Vigilance inspection at KSRTC: വിജിലൻസ് പരിശോധന, ​ഗതാ​ഗതമന്ത്രിയുടെ മണ്ഡലത്തിൽ മദ്യപിച്ചെത്തിയ ഡ്രൈവർമാർ മുങ്ങി; രണ്ട് ഡ്രൈവർമാർ കസ്റ്റഡിയിൽ

KSRTC समाचार

Vigilance inspection at KSRTC: വിജിലൻസ് പരിശോധന, ​ഗതാ​ഗതമന്ത്രിയുടെ മണ്ഡലത്തിൽ മദ്യപിച്ചെത്തിയ ഡ്രൈവർമാർ മുങ്ങി; രണ്ട് ഡ്രൈവർമാർ കസ്റ്റഡിയിൽ
KB Ganeshkumar
  • 📰 Zee News
  • ⏱ Reading Time:
  • 49 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 26%
  • Publisher: 63%

Vigilance inspection at KSRTC: കസ്റ്റഡിയിൽ എടുത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു വരികയാണ്. ഡ്യൂട്ടിയിലെത്താത്തവർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

Vigilance inspection at KSRTC : വിജിലൻസ് പരിശോധന, ​ഗതാ​ഗതമന്ത്രിയുടെ മണ്ഡലത്തിൽ മദ്യപിച്ചെത്തിയ ഡ്രൈവർമാർ മുങ്ങി; രണ്ട് ഡ്രൈവർമാർ കസ്റ്റഡിയിൽ

മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് മദ്യപിച്ചെത്തുന്നവരെ കണ്ടെത്താൻ കെഎസ്ആർടിസിയിൽ ഇന്ന് പുലർച്ചെ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തിയത്. Kerala weather: ഉയർന്ന താപനില മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചുParivartan Rajayoga 2024: ഈ രാജയോഗത്തിലൂടെ 3 രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും ബിസിനസിൽ ലാഭം ജോലിയിൽ പുരോഗതിShash Rajayog: ശനി ദേവന്‍ കനിഞ്ഞു; 2025 വരെ ഈ 4 രാശിക്കാര്‍ക്ക് രാജയോഗം, സമ്പത്ത് കുന്നുകൂടും!Double Rajayoga: 100 വർഷത്തിന് ശേഷം ഡബിൾ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ സാമ്പത്തിക...

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി ഡിപ്പോകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന ശക്തമായതോടെ ​ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ്കുമാറിന്റെ മണ്ഡലമായ പത്തനാപുരത്ത് കൂട്ട അവധി. കെഎസ്ആർടിസിയുടെ പത്തനാപുരം ഡിപ്പോയിൽ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ രണ്ട് ഡ്രൈവർമാരെ പ്രത്യേക സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. സ്ക്വാഡിന്റെ പരിശോധന ഉണ്ടെന്ന് മനസ്സിലാക്കിയ മറ്റു മദ്യപിച്ച ഡ്രൈവർമാർ പിന്നീട് ഡ്യൂട്ടിയിൽ കയറാതെ തിരിച്ചു പോവുകയായിരുന്നു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

KB Ganeshkumar

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Death: സുഹൃത്തുക്കള്‍ മരത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍!Death: സുഹൃത്തുക്കള്‍ മരത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍!Nedumangad Death: രണ്ട് പറങ്കിമാവ് മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് ഇരുവരുടെയും മൃതദേഹം.
और पढो »

Lok Sabha Elections 2024: വ്യാജ പേരില്‍ വോട്ട് ചോദിക്കുന്നു..., പ്രിയങ്ക ഗാന്ധിക്കെതിരെ മധ്യ പ്രദേശ്‌ മുഖ്യമന്ത്രി മോഹൻ യാദവ്Lok Sabha Elections 2024: വ്യാജ പേരില്‍ വോട്ട് ചോദിക്കുന്നു..., പ്രിയങ്ക ഗാന്ധിക്കെതിരെ മധ്യ പ്രദേശ്‌ മുഖ്യമന്ത്രി മോഹൻ യാദവ്മധ്യപ്രദേശിലെ ഗുണ നിയോജക മണ്ഡലത്തിൽ നടന്ന റാലിയിലാണ് വോട്ട് നേടുന്നതിനായി ഗാന്ധി എന്ന കുടുംബപ്പേര് കോണ്‍ഗ്രസ്‌ നേതാവ് ഉപയോഗിക്കുന്നതായി അദ്ദേഹം ആരോപിച്ചത്.
और पढो »

Wayanad Tree Cutting Case: വയനാട് അനധികൃത മരം മുറി കേസിൽ ഡിഎഫ്ഒയ്ക്ക് അടക്കം സസ്പെൻഷൻWayanad Tree Cutting Case: വയനാട് അനധികൃത മരം മുറി കേസിൽ ഡിഎഫ്ഒയ്ക്ക് അടക്കം സസ്പെൻഷൻമരംമുറി തടയുന്നതിൽ ഗുരുതര വീഴ്ച ഉണ്ടാെയെന്ന വനംവകുപ്പ് വിജിലൻസ് വിഭാഗം പ്രത്യേക അന്വേഷണസംഘത്തിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് നടപടി
और पढो »

Lok Sabha Election 2024: രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി; നാളെയും മണ്ഡല പര്യടനംLok Sabha Election 2024: രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി; നാളെയും മണ്ഡല പര്യടനംRahul Gandhi: കോഴിക്കോട് നടക്കുന്ന യുഡിഎഫ് റാലിയിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി നാളെയും മണ്ഡലത്തിൽ പര്യടനം നടത്തും.
और पढो »

KSRTC: കെഎസ്ആർടിസിക്ക് ചരിത്ര നേട്ടം, ഏപ്രിൽ 15ലെ വരുമാനം റെക്കോർഡ്KSRTC: കെഎസ്ആർടിസിക്ക് ചരിത്ര നേട്ടം, ഏപ്രിൽ 15ലെ വരുമാനം റെക്കോർഡ്KSRTC Revenue: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരംഡെഡ് കിലോമീറ്റർ ഒഴിവാക്കി റൂട്ടുകൾ പുനക്രമീകരിച്ചിരുന്നു.
और पढो »

Money Fraud Case: നിരവധി തട്ടിപ്പ് കേസുകളിൽ പ്രതി; ജാമ്യം എടുത്തശേഷം മുങ്ങിനടന്ന സ്ത്രീ അറസ്റ്റിൽMoney Fraud Case: നിരവധി തട്ടിപ്പ് കേസുകളിൽ പ്രതി; ജാമ്യം എടുത്തശേഷം മുങ്ങിനടന്ന സ്ത്രീ അറസ്റ്റിൽജാമ്യം എടുത്ത് കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന സ്ത്രീ അറസ്റ്റിൽ. ചെനീർക്കര വാടകയ്ക്ക് താമസിച്ചിരുന്ന രേഖ പി ഹരിയെയാണ് ആറന്മുള പോലീസ് എറണാകുളത്തു നിന്നും പിടികൂടിയത്.
और पढो »



Render Time: 2025-02-19 04:40:41