Vishu Bumper 2024: 12 കോടിയുടെ വിഷുക്കൈനീട്ടം നിങ്ങൾക്കാണോ? വിഷു ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

Vishu Bumper समाचार

Vishu Bumper 2024: 12 കോടിയുടെ വിഷുക്കൈനീട്ടം നിങ്ങൾക്കാണോ? വിഷു ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്
വിഷു ബമ്പർലോട്ടറി നറുക്കെടുപ്പ്Kerala Lottery
  • 📰 Zee News
  • ⏱ Reading Time:
  • 60 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 37%
  • Publisher: 63%

Vishu bumper BR-97 lottery draw today: കേരളം കാത്തിരിക്കുന്ന വിഷു ബമ്പറിന്റെ നറുക്കെടുപ്പിനൊപ്പം 10 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന മണ്‍സൂണ്‍ ബമ്പറിന്റെ പ്രകാശനവും ഇന്ന് നടക്കും.

Vishu Bumper 2024: 12 കോടിയുടെ വിഷുക്കൈനീട്ടം നിങ്ങൾക്കാണോ? വിഷു ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

ഒരു കോടി രൂപ വീതം 6 പേർക്കാണ് രണ്ടാം സമ്മാനം.Triple Rajayoga: ജൂണിൽ ട്രിപ്പിൾ രാജയോഗം: ഈ രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി ഒപ്പം ധനനേട്ടവും!Budh Gochar 2024: മെയ് 31 മുതൽ ഈ രാശിക്കാർക്ക് കഷ്‌‌ടകാലം! രോ​ഗങ്ങൾ അലട്ടും, ശത്രുക്കൾ ശക്തരാകുംതിരുവനന്തപുരം: കേരളക്കര കാത്തിരിക്കുന്ന വിഷു ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. 12 കോടിയാണ് വിഷു ബമ്പറിൻറെ ഒന്നാം സമ്മാനം. നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും.

ഒരു കോടി രൂപ വീതം ആറ് പേർക്കാണ് വിഷു ബമ്പർ ലോട്ടറിയുടെ രണ്ടാം സമ്മാനം. 10 ലക്ഷം വീതം ആറ് പേർക്ക് മൂന്നാം സമ്മാനവും ലഭിക്കും. 300 രൂപയാണ് ടിക്കറ്റ് വില. വിഷു ബമ്പറിന്റെ നറുക്കെടുപ്പിനൊപ്പം 10 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന മണ്‍സൂണ്‍ ബമ്പറിന്റെ പ്രകാശനവും നടക്കും. 250 രൂപയാണ് ടിക്കറ്റ് നിരക്ക്.ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം വിജയികൾ കേരള ലോട്ടറി ഓഫീസിൽ നേരിട്ടെത്തി വിജയിച്ച ടിക്കറ്റും തിരിച്ചറിയൽ രേഖകളും ഹാജരാക്കി പണം കൈപ്പറ്റണം. കോഴിക്കോട് സ്വദേശിക്കാണ് കഴിഞ്ഞ തവണ വിഷു ബമ്പർ അടിച്ചത്.

സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ, വിജയികൾക്ക് കേരളത്തിലെ ഏത് ലോട്ടറി കടയിലും ടിക്കറ്റ് ഹാജരാക്കി പണം കൈപ്പറ്റാം. സമ്മാനത്തുക 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, വിജയികൾ ഐഡി പ്രൂഫുകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

വിഷു ബമ്പർ ലോട്ടറി നറുക്കെടുപ്പ് Kerala Lottery

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Lok Sabha Election 2024: ആറാം ഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ന്; 58 മണ്ഡലങ്ങൾ വിധിയെഴുതും; വോട്ടിംഗ് ആരംഭിച്ചുLok Sabha Election 2024: ആറാം ഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ന്; 58 മണ്ഡലങ്ങൾ വിധിയെഴുതും; വോട്ടിംഗ് ആരംഭിച്ചുLok Sabha Election 2024: ആറാം ഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുതുന്നത്
और पढो »

Lord Ganesh Fav Zodiac: ഇന്ന് ഗണേശ കൃപയാൽ ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?Lord Ganesh Fav Zodiac: ഇന്ന് ഗണേശ കൃപയാൽ ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?Lord Ganesha: ഇതിലൂടെ വളരെയധികം അനുഗ്രഹം ലഭിക്കുകയും കാര്യത്തിൽ തടസം ഉണ്ടാകാതെ ഇരിക്കുകയും ചെയ്യും എന്നാണ് വിശ്വാസം
और पढो »

Surya Gochar 2024: 30 ദിവസത്തേക്ക് ഈ രാശിക്കാർക്ക് കരിയറിലും ജീവിതത്തിലും നേട്ടങ്ങൾ മാത്രം!Surya Gochar 2024: 30 ദിവസത്തേക്ക് ഈ രാശിക്കാർക്ക് കരിയറിലും ജീവിതത്തിലും നേട്ടങ്ങൾ മാത്രം!Surya Gochar 2024: സൂര്യൻ ഇന്ന് ശുക്രന്റെ രാശിയായ ഇടവത്തിൽ സംക്രമിക്കും. ഒരുമാസം സൂര്യൻ ഇവിടെ തുടരും ഇതിലൂടെ ചില രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ.
और पढो »

CM Pinarayi Vijayan: വിദേശ സന്ദർശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രിയും കുടുംബവും തലസ്ഥാനത്ത് തിരിച്ചെത്തിCM Pinarayi Vijayan: വിദേശ സന്ദർശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രിയും കുടുംബവും തലസ്ഥാനത്ത് തിരിച്ചെത്തിPinarayi Vijayan: വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രിയും കുടുംബവും ഇന്ന് വെളുപ്പിന് സംസ്ഥാനത്ത് തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ 3:15നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും എത്തിയത്.
और पढो »

IPL 2024 MI vs LSG: ജയത്തോടെ സീസൺ അവസാനിക്കാൻ മുംബൈയും ലഖ്നൗവും ഇന്ന് നേർക്കുന്നേർIPL 2024 MI vs LSG: ജയത്തോടെ സീസൺ അവസാനിക്കാൻ മുംബൈയും ലഖ്നൗവും ഇന്ന് നേർക്കുന്നേർMI Vs LSG Match: പ്ലേഓഫിലേക്ക് കടക്കാനുള്ള നിർണായക മത്സരത്തിലാണ് ലഖ്നൗ ഡൽഹിയോട് പരാജയപ്പെട്ടത്. ഇത് ടീമിന് വലിയ തിരിച്ചടിയായിരുന്നു.
और पढो »

Lok Sabha Elections 2024: അഞ്ചാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ന്; പോളിംഗ് രാവിലെ 7 മുതൽ ആരംഭിച്ചുLok Sabha Elections 2024: അഞ്ചാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ന്; പോളിംഗ് രാവിലെ 7 മുതൽ ആരംഭിച്ചുഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന 49 മണ്ഡലങ്ങളില്‍ 2019 ൽ 32 സീറ്റിലും വിജയിച്ചത് ബിജെപിയായിരുന്നു. ഇതിൽ ഉത്തര്‍പ്രദേശിലെ റായ്ബറേലി മാത്രമായിരുന്നു കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചത്.
और पढो »



Render Time: 2025-02-21 22:47:00