Malavya Rajyog 2024: ജ്യോതിഷ പ്രകാരം, ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം രാശിചക്രം മാറുന്നു. ഇത്തരത്തില്‍ ഗ്രഹങ്ങളുടെ രാശികൾ മാറുന്ന അവസരത്തില്‍ രാജയോഗവും രൂപപ്പെടുന്നു.
Venus Transit 2024 : ഇടവം രാശിയില്‍ ശുക്ര സംക്രമണം, മാളവ്യ രാജയോഗം നല്‍കും 3 രാശിക്കാര്‍ക്ക് അപാര സമ്പത്ത്ജ്യോതിഷ പ്രകാരം, ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം രാശിചക്രം മാറുന്നു. ഇത്തരത്തില്‍ ഗ്രഹങ്ങളുടെ രാശികൾ മാറുന്ന അവസരത്തില്‍ രാജയോഗവും രൂപപ്പെടുന്നു. ഈ രാജയോഗങ്ങള്‍ ചില രാശിക്കാർക്ക് വളരെ ശുഭകരമായി മാറുന്നു. അത് അവരുടെ ജീവിതത്തില്‍ അളവറ്റ സമ്പത്തും ഉയര്‍ച്ചയും സമ്മാനിയ്ക്കുന്നു. ജ്യോതിഷത്തിൽ, സുഖസൗകര്യങ്ങളുടെയും ആഡംബരങ്ങളുടെയും ദാതാവായി ശുക്രനെ കണക്കാക്കുന്നു.
ദാമ്പത്യ ജീവിതത്തിൽ വന്നിരുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. നിങ്ങളുടെ പങ്കാളി നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കും. ഒരു കരിയർ കുതിച്ചുചാട്ടം നിങ്ങൾ കണ്ടേക്കാം. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്ന പുതിയ വരുമാന സ്രോതസുകൾ സൃഷ്ടിക്കപ്പെടും. ആത്മവിശ്വാസം വർദ്ധിക്കും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിച്ചേക്കാം. ചിങ്ങം രാശി ചിങ്ങം രാശിക്കാര്‍ക്ക് ശുക്ര സംക്രമണം ശുഭ ഫലങ്ങള്‍ നല്‍കും. ഈ രാശിക്കാര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാം, ഭാവിയില്‍ പുതിയ അവസരങ്ങള്‍ ഈ രാശിക്കാരെ തേടിയെത്തും.
Venus Transit 2024 Malavya Rajyog Venus Transit
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Mars Transit 2024: മീനരാശിയില്‍ ചൊവ്വയുടെ സംക്രമണം, ഈ രാശിക്കാര്‍ക്ക് ലഭിക്കും അപാര സമ്പത്ത്Mangal Gochar 2024: എല്ലാ മാസവും ചില വലിയ ഗ്രഹങ്ങൾ രാശി മാറുന്നു. ഇത്തരത്തിലുള്ള ഗ്രഹങ്ങളുടെ സംക്രമണം 12 രാശിക്കാരുടെയും ജീവിതത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. ജ്യോതിഷം അനുസരിച്ച് ഏപ്രിൽ 23 ന്, ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ, മീനരാശിയിൽ സംക്രമിക്കും.
और पढो »
Guru Asta 2024: വ്യാഴത്തിന്റെ അസ്തമനം ഈ രാശിക്കാർക്ക് നൽകും വൻ സമ്പത്ത് ഒപ്പം പുരോഗതിയും!Guru Asta 2024: വ്യാഴത്തിൻ്റെ അസ്തമയം 12 രാശികളേയും ബാധിക്കുമെങ്കിലും മൂന്ന് രാശിക്കാർക്കാണ് ഇതിൻ്റെ ഗുണം ലഭിക്കുക.
और पढो »
Trigrahi Yoga 2024: സൂര്യ ശുക്ര വ്യാഴ സംഗമത്തിലൂടെ ത്രിഗ്രഹി യോഗം; ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ ഉടൻSurya Shukra Guru Yuti: ജ്യോതിഷ പ്രകാരം മേട രാശിയിൽ ത്രിഗ്രഹ യോഗം സൃഷ്ടിക്കാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ തുടങ്ങും.
और पढो »
Jupiter transit: വ്യാഴ സംക്രമണം 7 രാശിക്കാരെ കഷ്ടത്തിലാക്കും; ഗുണങ്ങൾ ഈ രാശിക്കാർക്ക് മാത്രം!ജ്യോതിഷത്തിൽ ഓരോ ഗ്രഹങ്ങളുടെയും സംക്രമണത്തിന് വലിയ പ്രാധാന്യമുണ്ട്. ഗ്രഹങ്ങളുടെ സംക്രമണം ചില രാശിക്കാർക്ക് മികച്ച ഫലങ്ങൾ നൽകുമ്പോൾ മറ്റ് ചില രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.
और पढो »
Gajalakshmi Rajayoga: 12 വർഷത്തിന് ശേഷം ഗജലക്ഷ്മി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും ധനനേട്ടം പുതിയ ജോലി ബിസിനസിൽ പുരോഗതി!Guru Shukra Yuti Reforming Gajalakshmi Rajayoga: വ്യാഴവും ശുക്രനും ഇടവ രാശിയിൽ പ്രവേശിക്കും, അതിലൂടെ ഗജലക്ഷ്മി രാജയോഗം ഉണ്ടാകും.
और पढो »
Hate Speech: വെറുപ്പിന്‍റെ ഗ്യാരന്‍റി; പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അസദുദ്ദീൻ ഒവൈസികോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്‍റെ സമ്പത്ത് കൂടുതൽ കുട്ടികളുള്ളവർക്ക് (മുസ്ലീങ്ങള്‍) വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി ആരോപിച്ചത് രാജ്യമൊട്ടുക്ക് വലിയ വിമര്‍ശനം നേരിട്ടു
और पढो »