Zakir Hussain: തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈനെ ബാധിച്ച രോഗം; ഇഡിയൊപതിക് പൾമണറി ഫൈബ്രോസിസ് എന്താണ്?

Zakir Hussain समाचार

Zakir Hussain: തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈനെ ബാധിച്ച രോഗം; ഇഡിയൊപതിക് പൾമണറി ഫൈബ്രോസിസ് എന്താണ്?
Lung HealthWhat Is Idiopathic Pulmonary Fibrosisസാക്കിർ ഹുസൈൻ
  • 📰 Zee News
  • ⏱ Reading Time:
  • 59 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 44%
  • Publisher: 63%

Idiopathic pulmonary fibrosis: അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു തബല മാന്ത്രികൻ സാക്കിർ ഹുസൈന്റെ മരണം.

Zakir Hussain : തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈനെ ബാധിച്ച രോഗം; ഇഡിയൊപതിക് പൾമണറി ഫൈബ്രോസിസ് എന്താണ്?

Legendary Tabla Maestro Zakir Hussain Passed Away: തബല മാന്ത്രികൻ വിടവാങ്ങി; ഉസ്താദ് സാകിർ ഹുസൈൻ അന്തരിച്ചുShani Vakri 2025: ശനിയുടെ മാറ്റം ഈ രാശിക്കാർക്ക് ഓരോ നിമിഷവും ഭാ​ഗ്യം നൽകും; വർഷം മുഴുവൻ ബംപർ നേട്ടങ്ങൾToday's Horoscope: മേടം രാശിക്കാർക്ക് വെല്ലുവിളികൾ നിറഞ്ഞ ദിവസം, കന്നിരാശിക്കാർക്ക് അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടം; അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലംTodays Horoscope: മിഥുനം, ചിങ്ങം രാശിക്കാർക്ക് സന്തോഷമേറും, കന്നി, മീനം രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!Double...

ഇഡിയൊപതിക് പൾമണറി ഫൈബ്രോസിസ് അഥവാ ഐപിഎഫ് ശ്വാസകോശത്തെ ബാധിക്കുന്ന ​ഗുരുതരമായ രോ​ഗമാണ്. ശ്വാസകോശത്തിലെ അതിലോലമായ കോശങ്ങളെ ബാധിക്കുന്ന ​ഗുരുതരമായ അവസ്ഥയാണിത്. ശ്വാസകോശകലകൾ സാധാരണയായി മൃദുവാണ്. ഇതാണ് ശ്വസനം എളുപ്പമാക്കുന്നത്. എന്നാൽ, ഐപിഎഫ് ബാധിക്കുന്ന ആളുടെ ശ്വാസകോശം കഠിനമാകുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്യും.

ഭൂരിഭാ​ഗം രോ​ഗികളിലും ശ്വാസകോശത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതിന് ശേഷമാണ് ലക്ഷണങ്ങൾ പ്രകടമാകുന്നത്. അതിനാൽ പ്രാരംഭ ഘട്ടത്തിൽ രോ​ഗനിർണയം ബുദ്ധിമുട്ടാണ്. സന്ധി വേദന, പേശി വേദന തുടങ്ങിയ മറ്റ് ലക്ഷണങ്ങളും ഉണ്ടായേക്കാം. ഐപിഎഫ് ഉണ്ടാകുന്നതിന്റെ കാരണം വ്യക്തമല്ലെങ്കിലും ചില കാര്യങ്ങൾ ഈ ശ്വാസകോശ രോ​ഗത്തിലേക്ക് നയിച്ചേക്കാമെന്നാണ് കണ്ടെത്തൽ.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Lung Health What Is Idiopathic Pulmonary Fibrosis സാക്കിർ ഹുസൈൻ ഐപിഎഫ് എന്താണ് ഐപിഎഫ്

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Legendary Tabla Maestro Zakir Hussain Passed Away: തബല മാന്ത്രികൻ വിടവാങ്ങി; ഉസ്താദ് സാകിർ ഹുസൈൻ അന്തരിച്ചുLegendary Tabla Maestro Zakir Hussain Passed Away: തബല മാന്ത്രികൻ വിടവാങ്ങി; ഉസ്താദ് സാകിർ ഹുസൈൻ അന്തരിച്ചുZakir Hussain Passed Away: ഇതിഹാസ തബല വിദ്വാനും സംഗീതസംവിധായകനുമായ സാക്കിർ ഹുസൈൻ അന്തരിച്ചു.
और पढो »

Zakir Hussain: कौन थे जाकिर हुसैन, तबला वादन-संगीत के थे महारथी, दिलों पर हमेशा कायम रहेगा धुनों का जादू!Zakir Hussain: कौन थे जाकिर हुसैन, तबला वादन-संगीत के थे महारथी, दिलों पर हमेशा कायम रहेगा धुनों का जादू!Zakir Hussain: Who was Zakir Hussain, Tabla player and master of music used to do 200 shows every year, Zakir Hussain: कौन थे जाकिर हुसैन, तबला वादन-संगीत के थे महारथी
और पढो »

जाकिर हुसैन के घुंघराले बालों पर सब थे फिदा, सवाल पूछा तो ये मिला था जवाबजाकिर हुसैन के घुंघराले बालों पर सब थे फिदा, सवाल पूछा तो ये मिला था जवाबZakir Hussain Death: नहीं रहे मशहूर तबला वादक उस्ताद जाकिर हुसैन | Breaking News
और पढो »

Ustad Zakir Hussain: গুরুতর অসুস্থ উস্তাদ জাকির হুসেন, প্রার্থনার আবেদন পরিবারেরUstad Zakir Hussain: গুরুতর অসুস্থ উস্তাদ জাকির হুসেন, প্রার্থনার আবেদন পরিবারেরUstad Zakir Hussain hospitalised relatives request prayers for his recovery
और पढो »

Tabla Maestro Zakir Hussain: From Charging Rs 5 For His Debut Concert to Padma Shri Awardee And Grammy Winner; His Net Worth....Tabla Maestro Zakir Hussain: From Charging Rs 5 For His Debut Concert to Padma Shri Awardee And Grammy Winner; His Net Worth....Ustaad Zakir Hussain, the renowned tabla maestro, passed away in a US hospital after two weeks of serious heart-related ailments, his family said on Monday.
और पढो »

मशहूर तबला वादक उस्ताद जाकिर हुसैन की हालत नाजुक, परिवारवालों ने की सलामती की दुआ की अपीलमशहूर तबला वादक उस्ताद जाकिर हुसैन की हालत नाजुक, परिवारवालों ने की सलामती की दुआ की अपीलसुप्रसिद्ध तबला वादक उस्‍ताद जाकिर हुसैन (Zakir Hussain) अस्‍पताल में भर्ती हैं और परिवार के लोगों ने उनके लिए दुआ करने की अपील की है.
और पढो »



Render Time: 2025-02-13 23:21:28