സൂചിപ്പാറയുടെ സമീപത്തെ കാന്തപ്പാറയിൽ രക്ഷാപ്രവർത്തകർ കുടുങ്ങി. ഇവിടെ നിന്ന് കണ്ടെത്തിയ മൃതദേഹവും കൊണ്ടുവരാൻ സാധിക്കുന്നില്ല.
Wayanad Landslide : ചാലിയാർ പുഴയിൽ തെരച്ചിലിന് പോയ രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി; 18 പേരാണ് വനത്തിൽ കുടുങ്ങിയത്
Wayanad Landslide Rescue Operation: രക്ഷാപ്രവർത്തകർ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത് Wayanad Landslide: വയനാട് ഉരുൾപൊട്ടൽ; സഹായ വാഗ്ദാനവുമായി തമിഴ്നാട്, സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് എംകെ സ്റ്റാലിൻBhaskar Yoga: ചിങ്ങ രാശിയിൽ കിടിലം യോഗം; ഇവർ തൊട്ടതെല്ലാം പൊന്നാകും, പൊന്നിൽ കുളിക്കും!വയനാട് ഉരുൾപൊട്ടലിൽ അകപ്പെട്ടവർക്കായി ചാലിയാർ പുഴയിൽ തിരച്ചിലിന് പോയ 18 രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി. സൂചിപ്പാറയുടെ സമീപത്തെ കാന്തപ്പാറയിലാണ് രക്ഷാപ്രവർത്തകർ കുടുങ്ങിയത്. ഇവിടെ നിന്ന് കണ്ടെത്തിയ മൃതദേഹവും കൊണ്ടുവരാൻ സാധിക്കുന്നില്ല.
ഇതിന്റെ ഭാഗമായാണ് രക്ഷാപ്രവർത്തകർ ഇന്ന് രാവിലെ ഈ ഭാഗത്ത് തിരച്ചിലിനായി പോയത്. മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഉരുൾപ്പൊട്ടി ചാലിയാറിലൂടെ ഒഴുകിയെത്തിയ കല്ലുകൾക്കും മരങ്ങൾക്കും ഇടയിലാണ് കിടക്കുന്നത്. രക്ഷാപ്രവർത്തകർ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ഈ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തുന്നത്.അതേസമയം, സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. വനപാലകരും കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂHoroscope: ഈ രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല; ജീവിത്തതിലും ജോലിയിലും പ്രശ്നങ്ങൾ നേരിട...Wayanad Landslide 6th Day: വയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 365; ആറാം ദിനത്തിൽ റഡാർ പരിശ...Case against Akhil Marar: അഖിൽ മാരാർക്കെതിരെ കേസ്; നടപടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്...
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Wayanad Landslide: മരണസംഖ്യ ഉയരുന്നു; ചെളി നിറഞ്ഞ വീടുകളിൽ ആളുകൾ കുടുങ്ങി കിടക്കുന്നതായി സംശയം!Wayanad Landslide Latest Updates: മൂന്നാം ദിവസമായ ഇന്ന് തിരച്ചിൽ രാവിലെ തന്നെ ആരംഭിച്ചിട്ടുണ്ട്. തിരച്ചിലിനായി കരസേനയും നാവിക സേനയും കോസ്റ്റ് ഗാര്‍ഡും എത്തിയിട്ടുണ്ട്.
और पढो »
Kerala Wayanad Landslide Updates: ভূমিধসে মৃত্যু প্রায় ১৬০, আহত ২০০! আর্তের কান্নাও যেন চাপা পড়ছে ওয়ানাডের কাদাস্রোতে...Wayanad Landslide Updates At least 156 killed nearly 200 injured after landslides near Meppadi Wayanad Kerala
और पढो »
Chaliyar River: കണ്ണീർ പുഴയായി ചാലിയാർ; വീണ്ടും മൃതദേഹങ്ങൾ കണ്ടെടുത്തുമൂന്ന് മൃതദേഹങ്ങളാണ് ചാലിയാർ പുഴയിൽ നിന്നും ഇന്ന് കണ്ടെടുത്തത്. വയനാട്ടിലെ ഉരുൾപൊട്ടലിന് പിന്നാലെ ഇന്നലെയും ഇവിടെ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു.
और पढो »
वायनाड में लैंडस्लाइड- अब तक 249 मौतें: राहुल-प्रियंका पीड़ितों से मिलेंगे; विजयन- मौसम विभाग ने भूस्खलन से...Kerala Rainfall Wayanad Landslide Situation Update; Follow Wayanad Landslide Rescue Operation, Death Toll, Missing Data And Latest News On Dainik Bhaskar.
और पढो »
Wayanad Landslide: सिद्धारमैया बोले- पीड़ितों के लिए बनवाएंगे 100 घर, राहुल ने कहा- भारतीयों की एकजुटता जरूरीWayanad Landslide: सिद्धारमैया बोले- पीड़ितों के लिए बनवाएंगे 100 घर, राहुल ने कहा- भारतीयों की एकजुटता जरूरी Wayanad Landslide karnataka CM announced 100 house Rahul gandhi says Compassion solidarity need of hour
और पढो »
Wayanad Landslide: গো হত্যা বন্ধ না হলে এরকম আরও ভয়ংকর ঘটনা ঘটবে, ওয়েনাড় ট্রাজিডি নিয়ে মন্তব্য বিজেপি নেতারIf cow slaughter not stopped tragedy will happen in Kerala BJP leader says on Wayanad landslide
और पढो »