വയനാടിന് സഹായവുമായി നടൻ ചിയാൻ വിക്രം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരം സംഭാവന നൽകി.
Wayanad Landslide : വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം സംഭാവന നൽകി നടൻ വിക്രം
Wayanad Landslide Help: ദുരന്തത്തിൽ തന്റെ വേദന അറിയിച്ച വിക്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു Wayanad Landslide: വയനാട് ഉരുൾപൊട്ടൽ; സഹായ വാഗ്ദാനവുമായി തമിഴ്നാട്, സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് എംകെ സ്റ്റാലിൻTodays horoscope: കർക്കടക രാശിക്കാർക്ക് സാമ്പത്തിക നേട്ടം, മേട രാശിക്കാർക്ക് കുടുംബജീവിതം സമ്മർദ്ദപൂരിതം, അറിയാം ഇന്നത്തെ രാശിഫലം!Wayanad Landslide: നാടിനെ നടുക്കിയ ദുരന്തം; രക്ഷാപ്രവർത്തനത്തിന് 122 ഇൻഫൻട്രി ബറ്റാലിയൻ മദ്രാസ് - ചിത്രങ്ങളിലൂടെ
കേരളത്തെ ഒന്നടങ്കം നടുക്കിയ വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം ഒട്ടനേകം പേരുടെ ജീവൻ കവർന്നു. ഒരുപാട് പേർക്ക് ഉറ്റവരും ഉടയവരും വീടുകളും നഷ്ടപ്പെട്ടു. നിരവധി പേരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വയനാടിന് സഹായവുമായി നിരവധി പേരാണ് വരുന്നത്. നടൻ ചിയാൻ വിക്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ഒട്ടേറെ പേരുടെ ജീവൻ പൊലിഞ്ഞ ഈ ദുരന്തത്തിലുള്ള തൻ്റെ വേദന അറിയിച്ച അദ്ദേഹം, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയാണ് സംഭാവന ചെയ്തത്. പ്രമുഖ വ്യവസായികളും വയനാടിന് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.എംഎ യൂസഫ് അലിയും ഗൗതം അദാനിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ വീതം നൽകി. രവി പിള്ള, കല്യാണ രാമൻ എന്നിവർ അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തു.
Wayanad Landslide Latest Updates വയനാട് ഉരുൾപൊട്ടൽ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Wayanad Landslide: വയനാട് ഉരുള്‍പൊട്ടല്‍; കൂടുതല്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിർദേശം നൽകി ആരോഗ്യമന്ത്രികോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും കണ്ണൂരിൽ നിന്നും മെഡിക്കൽ സംഘങ്ങൾ ദുരന്തബാധിത പ്രദേശത്തേക്ക് തിരിച്ചു.
और पढो »
Wayanad Landslide: വയനാട് ദുരന്തം; സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചുഇന്നും നാളെയും സംസ്ഥാനത്ത് ദുഃഖാചരണമാണ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ ഔദ്യോഗിക പരിപാടികളും ആഘോഷ പരിപാടികളും മാറ്റിവെച്ചു.
और पढो »
Wayanad Landslide: വയനാട് ദുരന്തം; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി2 ലക്ഷം രൂപയാണ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
और पढो »
Wayanad Landslide: വയനാട് ദുരന്തം: ഇതുവരെ കണ്ടെത്തിയത് 135 മൃതദേഹങ്ങൾ; കണ്ടെത്താൻ ഇനിയും നിരവധി പേർകര-നാവിക സേനകൾ സംയുക്തമായാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കനത്ത മഴയ്ക്ക് പിന്നാലെ വയനാടിനെ നടുക്കിയ ഉരുള്‍പൊട്ടലുണ്ടായത്.
और पढो »
Wayanad landslide: ഹൃദയം തകർന്ന് വയനാട്; രക്ഷാപ്രവർത്തത്തിന് സൈന്യത്തിന്റെ എൻജിനീയറിംഗ് ഗ്രൂപ്പ് എത്തുംWayanad landslide updates: ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ ബാംഗ്ലൂരിൽ നിന്നെത്തുന്ന സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും.
और पढो »
Wayanad Landslide: വയനാട് ഉരുൾപൊട്ടൽ; സഹായ വാഗ്ദാനവുമായി തമിഴ്നാട്, സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് എംകെ സ്റ്റാലിൻരക്ഷാപ്രവർത്തനത്തിന് ആവശ്യമായ വാഹനങ്ങൾ, ആളുകൾ എന്നിവ നൽകാൻ തയ്യാറാണെന്ന് തമിഴ്നാട് അറിയിച്ചു.
और पढो »