US President Donald Trump: ട്രാൻസ്ജെൻഡേഴ്സ് ഇല്ല, സ്ത്രീയും പുരുഷനും മാത്രം!

Politics समाचार

US President Donald Trump: ട്രാൻസ്ജെൻഡേഴ്സ് ഇല്ല, സ്ത്രീയും പുരുഷനും മാത്രം!
DONALD TRUMPUS PRESIDENTTRANSGENDER
  • 📰 Zee News
  • ⏱ Reading Time:
  • 68 sec. here
  • 9 min. at publisher
  • 📊 Quality Score:
  • News: 52%
  • Publisher: 63%

അമേരിക്കയുടെ 47-മത് പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ കടുത്ത തീരുമാനങ്ങളുമായി ഡോണൾഡ് ട്രംപ്. 30 ലക്ഷത്തോളം വരുന്ന ട്രാൻസ്ഡെൻഡർ കമ്മ്യൂണിറ്റിയെ അംഗീകരിക്കുകയില്ലെന്നും ട്രംപ് വ്യക്തമാക്കി. രാജ്യത്ത് ഇനി സ്ത്രീയും പുരുഷനും മാത്രമെന്നും മറ്റ് ലിംഗങ്ങൾ നിയമപരമായി അംഗീകരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

US President Donald Trump : ഇനി ട്രാൻസ്ജെൻഡേഴ്സ് ഇല്ല, സ്ത്രീയും പുരുഷനും മാത്രം! അധികാരമേറ്റതിന് പിന്നാലെ ട്രംപിന്റെ കടുത്ത തീരുമാനംLast Updated : Jan 21, 2025, 06:49 AM IST

30 ലക്ഷത്തോളം വരുന്ന ട്രാൻസ്ഡെൻഡർ കമ്മ്യൂണിറ്റിയെ അം​ഗീകരിക്കില്ലെന്ന് കടുത്ത തീരുമാനമാണ് ട്രംപിന്റെ ഭാ​ഗത്ത് നിന്നും ഉയർന്നത്.Youtuber Arrested: വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായിരുന്ന യൂട്യൂബര്‍ പിടിയിൽChanakya Niti: ദാമ്പത്യം ശക്തവും മനോഹരവുമാക്കാം; നിങ്ങളുടെ പങ്കാളി നിങ്ങളിൽ നിന്ന് ആഗ്രഹിക്കുന്നത് ഇത്രമാത്രം!അമേരിക്കയുടെ 47-മത് പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ കടുത്ത തീരുമാനങ്ങളുമായി ഡോണൾഡ് ട്രംപ്.

കൂടാതെ രാജ്യത്ത് ഇനി സ്ത്രീയും പുരുഷനും മാത്രമെന്നും മറ്റ് ലിം​ഗങ്ങൾ നിയമപരമായി അം​ഗീകരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. 30 ലക്ഷത്തോളം വരുന്ന ട്രാൻസ്ഡെൻഡർ കമ്മ്യൂണിറ്റിയെ അം​ഗീകരിക്കില്ലെന്ന് കടുത്ത തീരുമാനമാണ് ട്രംപിന്റെ ഭാ​ഗത്ത് നിന്നും ഉയർന്നത്. രാജ്യത്തെ ജനസംഖ്യയുടെ 1.2 ശതമാനം ഉൾക്കൊള്ളുന്ന ജനസംഖ്യയെ ബാധിക്കുന്ന നയപരമായ തീരുമാനമാണിത്. ഇത് വലിയ കോളിളക്കം സൃഷ്ടിക്കാൻ പോകുന്ന ഒന്ന് തന്നെയാണെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം.

