Wayanad Landslide: മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ വളർത്താൻ നൽകുന്നുവെന്ന് വ്യാജ പ്രചരണം; കര്‍ശന നടപടി

Wayanad Landslide समाचार

Wayanad Landslide: മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ വളർത്താൻ നൽകുന്നുവെന്ന് വ്യാജ പ്രചരണം; കര്‍ശന നടപടി
വയനാട് ഉരുൾപൊട്ടൽ
  • 📰 Zee News
  • ⏱ Reading Time:
  • 29 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 18%
  • Publisher: 63%

സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഉള്‍പ്പെടെ കുട്ടികളെ നല്‍കുന്നുണ്ട് എന്ന് വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി

Wayanad Landslide : മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ വളർത്താൻ നൽകുന്നുവെന്ന് വ്യാജ പ്രചരണം; കര്‍ശന നടപടി

സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഉള്‍പ്പെടെ കുട്ടികളെ നല്‍കുന്നുണ്ട് എന്ന് സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയത്. ഗര്‍ഭിണികള്‍ക്ക് ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യമായവര്‍ക്ക് സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കി. ക്യാമ്പുകളിൽ പനിയുള്ളവരെ പ്രത്യേകം നിരീക്ഷിച്ചു വരികയാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് പനിയോ മറ്റ് രോഗലക്ഷണങ്ങളോ കണ്ടാല്‍ പ്രോട്ടോകോള്‍ അനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി നിർദേശിച്ചു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

വയനാട് ഉരുൾപൊട്ടൽ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kerala Wayanad Landslide Updates: ভূমিধসে মৃত্যু প্রায় ১৬০, আহত ২০০! আর্তের কান্নাও যেন চাপা পড়ছে ওয়ানাডের কাদাস্রোতে...Kerala Wayanad Landslide Updates: ভূমিধসে মৃত্যু প্রায় ১৬০, আহত ২০০! আর্তের কান্নাও যেন চাপা পড়ছে ওয়ানাডের কাদাস্রোতে...Wayanad Landslide Updates At least 156 killed nearly 200 injured after landslides near Meppadi Wayanad Kerala
और पढो »

वायनाड में लैंडस्लाइड- अब तक 249 मौतें: राहुल-प्रियंका पीड़ितों से मिलेंगे; विजयन- मौसम विभाग ने भूस्खलन से...वायनाड में लैंडस्लाइड- अब तक 249 मौतें: राहुल-प्रियंका पीड़ितों से मिलेंगे; विजयन- मौसम विभाग ने भूस्खलन से...Kerala Rainfall Wayanad Landslide Situation Update; Follow Wayanad Landslide Rescue Operation, Death Toll, Missing Data And Latest News On Dainik Bhaskar.
और पढो »

Wayanad Landslide: सिद्धारमैया बोले- पीड़ितों के लिए बनवाएंगे 100 घर, राहुल ने कहा- भारतीयों की एकजुटता जरूरीWayanad Landslide: सिद्धारमैया बोले- पीड़ितों के लिए बनवाएंगे 100 घर, राहुल ने कहा- भारतीयों की एकजुटता जरूरीWayanad Landslide: सिद्धारमैया बोले- पीड़ितों के लिए बनवाएंगे 100 घर, राहुल ने कहा- भारतीयों की एकजुटता जरूरी Wayanad Landslide karnataka CM announced 100 house Rahul gandhi says Compassion solidarity need of hour
और पढो »

Wayanad Landslide: গো হত্যা বন্ধ না হলে এরকম আরও ভয়ংকর ঘটনা ঘটবে, ওয়েনাড় ট্রাজিডি নিয়ে মন্তব্য বিজেপি নেতারWayanad Landslide: গো হত্যা বন্ধ না হলে এরকম আরও ভয়ংকর ঘটনা ঘটবে, ওয়েনাড় ট্রাজিডি নিয়ে মন্তব্য বিজেপি নেতারIf cow slaughter not stopped tragedy will happen in Kerala BJP leader says on Wayanad landslide
और पढो »

Wayanad Landslide: मां के साथ आपदा से संघर्ष करती रही 40 दिन की बच्ची और छह साल का बेटा, सकुशल बचाए गएWayanad Landslide: मां के साथ आपदा से संघर्ष करती रही 40 दिन की बच्ची और छह साल का बेटा, सकुशल बचाए गएWayanad Landslide 40 day old girl and her brother struggled with the disaster with their mother
और पढो »

भास्कर एक्सप्लेनर- लैंडस्लाइड क्या है, क्यों होती है: वायनाड में भूस्खलन की असली वजहें, जिनमें 243 लोग जिंद...भास्कर एक्सप्लेनर- लैंडस्लाइड क्या है, क्यों होती है: वायनाड में भूस्खलन की असली वजहें, जिनमें 243 लोग जिंद...Kerala Rainfall Wayanad Landslide Crisis Reasons, Warning Signs Explained; How To Prevent Landslides In Hilly Areas.
और पढो »



Render Time: 2025-02-19 11:33:25