Wayanad Landslide: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായി വീണ്ടും തിരച്ചിൽ; ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും

Wayanad Landslide समाचार

Wayanad Landslide: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായി വീണ്ടും തിരച്ചിൽ; ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും
Wayanad Landslide Death Tollവയനാട്വയനാട് ഉരുൾപ്പൊട്ടൽ
  • 📰 Zee News
  • ⏱ Reading Time:
  • 56 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 36%
  • Publisher: 63%

ആനടിക്കാപ്പ് മുതൽ സൂചിപ്പാറ വരെയുള്ള സ്ഥലങ്ങളിലായിരുന്നു പ്രത്യേക സംഘം ഇന്ന് തിരച്ചിൽ നടത്തിയത്.

Wayanad Landslide : വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായി വീണ്ടും തിരച്ചിൽ; ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും

Wayanad Mundakai Landslide: ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹവശിഷ്ടങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കും8th Pay Commssion 8th Pay Commission: കേന്ദ്ര ജീവനക്കാർക്കായി എട്ടാം ശമ്പള കമ്മീഷൻ എപ്പോൾ നടപ്പാക്കും? ശമ്പളം എത്ര കൂടും? അറിയാം...Budh Margi: ബുധൻ നേർരേഖയിലെത്തുന്നു; ജോലിയിലെ തടസങ്ങൾ നീങ്ങും, ഇവരെ കാത്തിരിക്കുന്നത് വലിയ നേട്ടങ്ങൾമുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള പ്രത്യേക സംഘത്തിന്റെ തിരച്ചിലിൽ ഇന്ന് ആറ് ശരീരഭാഗങ്ങൾ കണ്ടെത്തി. ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും. ആനടിക്കാപ്പ് മുതൽ സൂചിപ്പാറ വരെയുള്ള സ്ഥലങ്ങളിലായിരുന്നു തിരച്ചിൽ നടത്തിയത്. ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ അവസാനിച്ചു.

10 ദിവസം പിന്നിടുമ്പോഴാണ് ഇന്ന് തിരച്ചിൽ പുനരാരംഭിച്ചത്. രാവിലെ ആറുമണിക്ക് തന്നെ എൻഡിആർഎഫ്, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, അഗ്നിരക്ഷസേന, ചാമ്പ്യൻസ് ക്ലബ് പ്രവർത്തകർ എന്നിവരുടെ പ്രത്യേകസംഘം ആനടിക്കാപ്പിൽ തിരച്ചിൽ ആരംഭിച്ചു. 11 മണിയോടെ മേഖലയിൽ നിന്ന് അസ്ഥിഭാഗവും മുടിയുമടക്കം ആറ് ശരീരഭാഗങ്ങൾ ലഭിച്ചു.സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹവശിഷ്ടങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കും. ദുരന്തമുണ്ടായ ശേഷം ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ ലഭിച്ച സ്ഥലങ്ങളിൽ ഒന്നാണ് സൂചിപ്പാറ - ആനടിക്കാപ്പ് മേഖല.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Wayanad Landslide Death Toll വയനാട് വയനാട് ഉരുൾപ്പൊട്ടൽ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Wayanad Landslide: വയനാട് ഉരുൾപൊട്ടലിൽ കാണാതായവരെ തേടി ദുരന്തഭൂമിയിൽ ജനകീയ തിരച്ചിൽWayanad Landslide: വയനാട് ഉരുൾപൊട്ടലിൽ കാണാതായവരെ തേടി ദുരന്തഭൂമിയിൽ ജനകീയ തിരച്ചിൽദുരന്തത്തിൽ കാണാതായ പരമാവധിയാളുകളെ സാധ്യമായ എല്ലാ വഴികളിലൂടെയും കണ്ടെത്താൻ ശ്രമിക്കുകയെന്ന ദൗത്യവുമായാണ് തിരച്ചിൽ നടത്തിയത്.
और पढो »

Wayanad Landslide: പ്രധാനമന്ത്രി വയനാട്ടിലേക്ക്; ശനിയാഴ്ച തിരച്ചില്‍ ഉണ്ടായിരിക്കില്ലWayanad Landslide: പ്രധാനമന്ത്രി വയനാട്ടിലേക്ക്; ശനിയാഴ്ച തിരച്ചില്‍ ഉണ്ടായിരിക്കില്ലPM Modi Wayanad Visit: മുണ്ടക്കൈ, ചൂരല്‍മല തുടങ്ങി ദുരന്തബാധിത പ്രദേശങ്ങളില്‍ ശനിയാഴ്ച തിരച്ചിൽ ഉണ്ടായിരിക്കില്ല.
और पढो »

Wayanad Landslide Day 8: വയനാട് ദുരന്തം നടന്നിട്ട് എട്ടാം നാൾ; ഇന്ന് സൺറൈസ് വാലി കേന്ദ്രീകരിച്ച് തിരച്ചിൽ!Wayanad Landslide Day 8: വയനാട് ദുരന്തം നടന്നിട്ട് എട്ടാം നാൾ; ഇന്ന് സൺറൈസ് വാലി കേന്ദ്രീകരിച്ച് തിരച്ചിൽ!Wayanad Search Operation Day 8: ഇന്ന് സൂചിപ്പാറയിലെ സൺറൈസ് വാലി മേഖലയിൽ തിരച്ചില്‍ നടത്തും. ഇത് നേരത്തെ പരിശോധന നടത്താനാകാത്ത മേഖലയാണ്.
और पढो »

Wayanad Landslide: വയനാട് ദുരന്തം, മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; രക്തസാമ്പിള്‍ ശേഖരണം തുടങ്ങിWayanad Landslide: വയനാട് ദുരന്തം, മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; രക്തസാമ്പിള്‍ ശേഖരണം തുടങ്ങിദുരന്ത മേഖലയില്‍ നിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ ആദ്യഘട്ടത്തിൽ ശേഖരിച്ചിരുന്നു. ഇപ്പോള്‍ ശേഖരിക്കുന്ന രക്ത സാമ്പിളുകളും ഡിഎന്‍എകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കും.
और पढो »

Wayanad Landslide: വയനാട് ഉരുൾപൊട്ടലിൽ ജീവനോടെ ഇനിയാരും അവശേഷിക്കുന്നില്ല; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രിWayanad Landslide: വയനാട് ഉരുൾപൊട്ടലിൽ ജീവനോടെ ഇനിയാരും അവശേഷിക്കുന്നില്ല; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രികുറച്ചുനാൾ കൂടി ക്യാംപ് തുടരുമെന്നും നല്ല നിലയിൽ പുനരധിവാസം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു
और पढो »

Wayanad Landslide: മരണസംഖ്യ ഉയരുന്നു; ചെളി നിറഞ്ഞ വീടുകളിൽ ആളുകൾ കുടുങ്ങി കിടക്കുന്നതായി സംശയം!Wayanad Landslide: മരണസംഖ്യ ഉയരുന്നു; ചെളി നിറഞ്ഞ വീടുകളിൽ ആളുകൾ കുടുങ്ങി കിടക്കുന്നതായി സംശയം!Wayanad Landslide Latest Updates: മൂന്നാം ദിവസമായ ഇന്ന് തിരച്ചിൽ രാവിലെ തന്നെ ആരംഭിച്ചിട്ടുണ്ട്. തിരച്ചിലിനായി കരസേനയും നാവിക സേനയും കോസ്റ്റ് ഗാര്‍ഡും എത്തിയിട്ടുണ്ട്.
और पढो »



Render Time: 2025-02-14 00:34:25