സ്വിങ് സ്റ്റേറ്റുകളിൽ അടക്കം ഭൂരിപക്ഷം ലഭിച്ചതിന് കറുത്ത വർഗക്കാർക്ക് ഉൾപ്പെടെ അദ്ദേഹം നന്ദി അറിയിച്ചു. വിദേശികൾക്ക് പൗരത്വം നൽകുന്ന എല്ലാ നടപടികളും നിർത്തിവെക്കാൻ ട്രംപ് ഉത്തരവിട്ടു. ക്രിമിനലുകളായ എല്ലാ വിദേശികളെയും തിരിച്ചയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ വിലക്കയറ്റം തടയാൻ ശക്തമായ നടപടിയുണ്ടാകും. ഇതിനായി ഊർജ്ജ വില കുറയ്ക്കാൻ നടപടിയെടുക്കുമെന്നും ഓയിൽ ആൻ്റ് ഗ്യാസ് ഉൽപ്പാദനം വർധിപ്പിക്കുമെന്നും ഇത് ലോകത്താകമാനം കയറ്റുമതി ചെയ്യുമെന്നും ട്രംപ് പറ‍ഞ്ഞു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

DONALD TRUMP US PRESIDENT TRANSGENDER LGBTQ RIGHTS POLICY AMERICA

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

ट्रम्प ने श्रीराम कृष्णन को बनाया AI पॉलिसी एडवाइजर: माइक्रोसॉफ्ट से की करियर की शुरुआत, कई कंपनियों में सं...ट्रम्प ने श्रीराम कृष्णन को बनाया AI पॉलिसी एडवाइजर: माइक्रोसॉफ्ट से की करियर की शुरुआत, कई कंपनियों में सं...US President Donald Trump AI Policy Advisor Appointment Update; Indian Origin Sriram Krishnan.
और पढो »

ट्रम्प आज दूसरी बार बनेंगे अमेरिका के राष्ट्रपति: क्या व्हाइट हाउस के पर्दे-कुर्सियां तक बदलवा देंगे; 7 अहम...ट्रम्प आज दूसरी बार बनेंगे अमेरिका के राष्ट्रपति: क्या व्हाइट हाउस के पर्दे-कुर्सियां तक बदलवा देंगे; 7 अहम...US President Donald Trump Inauguration LIVE. Follow Donald Trump Oath Ceremony (Shapath Grahan) Latest News, Photos, Videos and Updates On Dainik Bhaskar (दैनिक भास्कर).
और पढो »

आज का एक्सप्लेनर: क्या ट्रम्प ने जिनपिंग को इनवाइट किया, पीएम मोदी को नहीं; शपथ ग्रहण पर वो सबकुछ जो जानना ...आज का एक्सप्लेनर: क्या ट्रम्प ने जिनपिंग को इनवाइट किया, पीएम मोदी को नहीं; शपथ ग्रहण पर वो सबकुछ जो जानना ...US President Donald Trump Inauguration Guest List Explained. PM Modi not invited by Trump.
और पढो »

Donald Trump To Sign Series Of Executive Orders Following Swearing-In As 47th US PresidentDonald Trump To Sign Series Of Executive Orders Following Swearing-In As 47th US PresidentDonald Trump is set to be sworn in as the 47th U.S. President today, marking a remarkable comeback for a leader who never conceded his 2020 election defeat and faced multiple criminal cases, including a felony conviction.
और पढो »

Trump Oath Ceremony: कल अमेरिका के राष्ट्रपति पद की शपथ लेंगे डोनाल्ड ट्रंप, जानें कितने बजे और कहां होगा कार्यक्रमTrump Oath Ceremony: कल अमेरिका के राष्ट्रपति पद की शपथ लेंगे डोनाल्ड ट्रंप, जानें कितने बजे और कहां होगा कार्यक्रमविदेश US New President Donald Trump Oath Taking Ceremony Tomorrow see all programs कल अमेरिका के राष्ट्रपति पद की शपथ लेंगे डोनाल्ड ट्रंप
और पढो »

ट्रम्प बोले- मेरा मार-ए-लागो रिसॉर्ट ब्रह्मांड का केंद्र: लाइफटाइम मेंबरशिप फीस 8.50 करोड़, मस्क ​​​​​​यहां...ट्रम्प बोले- मेरा मार-ए-लागो रिसॉर्ट ब्रह्मांड का केंद्र: लाइफटाइम मेंबरशिप फीस 8.50 करोड़, मस्क ​​​​​​यहां...US President Donald Trump Resort Mar-a-Lago Details Update; Membership Fees, Famous Guests Visit Latest News On Dainik Bhaskar.
और पढो »



Render Time: 2025-02-19 18:04:49