യമുനയിൽ മുങ്ങിയുള്ള പ്രതിഷേധത്തിന് പിന്നാലെ ബിജെപി നേതാവ് ആശുപത്രിയിൽ
Virendra Sachdeva : സർക്കാരിനെതിരെ പ്രതിഷേധം; മാപ്പ് ചോദിച്ച് യമുനയിൽ ഇറങ്ങിയ ബിജെപി നേതാവ് ആശുപത്രിയിൽയമുന നദിയിൽ മുങ്ങിക്കുളിച്ച ഡൽഹി ബിജെപി അധ്യക്ഷൻ ആശുപത്രിയിൽബിജെപി 'നാടകം സൃഷ്ടിക്കുകയാണെന്ന് മുതിർന്ന എഎപി നേതാവ് ഗോപാൽ റായ് പ്രതികരിച്ചു
പ്രതിഷേധത്തിന്റെ ഭാഗമായി യമുന നദിയിൽ മുങ്ങിക്കുളിച്ച ഡൽഹി ബിജെപി അധ്യക്ഷൻ ആശുപത്രിയിൽ. ബിജെപി നേതാവ് വീരേന്ദ്ര സച്ച്ദേവയെയാണ് കടുത്തചൊറിച്ചിലിനെയും അസ്വസ്ഥതയെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. Read Also: വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ, ഒന്നും പറയാനില്ലെന്ന് പ്രതികൾ; തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി തിങ്കളാഴ്ച
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
BJP ने सीएम आतिशी और AAP प्रमुख केजरीवाल के लिए यमुना घाट पर क्यों लगाया सिंहासन?Yamuna Pollution: Virendra Sachdeva ने लगाई डुबकी, Arvind Kejriwal को दे डाली चुनौती
और पढो »
Kerala Assembly Session: സർക്കാരിനെതിരെ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം; സഭ പിരിഞ്ഞു!നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമിടാത്തത് ആക്കിയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം
और पढो »
Yamuna Pollution: Virendra Sachdeva ने लगाई डुबकी, Arvind Kejriwal को दे डाली चुनौतीYamuna Pollution: यमुना में बढ़ती गंदगी के बीच बीजेपी ने Arvind Kejriwal पर हमला बोला है. BJP नेता Virendra Sachdeva ने यमुना में डुबकी लगाई और इसी के साथ अरविंद केजरीवाल और सीएम आतिश को डुबकी लगाने की चुनौती दे डाली.
और पढो »
Manaf: എഫ്ഐആറിൽ നിന്ന് മനാഫിനെ ഒഴിവാക്കും; സൈബർ ആക്രമണത്തിൽ യൂട്യൂബർമാർക്കെതിരെ കേസ്ആരോപണങ്ങൾക്ക് പിന്നാലെ അര്‍ജുന്‍റെ കുടുംബത്തോട് മനാഫ് മാപ്പ് പറഞ്ഞിരുന്നു.
और पढो »
Goons Attack In Hospital: ചിന്നക്കനാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഗുണ്ടാ ആക്രമണം; ജീവനക്കാരെ മർദ്ദിച്ചു, പ്രതികളുടെ വാഹനം അപകടത്തിൽപ്പെട്ടുആശുപത്രിയിൽ ഗുണ്ടാ ആക്രമണം
और पढो »
NN Krishnadas: അബദ്ധത്തിൽ പറഞ്ഞതല്ല, മാധ്യമങ്ങൾ വലതുപക്ഷം; അധിക്ഷേപ പരാമര്‍ശത്തിൽ മാപ്പ് പറയില്ലെന്ന് എന്‍.എന്‍ കൃഷ്ണദാസ്മാധ്യമങ്ങള്‍ക്കെതിരെയുള്ള അധിക്ഷേപ പരാമര്‍ശത്തിൽ മാപ്പ് പറയില്ലെന്ന് എന്‍.എന്‍ കൃഷ്ണദാസ്
और पढो »