई से भूपेंद्र हुड्डा आगे, बाकी सीटों पर गिनती जारीरोहतक की 4 सीटों पर काउंटिंग शुरू: गढ़ी सांपला किलोई से भूपेंद्र हुड्डा आगे, बाकी सीटों पर गिनती जारीHaryana Rohtak Vidhan Sabha Election 2024 Result (Vote Counting) LIVE Updates: Follow Rohtak Assembly Election Result Candidates, Schedule, Seats And Latest And Updates On Dainik Bhaskar.
और पढो »

हिसार की 7 विधानसभा सीटों पर काउंटिंग: पहले पोस्टल बैलट की गिनती की जा रही, आदमपुर से भव्य बिश्नोई आगेहिसार की 7 विधानसभा सीटों पर काउंटिंग: पहले पोस्टल बैलट की गिनती की जा रही, आदमपुर से भव्य बिश्नोई आगेHaryana Hisar Vidhan Sabha Election 2024 Result (Vote Counting) LIVE Updates: Follow Hisar Assembly Election Result Candidates, Schedule, Seats And Latest And Updates On Dainik Bhaskar.
और पढो »

गुरुग्राम जिले में मतगणना शुरू: राव नरबीर, पर्ल चौधरी और मोहित ग्रोवर बड़े चेहरे; पहला रुझान थोड़ी देर मेंगुरुग्राम जिले में मतगणना शुरू: राव नरबीर, पर्ल चौधरी और मोहित ग्रोवर बड़े चेहरे; पहला रुझान थोड़ी देर मेंHaryana Gurgaon (Gurugram) Vidhan Sabha Election 2024 Result (Vote Counting) LIVE Updates: Follow Gurgaon Assembly Election Result Candidates, Schedule, Seats And Latest And Updates On Dainik Bhaskar.
और पढो »

जींद जिले की 5 विधानसभा सीटों पर काउंटिंग: जुलाना से विनेश फोगाट आगे, उचाना सीट से कांग्रेस आगे, सफीदों से ...जींद जिले की 5 विधानसभा सीटों पर काउंटिंग: जुलाना से विनेश फोगाट आगे, उचाना सीट से कांग्रेस आगे, सफीदों से ...Haryana Jind Vidhan Sabha Election 2024 Result (Vote Counting) LIVE Updates: Follow Jind Julana Safidon Uchana Kalan Narwana Assembly Election Result Candidates, Schedule, Seats And Latest And Updates On Dainik Bhaskar.
और पढो »

नूंह में मतगणना शुरू: दूसरे राउंड में जिले की तीनों सीटों पर कांग्रेस आगे, फिरोजपुर झिरका से मामन खान आगेनूंह में मतगणना शुरू: दूसरे राउंड में जिले की तीनों सीटों पर कांग्रेस आगे, फिरोजपुर झिरका से मामन खान आगेHaryana Nuh Vidhan Sabha Election 2024 Result (Vote Counting) LIVE Updates: Follow Nuh Assembly Election Result Candidates, Schedule, Seats And Latest And Updates On Dainik Bhaskar.
और पढो »

चरखी दादरी जिले में मतगणना जारी: बाढडा में चौथे राउंड में भाजपा कैंडिडेट आगे, कांग्रेस के सोमबीर सिंह पीछेचरखी दादरी जिले में मतगणना जारी: बाढडा में चौथे राउंड में भाजपा कैंडिडेट आगे, कांग्रेस के सोमबीर सिंह पीछेHaryana Charkhi Dadri Vidhan Sabha Election 2024 Result (Vote Counting) LIVE Updates: Follow Charkhi Dadri Assembly Election Result Candidates, Schedule, Seats And Latest And Updates On Dainik Bhaskar.
और पढो »



Render Time: 2025-02-21 03:32:57