Women Police Officer Killed In Kannur: കണ്ണൂർ കരിവെള്ളൂരിലാണ് സംഭവം. കരിവെള്ളൂർ പാലേരിയിൽ ദിവ്യശ്രീ ആണ് കൊല്ലപ്പെട്ടത്.
ആക്രമണം തടയാൻ ശ്രമിച്ച ദിവ്യശ്രീയുടെ പിതാവ് വാസുവിന് ഗുരുതരമായി പരിക്കേറ്റുPishach Yoga: 30 വര്‍ഷത്തിന് ശേഷം ശനി-രാഹു സംയോഗം സൃഷ്ടിക്കും മഹാവിനാശ പിശാച് യോഗം; ഇവർ സൂക്ഷിക്കുക!Plant Vastu Tips: വിഷ്ണുവിന് പ്രിയപ്പെട്ട ഈ ചെടി വീട്ടിൽ നടൂ, വാസ്തുദോഷങ്ങൾ മാറും; ജീവിതത്തിൽ ഉയർച്ചയുണ്ടാകും
വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കണ്ണൂർ കരിവെള്ളൂരിലാണ് സംഭവം. കരിവെള്ളൂർ പാലേരിയിൽ ദിവ്യശ്രീ ആണ് കൊല്ലപ്പെട്ടത്. കാസർകോട് ചന്തേര പോലീസ് സ്റ്റേഷനിലെ സിപിഒ ആണ് കൊല്ലപ്പെട്ട ദിവ്യശ്രീ. പ്രതി രാജേഷിനെ പോലീസ് പിടികൂടി. ആക്രമണം തടയാൻ ശ്രമിച്ച ദിവ്യശ്രീയുടെ പിതാവ് വാസുവിന് ഗുരുതരമായി പരിക്കേറ്റു.
ദിവ്യശ്രീയുടെ അച്ഛൻ വാസുവിന് വയറിലും കയ്യിലുമാണ് വെട്ടേറ്റത്. വാസുവിനെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ദിവ്യശ്രീയും ഭർത്താവും കുറേനാളുകളായി അകന്നാണ് കഴിഞ്ഞിരുന്നത്. വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെ രാജേഷ് ദിവ്യശ്രീയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.IndiaHealth & LifestyleKerala Secretariate: സെക്രട്ടറിയേറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി വീണ് ജീവനക്കാരിക്ക് ഗുര...Shani rahu yuti 2025: ശനി-രാഹു ദോഷദൃഷ്ടി; ഒരേ ഒരു രാത്രിയിലെ ഗ്രഹമാറ്റത്തില്‍ മൂന്ന് രാശിക്ക...Black Flag Protest: കരിങ്കൊടി പ്രതിഷേധം നിയമ വിരുദ്ധമല്ല; മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വ...
Murder Case വനിതാ പോലീസ് ഉദ്യോഗസ്ഥ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി പോലീസ്
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Murder Attempt: വ്യാപാരിയെ കൊട്ടേഷൻ നൽകി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽവ്യാപാരിയെ കൊട്ടേഷൻ നൽകി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ. സംഭവത്തിലെ പ്രധാന പ്രതി ഉൾപ്പെടെ കൂടുതൽ പേർക്കുള്ള തിരച്ചിൽ തുടരുന്നതായി പോലീസ് അറിയിച്ചു
और पढो »
Chennai Accident: പ്രതിയെ പിടിക്കാൻ ബൈക്കിൽ ചേസിങ്; വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യംമാധവരാം മില്‍ക്ക് കോളനി പോലീസ് സ്റ്റേഷനിലെ എസ്‌ഐ ജയശ്രീ, കോണ്‍സ്റ്റബിള്‍ നിത്യ എന്നിവരാണ് കൊല്ലപ്പെട്ടത്
और पढो »
Brazil Horror: ചുംബനം നിരസിച്ച സഹപ്രവർത്തകയെ കഴുത്തു ഞെരിച്ച് കൊന്ന പ്രതി പിടിയിൽ; സംഭവം ബ്രസീലിൽബാര്‍ബോസയുടെ രണ്ടാം വിവാഹം നടന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഈ കൊലപാതകം.
और पढो »
Real Estate Scam: ഭൂമി വാങ്ങിത്തരാമെന്ന് പറഞ്ഞ് കോടികൾ തട്ടിയ പ്രതി അറസ്റ്റിൽഅടുത്ത കാലങ്ങളില്‍ സാമ്പത്തികമായി പെട്ടന്ന് അഭിവൃദ്ധി പ്രാപിച്ച ബ്രോക്കര്‍മാരും പോലീസ് നിരീക്ഷണത്തിലാണ്.
और पढो »
School Sports Meet: പോയിന്റിനെ ചൊല്ലി തര്‍ക്കം; സ്‌കൂള്‍ കായികമേള സമാപന ചടങ്ങില്‍ സംഘര്‍ഷംപ്രതിഷേധിച്ച വിദ്യാർഥികളെ പോലീസ് ഭീഷണിപ്പെടുത്തിയതായും മർദ്ദിച്ചതായും ആരോപണം ഉയരുന്നു.
और पढो »
Nivin Pauly: നിവിൻ പോളിക്കെതിരെ തെളിവില്ല; പീഡന പരാതിയിൽ താരത്തിന് ക്ലീൻ ചിറ്റ്കുറ്റകൃത്യത്തിൽ താരത്തിന് പങ്കില്ലെന്ന് കണ്ടെത്തിയ പോലീസ് നിവിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയാണെന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിച്ചു.
और पढो »