Walkie talkie blast in Lebanon: പേജർ സ്‌ഫോടനത്തിന് പിന്നാലെ വാക്കി ടോക്കി സ്ഫോടനം; 9 മരണം; അടിയന്തര യോഗം വിളിച്ച് യുഎൻ

Walkie Talkie Blasts समाचार

Walkie talkie blast in Lebanon: പേജർ സ്‌ഫോടനത്തിന് പിന്നാലെ വാക്കി ടോക്കി സ്ഫോടനം; 9 മരണം; അടിയന്തര യോഗം വിളിച്ച് യുഎൻ
LebanonNined KilledUN
  • 📰 Zee News
  • ⏱ Reading Time:
  • 67 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 47%
  • Publisher: 63%

Walkie talkie blast Updatrs: ഇന്നലെ നടന്ന വോക്കി ടോക്കി സ്ഫോടന പരമ്പരയിൽ 9 പേർ കൊല്ലപ്പെടുകയും. 300 പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തുവെന്നാണ് വിവരം.

Walkie talkie blast in Lebanon : പേജർ സ്‌ഫോടനത്തിന് പിന്നാലെ വാക്കി ടോക്കി സ്ഫോടനം; 9 മരണം; അടിയന്തര യോഗം വിളിച്ച് യുഎൻ

ലെബനനിൽ നിരവധി ഇടങ്ങളില്‍ വോക്കി ടോക്കി യന്ത്രങ്ങള്‍ പൊട്ടിത്തെറിച്ചുIsrael-Lebanon Conflict: ലെബനനിലെ കൂട്ട പേജർ പൊട്ടിത്തെറിക്ക് പിന്നിൽ ഇസ്രയേൽ? തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ലTodays Horoscope: മേട രാശിക്കാർക്ക് ഇന്ന് അടിപൊളി ദിനം, മിഥുന രാശിക്കാർക്ക് തിരക്ക് കൂടും, അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: മേട രാശിക്കാർക്ക് ഇന്ന് ചെലവ് കൂടും, കന്നി രാശിക്കാർക്ക് പുരോഗതി, അറിയാം ഇന്നത്തെ രാശിഫലം!

ബെയ്റൂട്ട്: ലെബനനിൽ ഇന്നലെ നിരവധി ഇടങ്ങളില്‍ വോക്കി ടോക്കി യന്ത്രങ്ങള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം 9 കവിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന പേജര്‍ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങിലും ഇന്നലെ പൊട്ടിത്തെറി ഉണ്ടായിയെന്നാണ് റിപ്പോർട്ട്.ഇന്നലെ നടന്ന വോക്കി ടോക്കി സ്ഫോടന പരമ്പരയിൽ 9 പേർ കൊല്ലപ്പെടുകയും. 300 പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തുവെന്നാണ് വിവരം. രാജ്യത്തിൻ്റെ തെക്കൻ മേഖലയിലും തലസ്ഥാനമായ ബെയ്‌റൂട്ടിൻ്റെ പ്രാന്ത പ്രദേശങ്ങളിലുമാണ് സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തത്.

ടെഹ്‌റാൻ ടൈംസ് പറയുന്നതനുസരിച്ച് ലെബനീസ് എംപി അലി അമ്മാറിൻ്റെ മകൻ മഹ്ദി അമ്മാറിൻ്റെ ശവസംസ്‌കാര ചടങ്ങിനിടെയാണ് സ്‌ഫോടനങ്ങളിലൊന്ന് നടന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോകളിൽ വാഹനങ്ങൾക്കുള്ളിൽ വോക്കി-ടോക്കി പൊട്ടിത്തെറിച്ചതായി കാണാൻ കഴിയും.രണ്ടാം ദിവസവും രാജ്യമെങ്ങും സ്‌ഫോടന പരമ്പര ആവര്‍ത്തിച്ചത് ജനങ്ങള്‍ക്ക് ഭയം വർധിപ്പിച്ചു. പലയിടത്തും ആളുകള്‍ പേടി കാരണം മൊബൈല്‍ ഫോണുകള്‍ എറിഞ്ഞു കളയുന്നതായും റിപ്പോര്‍ട്ടുണ്ട്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Lebanon Nined Killed UN Emergency Meeting Bomb Blast In Lebanon

