ഇന്ന് മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലാണ് പ്രധാനമായും തെരച്ചിൽ നടക്കുന്നത്.
Wayanad Landslide Latest Upsdates: ഇന്നലെ നടത്തിയ തിരച്ചിലിനൊടുവിൽ വയനാട് ഉരുൾപൊട്ടലിൽ മരണ സംഖ്യ 380 ആയി ഉയർന്നിരുന്നു.
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ മേഖലകളിൽ കാണാതായവര്‍ക്കായുള്ള തിരച്ചിൽ ഏഴാം ദിവസമായ ഇന്നും നടക്കും. ഇന്ന് മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലാണ് പ്രധാനമായും തിരച്ചിൽ നടക്കുന്നത്. ദൗത്യസംഘത്തിന്‍റെ നേതൃത്വത്തിലായിരിക്കും ഇന്നും തിരച്ചിൽ.ഇന്നലെ നടത്തിയ തിരച്ചിലിനൊടുവിൽ വയനാട് ഉരുൾപൊട്ടലിൽ മരണ സംഖ്യ 380 ആയി ഉയർന്നിരുന്നു. ഇനിയും മരണ സംഖ്യ ഉയരാനാണ് സാധ്യത എന്നാണ് റിപ്പോർട്ട്.
ഇന്ന് മിഥുന രാശിക്കാർക്ക് മികച്ച ദിനം, മീന രാശിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കും, അറിയാം ഇന്നത്തെ രാശിഫലം!മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനായി രാവിലെ തന്നെ തിരച്ചിൽ ആരംഭിക്കും. വീടുകൾക്കുമേൽ നാൽപത് അടിയോളം ഉയരത്തിൽ കല്ലും മണ്ണും അടിഞ്ഞിരിക്കുന്നതാണ് തിരച്ചിലിന് വെല്ലുവിളിയാകുന്നതെന്നാണ് റിപ്പോർട്ട്. ചൂരൽമല സ്കൂൾ, വെള്ളാർമല വില്ലേജ് ഓഫീസ് തുടങ്ങിയ പരിസരങ്ങളിലാണ് പരിശോധന നടക്കുന്നത്. മലപ്പുറത്ത് ചാലിയാറിലും മൃതദേഹങ്ങൾ കണ്ടെത്താനായി വ്യാപകമായ തിരച്ചിൽ തുടരുകയാണ്.
Wayanad Mundakai Chaliyar River Chooralmala Floods Death Toll Increased Wayanad Landslide Rescue Operation
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Wayanad Landslide Live Updates: വയനാടിനെ നടുക്കി വൻ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മരണം 19 കവിഞ്ഞുWayanad Landslide Live Updates: വയനാടിനെ നടുക്കി വൻ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മരണം 19 കവിഞ്ഞു
और पढो »
Wayanad Landslide: ദുരന്തഭൂമിയായി വയനാട്, കണ്ണീർ തോരാതെ നാട്; മരണം 246 ആയി, ഇരുന്നൂറിലേറെ പേരെ കാണാതായിവയാട് ഉരുൾപൊട്ടലിൽ മരണ സംഖ്യ ഉയരുന്നു. 143 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി.
और पढो »
Wayanad Landslide: മരണം 291, 240 പേരെ കാണാനില്ല; ഇന്ന് 40 ടീമുകൾ 6 സെക്ടറുകളായി തിരച്ചിൽ നടത്തുംഇന്നലെ നടത്തിയ തിരച്ചിലിൽ 40 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇന്നും ദുരന്ത മേഖലയിൽ തിരച്ചിൽ നടത്തുകയാണ്
और पढो »
Wayanad Landslide 6th Day: വയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 365; ആറാം ദിന തെരച്ചിൽദുരന്തമുഖത്ത് നിന്ന് ഇനിയും കണ്ടെത്താനുള്ളത് 206 പേരെ. ആറാം ദിവസത്തെ തെരച്ചിൽ തുടങ്ങി.
और पढो »
Wayanad Landslide: मां के साथ आपदा से संघर्ष करती रही 40 दिन की बच्ची और छह साल का बेटा, सकुशल बचाए गएWayanad Landslide 40 day old girl and her brother struggled with the disaster with their mother
और पढो »
Wayanad Landslide: വയനാട് ഉരുൾപൊട്ടലിൽ ജീവനോടെ ഇനിയാരും അവശേഷിക്കുന്നില്ല; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രികുറച്ചുനാൾ കൂടി ക്യാംപ് തുടരുമെന്നും നല്ല നിലയിൽ പുനരധിവാസം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു
और पढो »