Wayanad landslide: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലേക്ക്; ദുരന്തമേഖല സന്ദർശിക്കും

Wayanad Landslide समाचार

Wayanad landslide: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലേക്ക്; ദുരന്തമേഖല സന്ദർശിക്കും
Meppadi Landslideനരേന്ദ്ര മോദി
  • 📰 Zee News
  • ⏱ Reading Time:
  • 40 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 26%
  • Publisher: 63%

വയനാട്ടിലെ ദുരന്ത മേഖലയും ക്യാമ്പും പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കും.

Last Updated : Aug 7, 2024, 07:37 PM IST Wayanad Landslide : വയനാട് ഉരുൾപൊട്ടൽ; സഹായ വാഗ്ദാനവുമായി തമിഴ്നാട്, സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് എംകെ സ്റ്റാലിൻVenus transitTodays horoscope: ഇടവ രാശിക്കാർക്ക് പതിവിലും മികച്ച ദിനം, മേട രാശിക്കാർക്ക് ജോലിസ്ഥലത്ത് സമ്മർദ്ദം കൂടും, അറിയാം ഇന്നത്തെ രാശിഫലം!Nag Panchami 2024: നാ​ഗ പഞ്ചമി ഓ​ഗസ്റ്റ് 9ന്; ശുഭ മുഹൂർത്തവും പൂജാവിധികളും പ്രാധാന്യവും അറിയാം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടൽ നടന്ന വയനാട് ദുരന്ത മേഖല സന്ദർശിക്കും. ശനിയാഴ്ചയാണ് പ്രധാനമന്ത്രി വയനാട്ടിലെത്തുക. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഹെലികോപ്ടർ മാർ​ഗം ആയിരിക്കും പ്രധാനമന്ത്രി വയനാട്ടിലേക്ക് എത്തുക. ദുരന്ത ബാധിത മേഖലയും ക്യാമ്പും പ്രധാനമന്ത്രി സന്ദർശിക്കുമെന്നാണ് വിവരം. ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിലായിരിക്കും നരേന്ദ്ര മോദി കണ്ണൂർ വിമാനത്താവളത്തിൽ എത്തുക. ദുരന്തബാധിത പ്രദേശങ്ങൾ ഹെലികോപ്ടറിൽ സന്ദർശിക്കും. അതിന് ശേഷം ദുരിതബാധിതർ താമസിക്കുന്ന ക്യാമ്പുകളും സന്ദർശിക്കുമെന്നാണ് വിവരം. വയനാട്ടിലെ പുനരധിവാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങളെ സംബന്ധിച്ച് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.അതേസമയം, ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് ഇന്ന് ദുരന്തമേഖലയിൽ പരിശോധന നടത്തിയത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Meppadi Landslide നരേന്ദ്ര മോദി

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Wayanad Landslide: വയനാട് ദുരന്തം; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം, എല്ലാ സഹായവും വാ​ഗ്ദാനം ചെയ്ത് പ്രധാനമന്ത്രിWayanad Landslide: വയനാട് ദുരന്തം; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം, എല്ലാ സഹായവും വാ​ഗ്ദാനം ചെയ്ത് പ്രധാനമന്ത്രി2 ലക്ഷം രൂപയാണ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
और पढो »

Kerala Wayanad Landslide Updates: ভূমিধসে মৃত্যু প্রায় ১৬০, আহত ২০০! আর্তের কান্নাও যেন চাপা পড়ছে ওয়ানাডের কাদাস্রোতে...Kerala Wayanad Landslide Updates: ভূমিধসে মৃত্যু প্রায় ১৬০, আহত ২০০! আর্তের কান্নাও যেন চাপা পড়ছে ওয়ানাডের কাদাস্রোতে...Wayanad Landslide Updates At least 156 killed nearly 200 injured after landslides near Meppadi Wayanad Kerala
और पढो »

वायनाड में लैंडस्लाइड- अब तक 249 मौतें: राहुल-प्रियंका पीड़ितों से मिलेंगे; विजयन- मौसम विभाग ने भूस्खलन से...वायनाड में लैंडस्लाइड- अब तक 249 मौतें: राहुल-प्रियंका पीड़ितों से मिलेंगे; विजयन- मौसम विभाग ने भूस्खलन से...Kerala Rainfall Wayanad Landslide Situation Update; Follow Wayanad Landslide Rescue Operation, Death Toll, Missing Data And Latest News On Dainik Bhaskar.
और पढो »

वायनाड लैंडस्लाइड- अबतक 400 से ज्यादा की मौत, 180 लापता: 8वें दिन भी सर्च ऑपरेशन जारी; कल अज्ञात शवों का अं...वायनाड लैंडस्लाइड- अबतक 400 से ज्यादा की मौत, 180 लापता: 8वें दिन भी सर्च ऑपरेशन जारी; कल अज्ञात शवों का अं...Kerala Rainfall Wayanad Landslide Situation Update; Follow Wayanad Landslide Rescue Operation, Death Toll, Missing Data And Latest News On Dainik Bhaskar.
और पढो »

Wayanad landslide: शवों को सामूहिक रूप से दफनाने की प्रक्रिया जारी; एक ही परिवार के 16 सदस्य लापताWayanad landslide: शवों को सामूहिक रूप से दफनाने की प्रक्रिया जारी; एक ही परिवार के 16 सदस्य लापताWayanad landslide: शवों को सामूहिक रूप से दफनाने की प्रक्रिया जारी; एक ही परिवार के 16 सदस्य लापता Wayanad landslide mass burial of dead bodies continues many members of Family missing
और पढो »

Wayanad Landslide: सिद्धारमैया बोले- पीड़ितों के लिए बनवाएंगे 100 घर, राहुल ने कहा- भारतीयों की एकजुटता जरूरीWayanad Landslide: सिद्धारमैया बोले- पीड़ितों के लिए बनवाएंगे 100 घर, राहुल ने कहा- भारतीयों की एकजुटता जरूरीWayanad Landslide: सिद्धारमैया बोले- पीड़ितों के लिए बनवाएंगे 100 घर, राहुल ने कहा- भारतीयों की एकजुटता जरूरी Wayanad Landslide karnataka CM announced 100 house Rahul gandhi says Compassion solidarity need of hour
और पढो »



Render Time: 2025-02-19 08:59:10