Police found a debt of 1 crore rupees on the deceased Wayanad DCC Treasurer, N.M. Vijayan. Investigation is on to understand the cause of the debt. Vijayan and his 38-year-old son, Jijesh, attempted suicide last Tuesday by consuming pesticides while their family members were away.
വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയനും മകനും ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം തുടർന്ന് പൊലീസ്. രണ്ട് ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യത ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി. ബാധ്യത എങ്ങനെ വന്നുവെന്ന് പരിശോധിക്കുകയാണ്. 14 ബാങ്കുകളിൽ നിന്ന് പൊലീസ് വിവരം തേടിയിട്ടുണ്ട്. 10 ബാങ്കുകളിൽ എങ്കിലും വിജയന് ഇടപാട് ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മറ്റ് ബാങ്കുകളിലെ വായ്പകൾ കണ്ടെത്താനും അന്വേഷണം നടക്കുകയാണ്. എൻ.
എം വിജയൻ അടക്കുമുള്ളവർക്കെതിരെ ഉയർന്ന ബാങ്ക് നിയമനക്കോഴയിൽ അമ്പലവയൽ പുത്തൻപുര ഷാജി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ബത്തേരി കാർഷിക ഗ്രാമ വികസന ബാങ്കിൽ ജോലി ലഭിക്കാൻ മുൻ പ്രസിഡൻ്റ് കെ.കെ ഗോപിനാഥന് മൂന്ന് ലക്ഷം നൽകിയെന്നാണ് പരാതി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് എൻ.എം വിജയനും 38 കാരനായ മകൻ ജിജേഷും വീടിനുള്ളില്‍ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. കുടുംബാഗങ്ങള്‍ അമ്പത്തലത്തില്‍ പോയപ്പോഴായിരുന്നു കീടനാശിനി കഴിച്ചുള്ള ആത്മഹത്യ ശ്രമം. മാനസിക വെല്ലുവിളി നേരിടുന്ന മകൻ മുൻപ് ഒരു അപകടത്തില്‍പ്പെട്ട് നാളുകളായി കിടപ്പിലായിരുന്നു
Wayanad DCC Treasurer N.M. Vijayan Suicide Debt Police Investigation
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Leopard In Wayanad: കാട്ടാനയെ ഓടിച്ചുവിട്ടപ്പോൾ ദേ പുലി! വയനാട് വൈത്തിരിയിൽ വീട്ടുമുറ്റത്ത് പുള്ളിപ്പുലിLeopard Found In Wayanad: ഇന്ന് പുലർച്ചെ 3.15ഓടെയാണ് വീട്ടുമുറ്റത്ത് പുലിയെ കണ്ടെത്തിയത്. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശത്ത് പുലി കൂടി ഇറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്.
और पढो »
Kolkata Horrific Incident: পরকীয়া থেকে বেরিয়ে আসতে চেয়েছিলেন! রাগে প্রেমিকই মুণ্ড কেটে...রিজেন্ট পার্ককাণ্ডে চাঞ্চল্যকর তথ্যhuman head found in golf green death-update allegedly-a-relation-with-a-man
और पढो »
Investor Found Death: ഭാര്യ ആശുപത്രിയിൽ, നിക്ഷേപക തുക തിരികെ ലഭിച്ചില്ല; കട്ടപ്പന സഹകരണ ബാങ്കിനു മുന്നിൽ യുവാവ് ജീവനൊടുക്കികട്ടപ്പനയിൽ സഹകരണ ബാങ്കിന് മുമ്പിൽ നിക്ഷേപകൻ ജീവനൊടുക്കിയ നിലയിൽ : investor found death in front of kattappana cooperative bank
और पढो »
Two Youngsters Found Dead: പാലക്കാട് പ്രണയിതാക്കൾ തൂങ്ങി മരിച്ച നിലയിൽ; ജീവനൊടുക്കിയത് പെൺകുട്ടിയുടെ വീട്ടിൽവെച്ച്പ്രണയിതാക്കൾ മരിച്ച നിലയിൽ : two youngsters found death
और पढो »
Shubman Gill: ৪৫০ কোটির দুর্নীতিতে গিল! CID-র তলব ৪ নক্ষত্রকে ভারতীয় ক্রিকেটারকে, তোলপাড় IPL...Shubman Gill along with 3 cricketers likely to be summoned By CID in 450 Crore scam
और पढो »
ADM Naveen Babu Death: നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണമെന്ന് കുടുംബവും വേണ്ടെന്ന് സർക്കാരും, ഹർജി ഇന്ന് ഹൈക്കോടതിയിൽഎഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജി ഇന്ന് പരിഗണിക്കും : Kerala High Court consider a plea seeking CBI probe in ADM Naveen Babu Death
और पढो »