Wayanad landslide: പാർട്ടി പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങണം; ആഹ്വാനവുമായി സിപിഎമ്മും കോൺ​ഗ്രസും

Wayanad Landslide समाचार

Wayanad landslide: പാർട്ടി പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങണം; ആഹ്വാനവുമായി സിപിഎമ്മും കോൺ​ഗ്രസും
Mundakkaiവയനാട്മുണ്ടക്കൈ
  • 📰 Zee News
  • ⏱ Reading Time:
  • 68 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 45%
  • Publisher: 63%

Wayanad landslide latest updates: രക്ഷാപ്രവർത്തനത്തിന് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കെ.സുധാകരൻ ആവശ്യപ്പെട്ടു.

Wayanad landslide: പാർട്ടി പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങണം; ആഹ്വാനവുമായി സിപിഎമ്മും കോൺ​ഗ്രസും

സംസ്ഥാന സർക്കാരിന്റെ ഇന്നത്തെ എല്ലാ പൊതു പരിപാടികളും മാറ്റിവെച്ചു.Todays horoscope: കന്നി രാശിക്കാർക്ക് ഇന്ന് നല്ല ദിനം, കർക്കടക രാശിക്കാർക്ക് സമ്മിശ്ര ദിനം, അറിയാം ഇന്നത്തെ രാശിഫലം!തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മേഖലയിലേയ്ക്ക് മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തിന് എത്തണമെന്ന് ആഹ്വാനം ചെയ്ത് കെപിസിസി സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും.

അനേകരുടെ ജീവനെടുക്കുകയും വലിയ നാശനഷ്ടം വരുത്തുകയും ചെയ്ത വയനാട് മേപ്പാടി മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പ്പൊട്ടല്‍ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണെന്ന് കെ.സുധാകരൻ പറഞ്ഞു. കേരളം കണ്ട വലിയ പ്രകൃതി ദുരന്തത്തില്‍ സര്‍വ്വ ശക്തിയുമെടുത്തുള്ള ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് ഉണ്ടാകേണ്ടത്. അതീവ ഗുരുതരമായ സാഹചര്യമാണവിടെ. മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പല സ്ഥലങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. റോഡുകളും പാലങ്ങളും ഒലിച്ചുപോയി.

അതേസമയം, വയനാട്ടിലെ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ ആശ്രിതർക്ക് 2 ലക്ഷം രൂപയുടെ ധനസഹായവും പരിക്കേറ്റവർക്ക് 50,000 രൂപയുടെ ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂArjun Rescue Operation Day 14: കാലവസ്ഥ അനുകൂലമായാൽ മാത്രം നദിയിൽ പരിശോധന; ദേശീയപാത ഇന്ന് തുറ...Paris 2024 Olympics: വെങ്കലം വെടിവെച്ചിട്ട് മനു, ഷൂട്ടിങ്ങിൽ വെങ്കലം; പാരീസ് ഒളിമ്പിക്സിൽ ഇന...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Mundakkai വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kerala Wayanad Landslide: ভেসে গেল একবছরের শিশু, ভয়াবহ ভূমিধসে মৃত্যুমিছিল ওয়ানাড়ে!Kerala Wayanad Landslide: ভেসে গেল একবছরের শিশু, ভয়াবহ ভূমিধসে মৃত্যুমিছিল ওয়ানাড়ে!Kerala Wayanad Landslide 24 dead 70 injured more than 100 feared to trapped
और पढो »

Wayanad Landslide Live Updates: വയനാടിനെ നടുക്കി വൻ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മരണം 19 കവിഞ്ഞുWayanad Landslide Live Updates: വയനാടിനെ നടുക്കി വൻ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മരണം 19 കവിഞ്ഞുWayanad Landslide Live Updates: വയനാടിനെ നടുക്കി വൻ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മരണം 19 കവിഞ്ഞു
और पढो »

AKG Centre Attack: രണ്ട് വർഷം ഒളിവിൽ, ഒടുവിൽ പിടിയിലായി; എകെജി സെന്റർ ആക്രമണ കേസിലെ പ്രതി കസ്റ്റഡിയിൽAKG Centre Attack: രണ്ട് വർഷം ഒളിവിൽ, ഒടുവിൽ പിടിയിലായി; എകെജി സെന്റർ ആക്രമണ കേസിലെ പ്രതി കസ്റ്റഡിയിൽയൂത്ത് കോൺ​ഗ്രസിന്റെ തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറിയായിരുന്ന സുഹൈൽ രണ്ട് വർഷമായി വിദേശത്ത് ഒളിവിലായിലായിരുന്നു.
और पढो »

Wayanad landslide: ഹൃദയം തകർന്ന് വയനാട്; രക്ഷാപ്രവർത്തത്തിന് സൈന്യത്തിന്റെ എൻജിനീയറിം​ഗ് ഗ്രൂപ്പ് എത്തുംWayanad landslide: ഹൃദയം തകർന്ന് വയനാട്; രക്ഷാപ്രവർത്തത്തിന് സൈന്യത്തിന്റെ എൻജിനീയറിം​ഗ് ഗ്രൂപ്പ് എത്തുംWayanad landslide updates: ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ ബാംഗ്ലൂരിൽ നിന്നെത്തുന്ന സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും.
और पढो »

वायनाड में लैंडस्लाइड, आया वीडियोवायनाड में लैंडस्लाइड, आया वीडियोWayanad Landslide News: केरल के वायनाड में भारी बारिश हुई है। भारी बारिश के बाद लैंडस्लाइड हुआ है। Watch video on ZeeNews Hindi
और पढो »

Wayanad landslide: భారీ వర్షాలతో పట్టాలపై వరద నీరు, త్రిశూర్, జనశతాబ్ది, గురువాయూర్ రైళ్లు రద్దుWayanad landslide: భారీ వర్షాలతో పట్టాలపై వరద నీరు, త్రిశూర్, జనశతాబ్ది, గురువాయూర్ రైళ్లు రద్దుHeavy Water Flow over the tracks Trissur, Janashatabdi and Guruvayur other trains cancelled Wayanad landslide: కేరళలో భారీ వర్షాలు కురుస్తున్నాయి. వాలతాల్ నగర్, వడకన్ చెర్రి మధ్య చాలా చోట్ల రైల్వే పట్టాలు పూర్తిగా నీట మనిగాయి. ఇంకొన్ని చోట్ల కొండ చరియలు విరిగిపడ్డాయి.
और पढो »



Render Time: 2025-02-16 00:01:42