സിക വൈറസ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി.
Zika virus: മഹാരാഷ്ട്രയിൽ സിക്ക വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നു; സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി
Zika Virus Maharashtra: Zika Virus പ്രതിരോധത്തിനായി ആക്ഷൻ പ്ലാൻ രൂപീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്Double Rajayoga In July: കർക്കടകത്തിൽ ഡബിൾ രാജയോഗം; ഇവരെ പൊന്ന് കൊണ്ട് മൂടും, ലഭിക്കും രാജകീയ ജീവിതം!Guru Vakri 2024: വ്യാഴം വക്രഗതിയിലേക്ക് ഈ രാശിക്കാർക്ക് സുവർണകാലം, തൊട്ടതെല്ലാം പൊന്നാകും!Padmanabhapuram Palace: കേരളീയ വാസ്തുകലയുടെ മനോഹര നിര്‍മ്മിതി; പദ്മനാഭപുരം കൊട്ടാരം കാണാത്തവരുണ്ടോ?
മഹാരാഷ്ട്രയിൽ സിക വൈറസ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സിക വൈറസ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഗർഭിണികളിൽ പരിശോധന നടത്തി ഗർഭ പിണ്ഡത്തിന്റെ വളർച്ച നിരീക്ഷിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. പരിസരം ഈഡിസ് കൊതുക് മുക്തമാക്കാനും സ്ഥിതിഗതികൾ നിരീക്ഷിക്കാനും ആശുപത്രികളിൽ നോഡൽ ഓഫീസർമാരെ നിയമിക്കാനും കേന്ദ്രം നിർദേശം നൽകി.ജനവാസ മേഖലകൾ, ജോലി സ്ഥലങ്ങൾ, സ്കൂളുകൾ, നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തിപ്പെടുത്താനും പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKoyilandi Gurudeva College: കേൾവി ശക്തി ഭാഗികമായി നഷ്ടപ്പെട്ടു! എസ്എഫ്ഐ നേതാവിന് പ്രിൻസിപ്പ...Madhya Pradesh: വൈസ് ചാൻസലർമാർ അല്ല, ഇനിമുതൽ ‘കുലഗുരു’; പേരുമാറ്റത്തിന് മന്ത്രിസഭ അംഗീകാരംMurder: പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു; രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ ഊർജി...
Zika Virus Cases India Zika Virus Maharashtra സിക വൈറസ്
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Bird flu: ആലപ്പുഴയിൽ പക്ഷിപ്പനി പടരുന്നു; ജാഗ്രത പുലർത്തണമെന്ന് നിർദേശംപുന്നമടയിലും തത്തംപള്ളിയിലും കാക്കകൾ ചത്തുവീണത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പക്ഷിപ്പനി ബാധിതമേഖയിലെ 6,069 പക്ഷികളെ കൊന്നു.
और पढो »
Kerala Weather: ഇടിമിന്നലോടു കൂടിയ മഴ വരുന്നു; ഈ ജില്ലക്കാർ ജാഗ്രത പാലിക്കുകമറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
और पढो »
Kerala Weather: ഈ ജില്ലകളിൽ മഴ സാധ്യത; ഉയർന്ന തിരമാല സാധ്യത ഉള്ളതിനാൽ മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കുകകേരള തീരത്തും, തമിഴ്‌നാട് തീരത്തും 16-06-2024 ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
और पढो »
Kerala Weather: അടുത്ത മൂന്ന് മണിക്കൂറിൽ ഈ ജില്ലകളിൽ സൂപ്പർ മഴ; ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുകമറ്റു ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ അടുത്ത 5 ദിവസം കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
और पढो »
Health Department: ആരോഗ്യവകുപ്പിന്റെ നിർദേശം പാലിക്കാതെ ജീവനക്കാർ; അനധികൃത അവധിയിലുള്ളവർക്കെതിരെ കർശന നടപടിഅനധികൃത അവധിയിലുള്ളവർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന നിർദേശം പാലിക്കപ്പെടുന്നില്ല. ഭൂരിഭാഗം ആരോഗ്യ പ്രവർത്തകരും നിർദേശം പാലിച്ചില്ല.
और पढो »
Zika Virus: पुणे में पैर पसार रहा जीका वायरस, अब तक मिले छह मामलों में दो गर्भवती महिलाएं भीZika Virus: पुणे में पैर पसार रहा जीका वायरस, अब तक मिले छह मामलों में दो गर्भवती महिलाएं भी Zika virus Six cases found in Pune including two pregnant women
और पढो »