സാംസ്കാരിക ആചാര്യന്മാരും വിവിധ രംഗങ്ങളിലെ പ്രമുഖരുമാണ് കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കുന്നത്.
Vijayadashami : ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ, ക്ഷേത്രങ്ങളിൽ ഭക്തജനത്തിരക്ക്Last Updated : Oct 13, 2024, 06:52 AM ISTസംസ്ഥാനത്ത് ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലുമൊക്കെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.Horoscope
ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായി. സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലുമൊക്കെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരത്ത് ക്ഷേത്രങ്ങളിലും വലിയ ഭക്തജനത്തിരക്കാണ്. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിൽ വിദ്യാരംഭം കുറിക്കാൻ കുരുന്നുകൾ. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും പ്രത്യേക പൂജ ചടങ്ങുകൾ നടക്കുന്നു. ക്ഷേത്രദർശനത്തിനും വിദ്യാരംഭം കുറിക്കാനും ആയിരക്കണക്കിന് പേരാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പില്ല; 6 ജില്ലകളിൽ യെല്ലോ അലർട്ട്!Kerala Weather Report: തിരുവനന്തപുരം അടക്കമുള്ള 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്
और पढो »
Kerala Rain Updates: സംസ്ഥാനത്ത് മഴ ഭീഷണി ഒഴിഞ്ഞു; ഇന്നും മുന്നറിയിപ്പുകളില്ല!മത്സ്യത്തൊഴിലാളികൾക്കും ഇന്ന് നിയന്ത്രണങ്ങളൊന്നുമില്ല. കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്ന് കുറഞ്ഞത് 120 രൂപ!ടവേളക്ക് ശേഷം ഇന്നലെ 55, 000 കടന്ന സ്വർണവില ഇന്ന് കുറഞ്ഞിരിക്കുകയാണ്. ഇന്ന് പവന് 120 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 54, 920 ആയിട്ടുണ്ട്
और पढो »
Actor Mohan Raj: കീരിക്കാടൻ ജോസ് ഇനി ഓർമ്മ; നടൻ മോഹൻ രാജിന്റെ സംസ്കാരം ഇന്ന്നടൻ മോഹൻരാജിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക്
और पढो »
Kerala Rain Alert: സംസ്ഥാനത്ത് വരുന്ന 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്!തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പറഞ്ഞിരിക്കുന്നത്.
और पढो »
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്!Kerala Weather Report: ഇന്ന് മലപ്പുറം മുതൽ കണ്ണൂർ ജില്ലവരെയുള്ള 4 ജില്ലാകളിലാണ് യെല്ലോ അലർട്ട് പറഞ്ഞിരിക്കുന്നത്.
और पढो »