CM Pinarayi Vijayan: പുഴുവരിച്ച ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത സംഭവം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

Wayanad समाचार

CM Pinarayi Vijayan: പുഴുവരിച്ച ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത സംഭവം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
CM Pinarayi VijayanFood Kit
  • 📰 Zee News
  • ⏱ Reading Time:
  • 84 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 44%
  • Publisher: 63%

വയനാട് മേപ്പാടി പഞ്ചായത്തിൽ പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു.

CM Pinarayi Vijayan: പുഴുവരിച്ച ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത സംഭവം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ എന്നതും പഞ്ചായത്തിന് ലഭിച്ച ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നതുമടക്കമുള്ള കാര്യങ്ങൾ വിജിലൻസ് അന്വേഷിക്കും. സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ എന്നതും പഞ്ചായത്തിന് ലഭിച്ച ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നതുമടക്കമുള്ള കാര്യങ്ങൾ വിജിലൻസ് അന്വേഷിക്കും.PP Divya Response: നവീൻ ബാബുവിൻ്റെ മരണത്തിൽ ദുഃഖമുണ്ട്; നിരപരാധിത്വം തെളിയിക്കുമെന്ന് പി.

മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത ഭക്ഷ്യകിറ്റിലാണ് പുഴുവരിച്ച ഭക്ഷ്യ വസ്തുക്കൾ കണ്ടെത്തിയത്. സംഭവത്തിൽ ഭക്ഷ്യസാധനങ്ങളുമായി ദുരിത ബാധിതരും ഡിവൈഎഫ്ഐ പ്രവർത്തകരും പഞ്ചായത്ത് ഓഫീസിൽ പ്രതിഷേധം നടത്തിയിരുന്നു. മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നല്‍കിയിരിക്കുന്നതെന്നാണ് ദുരിത ബാധിതർ ആരോപിച്ചത്. മൈദപൊടി, റവ ഉൾപ്പെടെയുള്ളവ ഭക്ഷ്യയോ​ഗ്യമല്ല. നൽകുന്ന വസ്ത്രങ്ങൾ ഉപയോഗശൂന്യമാണെന്നുമാണ് പരാതി.

സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതർക്ക്‌ നൽകിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. 5 കിറ്റുകളിലാണ് പഴക്കം ചെന്ന സാധനങ്ങൾ ഉൾപ്പെട്ടെതെന്നും കിറ്റുകൾ നിറച്ചത് പഞ്ചായത്ത് അല്ല, കിറ്റെത്തിച്ചത് സ്പോൺസർമാരാണെന്നും അധികൃതർ പറഞ്ഞു. അതേസമയം കിറ്റ് വിതരണം ചെയ്തതിൽ പഞ്ചായത്തിന് ഗുരുതര പിഴവുണ്ടായെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞിരുന്നു. ഉത്തരവാദിത്തം പഞ്ചായത്തിനാണെന്നും ഗൗരവതരമായ അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചിരുന്നു.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂIndiaT Sidhique: വയനാട് ഭക്ഷ്യക്കിറ്റുകൾ പിടിച്ചെടുത്ത സംഭവം; പ്രളയബാധിതർക്കുള്ള കിറ്റെന്ന് ടി സി...‌‌Kerala Rain Alert: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ അതിശക്തമായ മഴ, ഇ...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

CM Pinarayi Vijayan Food Kit

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

CM Pinarayi Vijayan: നവീന്റെ കുടുംബത്തോടൊപ്പം നിൽക്കേണ്ട സമയം; ദിവ്യയെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രിCM Pinarayi Vijayan: നവീന്റെ കുടുംബത്തോടൊപ്പം നിൽക്കേണ്ട സമയം; ദിവ്യയെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രിആരോപണം ഉയർന്നപ്പോൾ തന്നെ ദിവ്യയെ സ്ഥാനത്ത് നിന്ന് മാറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
और पढो »

CM Pinarayi Vijayan: നവകേരള സദസിലെ രക്ഷാപ്രവർത്തനം; പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം, ഉത്തരവിട്ട് കോടതിCM Pinarayi Vijayan: നവകേരള സദസിലെ രക്ഷാപ്രവർത്തനം; പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം, ഉത്തരവിട്ട് കോടതിഎറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.
और पढो »

CM Pinarayi Vijayan: ജമാ അത്തെ ഇസ്ലാമിയും സംഘപരിവാറും ഒരേ തൂവൽ പക്ഷികൾ; ജമാ അത്തെ ഇസ്ലാമിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രിCM Pinarayi Vijayan: ജമാ അത്തെ ഇസ്ലാമിയും സംഘപരിവാറും ഒരേ തൂവൽ പക്ഷികൾ; ജമാ അത്തെ ഇസ്ലാമിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രിജമാ അത്തെ ഇസ്ലാമിക്ക് രാജ്യത്തിന് പുറത്തുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു.
और पढो »

CM Pinarayi Vijayan: പൂരം കലങ്ങിയില്ല, കലക്കാൻ ശ്രമം ഉണ്ടായി; തൃശൂർ പൂരാഘോഷത്തിലെ ഇടപെടലുകൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രിCM Pinarayi Vijayan: പൂരം കലങ്ങിയില്ല, കലക്കാൻ ശ്രമം ഉണ്ടായി; തൃശൂർ പൂരാഘോഷത്തിലെ ഇടപെടലുകൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രിപൂരാഘോഷത്തിലെ എല്ലാ ഇടപെടലുകളും പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
और पढो »

Wayanad Youth Suicide: വയനാട്ടിൽ യുവാവ് പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുംWayanad Youth Suicide: വയനാട്ടിൽ യുവാവ് പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുംവയനാട് പണമരത്ത് യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. വയനാട് എസ്.പിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
और पढो »

CM Pinarayi Vijayan Escort Vehicle Accident: മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചു; അപകടം സ്കൂട്ടര്‍ യാത്രികയെ ഇടിക്കാതിരിക്കാൻ ബ്രേക്കിട്ടപ്പോൾCM Pinarayi Vijayan Escort Vehicle Accident: മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചു; അപകടം സ്കൂട്ടര്‍ യാത്രികയെ ഇടിക്കാതിരിക്കാൻ ബ്രേക്കിട്ടപ്പോൾസ്കൂട്ടർ യാത്രക്കാരി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
और पढो »



Render Time: 2025-02-13 13:31:51