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Train Accident: വിവാഹാഘോഷങ്ങൾക്ക് പിന്നാലെ വൻ ദുരന്തം; കാഞ്ഞങ്ങാട് പാളം മുറിച്ച് കടക്കവേ ട്രെയിൻ ഇടിച്ച് 3 മരണംTrain Accident: വിവാഹാഘോഷങ്ങൾക്ക് പിന്നാലെ വൻ ദുരന്തം; കാഞ്ഞങ്ങാട് പാളം മുറിച്ച് കടക്കവേ ട്രെയിൻ ഇടിച്ച് 3 മരണംകല്യാണത്തിന് പങ്കെടുത്ത ശേഷം മടങ്ങവെയാണ് അപകടമുണ്ടായത്.
और पढो »

Lebanon में अब फटे Hezbollah के 'Walkie-Talkie', कल Pager Blast में हुई थी 12 की मौतLebanon में अब फटे Hezbollah के 'Walkie-Talkie', कल Pager Blast में हुई थी 12 की मौत  Walkie-talkie Blast in Lebanon: लेबनान में कुछ देर पहले फिर से धमाकों की ख़बर आई है। हैरानी की बात ये है कि इस बार वॉकी टॉकी फटने की बात कही जा रही है। कल लेबनान और दमिश्क में 3000 पेजर फटे और 3000 से ज़्यादा लोग घायल हुए। अब वॉकी टॉकी में हुए ये धमाके बता रहे हैं कि ये नए दौर का हमला है जिसमें तकनीक का बिल्कुल अलग इस्तेमाल हो रहा है।...
और पढो »

Andhra Pradesh Blast: ആന്ധ്രപ്രദേശിലെ മരുന്ന് ഫാക്ടറി സ്ഫോടനം: മരണം 17 കവിഞ്ഞുAndhra Pradesh Blast: ആന്ധ്രപ്രദേശിലെ മരുന്ന് ഫാക്ടറി സ്ഫോടനം: മരണം 17 കവിഞ്ഞുവൈദ്യുതി ലൈനിലുണ്ടായ തകരാറു മൂലം തീ പടര്‍ന്നു പൊട്ടിത്തെറി ഉണ്ടായതായാണ് പ്രാഥമിക വിവരം
और पढो »

Cholera: വയനാട്ടിൽ കോളറ മരണം; ഒരാൾക്ക് കൂടി രോ​ഗം, 9 പേർക്ക് സമാന ലക്ഷണങ്ങൾCholera: വയനാട്ടിൽ കോളറ മരണം; ഒരാൾക്ക് കൂടി രോ​ഗം, 9 പേർക്ക് സമാന ലക്ഷണങ്ങൾWayanad Cholera death: കോളറ മരണം സ്ഥിരീകരിച്ചതോടെ നൂൽപ്പുഴ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ കണ്ടെയിൻമെൻ്റ് സോൺ പ്രഖ്യാപിച്ചു.
और पढो »

Hema Committee Report Full Version: ഹേമ കമ്മിറ്റി റിപ്പോർട്ട്: പൂർണരൂപം അന്വേഷണ സംഘത്തിന് കൈമാറിHema Committee Report Full Version: ഹേമ കമ്മിറ്റി റിപ്പോർട്ട്: പൂർണരൂപം അന്വേഷണ സംഘത്തിന് കൈമാറികേസുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ യോഗം ക്രൈംബ്രാഞ്ച് എഡിജിപി പോലീസ് ആസ്ഥാനത്ത് ഇന്ന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്
और पढो »

Jayasurya: ഷൂട്ടിംഗ് സെറ്റിൽവെച്ച് കടന്നുപിടിച്ചു; നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും പരാതിJayasurya: ഷൂട്ടിംഗ് സെറ്റിൽവെച്ച് കടന്നുപിടിച്ചു; നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും പരാതിComplaint Against Jayasurya: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ നേരത്തെ മറ്റൊരു നടിയും ജയസൂര്യക്കെതിരെ പോലീസിൽ പരാതി നല്‍കിയിരുന്നു.
और पढो »



Render Time: 2025-02-19 03:54:52