Wayanad Landslide Disaster: ഉരുൾപൊട്ടൽ ബാധിതാ പ്രദേശമായ മേപ്പാടിയിലെ 44, 46 നമ്പർ റേഷൻ കടയിലുൾപ്പെട്ട മുഴുവൻ പേരുടെയും വിവരങ്ങളാണ് പരിശോധിക്കുന്നത്.
ദുരന്ത പ്രദേശത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് തടസ്സം നേരിട്ടാൽ ബന്ധപ്പെട്ടവരെ അറിയിക്കാം.
തിരുവനന്തപുരം: മുണ്ടക്കൈ - ചൂരൽമല പ്രകൃതി ദുരന്തത്തിൽ കാണാതായവരുടെ വിവരങ്ങൾ ശേഖരിക്കാൻ സിവിൽ സപ്ലൈസ് വകുപ്പ് റേഷൻ കാർഡ് വിവരങ്ങൾ പരിശോധിക്കുന്നു. ഉരുൾപൊട്ടൽ ബാധിതാ പ്രദേശമായ മേപ്പാടിയിലെ 44, 46 നമ്പർ റേഷൻ കടയിലുൾപ്പെട്ട മുഴുവൻ പേരുടെയും വിവരങ്ങൾ പഞ്ചായത്ത്, താലൂക്ക്, തദ്ദേശസ്വയം ഭരണ വകുപ്പുകൾക്ക് കൈമാറിയതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Wayanad Landslide: വയനാട് ദുരന്തം, മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; രക്തസാമ്പിള്‍ ശേഖരണം തുടങ്ങിദുരന്ത മേഖലയില്‍ നിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ ആദ്യഘട്ടത്തിൽ ശേഖരിച്ചിരുന്നു. ഇപ്പോള്‍ ശേഖരിക്കുന്ന രക്ത സാമ്പിളുകളും ഡിഎന്‍എകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കും.
और पढो »
Wayanad Landslide: വയനാട് ഉരുൾപൊട്ടൽ; സഹായ വാഗ്ദാനവുമായി തമിഴ്നാട്, സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് എംകെ സ്റ്റാലിൻരക്ഷാപ്രവർത്തനത്തിന് ആവശ്യമായ വാഹനങ്ങൾ, ആളുകൾ എന്നിവ നൽകാൻ തയ്യാറാണെന്ന് തമിഴ്നാട് അറിയിച്ചു.
और पढो »
Wayanad Landslide Updates: വയനാട് ഉരുൾപൊട്ടൽ: പോലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നു24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് പൊതുജനങ്ങൾക്കും വിവരങ്ങൾ നൽകാം.
और पढो »
Wayanad Landslide: വയനാട് ദുരന്തം; സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചുഇന്നും നാളെയും സംസ്ഥാനത്ത് ദുഃഖാചരണമാണ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ ഔദ്യോഗിക പരിപാടികളും ആഘോഷ പരിപാടികളും മാറ്റിവെച്ചു.
और पढो »
Wayanad Landslide: വയനാട് ദുരന്തം; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി2 ലക്ഷം രൂപയാണ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
और पढो »
Wayanad Landslide: വയനാട് ദുരന്തം: ഇതുവരെ കണ്ടെത്തിയത് 135 മൃതദേഹങ്ങൾ; കണ്ടെത്താൻ ഇനിയും നിരവധി പേർകര-നാവിക സേനകൾ സംയുക്തമായാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കനത്ത മഴയ്ക്ക് പിന്നാലെ വയനാടിനെ നടുക്കിയ ഉരുള്‍പൊട്ടലുണ്ടായത്.
और पढो »