ADM Naveen Babu Death: പാർട്ടി നടപടി അം​ഗീകരിക്കുന്നു, പറയാനുള്ളത് പാർട്ടി വേദിയിൽ പറയും; പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്

ADM Naveen Babu Death समाचार

ADM Naveen Babu Death: പാർട്ടി നടപടി അം​ഗീകരിക്കുന്നു, പറയാനുള്ളത് പാർട്ടി വേദിയിൽ പറയും; പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്
PP DivyaPP Divya Facebook PostCPM
  • 📰 Zee News
  • ⏱ Reading Time:
  • 76 sec. here
  • 9 min. at publisher
  • 📊 Quality Score:
  • News: 55%
  • Publisher: 63%

തന്റേതെന്ന പേരിൽ ഇപ്പോൾ പുറത്ത് വരുന്ന അഭിപ്രായങ്ങളിൽ പങ്കില്ലെന്ന് ദിവ്യ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ADM Naveen Babu Death: പാർട്ടി നടപടി അം​ഗീകരിക്കുന്നു, പറയാനുള്ളത് പാർട്ടി വേദിയിൽ പറയും; പിപി ദിവ്യ യുടെ ഫേസ്ബുക്ക് കുറിപ്പ്

PP Divya Facebook Post: മാധ്യമങ്ങളോട് പറയാനുള്ളത് ഇന്നലെ പറഞ്ഞിട്ടുണ്ട്Todays Horoscope Todays Horoscope: കർക്കടക രാശിക്കാർക്ക് വാഹന യോഗം, കുംഭ രാശിക്കാർക്ക് ആത്മവിശ്വാസം ഏറും, അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: മേട രാശിക്കാർക്ക് സമ്മിശ്ര ദിനം, മകര രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും, അറിയാം ഇന്നത്തെ രാശിഫലം!Venus Transit: ബിസിനസിൽ ശോഭിക്കും, ജോലിയിലും മികവ് പുലർത്തും; ശുക്ര രാശിമാറ്റം നൽകും ബമ്പർ നേട്ടങ്ങൾപാർട്ടി സ്വീകരിച്ച നടപടി അം​ഗീകരിക്കുന്നുവെന്നും പറയാനുള്ളത് പാർട്ടി വേദികളിൽ പറയുമെന്നും പിപി ദിവ്യ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പിപി ദിവ്യ ഇക്കാര്യം വ്യക്തമാക്കിയത്.

ഇപ്പോൾ പ്രചരിക്കുന്ന തരത്തിലുള്ള പ്രതികരണം തന്റേതല്ല. മാധ്യമങ്ങളോട് പറയാനുള്ളത് ഇന്നലെ പറഞ്ഞിട്ടുണ്ട്. മറ്റ് വ്യാഖ്യാനങ്ങൾക്ക് താൻ ഉത്തരവാദിയല്ലെന്നും ദിവ്യ വ്യക്തമാക്കി. ഉത്തരവാദിത്തപ്പെട്ട ഒരു പാർട്ടി അം​ഗം എന്ന നിലയിൽ പറയാനുള്ളത് പാർട്ടി വേദിയിൽ പറയുന്നതാണ് ഇതുവരെ അനുവർത്തിച്ച് വരുന്ന രീതി. അത് തുടരുമെന്നും തന്റെ സഖാക്കളും സുഹൃത്തുക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്നും ദിവ്യ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ജയിലിൽ ആയിരിക്കെ പാർട്ടിയെടുത്ത നടപടി ഏകപക്ഷീയമാണെന്നും തന്റെ ഭാ​ഗം കേട്ടില്ലെന്നുമുള്ള അതൃപ്തി ദിവ്യ ഇന്നലെ നേതാക്കളെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ പ്രചരണങ്ങളെ തള്ളിക്കൊണ്ട് ദിവ്യ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂNaveen Babu Death: പി പി ദിവ്യക്ക് ​ജാമ്യം ലഭിച്ചാൽ ഹൈക്കോടതിയെ സമീപിക്കും: നവീൻ ബാബുവിൻ്റെ...ARM and Vettaiyan OTT Release: അഞ്ച് ഭാഷകളില്‍ അജയന്റെ രണ്ടാം മോഷണം, കളം പിടിക്കാന്‍ വേട്ടയ്...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

PP Divya PP Divya Facebook Post CPM Kerala CPM പിപി ദിവ്യ പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

ADM Naveen Babu Death: പി പി ദിവ്യക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി സിപിഐഎംADM Naveen Babu Death: പി പി ദിവ്യക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി സിപിഐഎംADM Naveen Babu Death Updates: പാർട്ടി അം​ഗമായ പി പി ​ദിവ്യക്കെതിരെ സംഘടനാ തലത്തിൽ നടപടിയെടുക്കാതെ പാർട്ടി ഒഴിഞ്ഞു മാറിയതിൽ പാർട്ടിക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു.
और पढो »

PP Divya: കടുത്ത അതൃപ്തിയില്‍ പി പി ദിവ്യ; തരം താഴ്ത്തിയത് തന്നോട് ചോദിക്കാതെ, രാഷ്ട്രീയം അവസാനിപ്പിച്ചേക്കും!PP Divya: കടുത്ത അതൃപ്തിയില്‍ പി പി ദിവ്യ; തരം താഴ്ത്തിയത് തന്നോട് ചോദിക്കാതെ, രാഷ്ട്രീയം അവസാനിപ്പിച്ചേക്കും!ADM Naveen Babu Death: പാർട്ടി നടപടിയിൽ കടുത്ത അതൃപ്തിയുള്ള ദിവ്യ നേതാക്കളോട് കയർക്കുകയും പാർട്ടിയിൽ നിന്ന് പുറത്തുപോകുമെന്ന് പറയുകയുമുണ്ടായി.
और पढो »

ADM Naveen Babu Death: കൈവിട്ട് പാർട്ടി; പിപി ദിവ്യ കീഴടങ്ങിയേക്കുംADM Naveen Babu Death: കൈവിട്ട് പാർട്ടി; പിപി ദിവ്യ കീഴടങ്ങിയേക്കുംമുൻകൂർ ജാമ്യം തള്ളിയ സാഹചര്യത്തിൽ പിപി ദിവ്യയോട് കീഴടങ്ങാൻ പാർട്ടി നിർദ്ദേശം നൽകി.
और पढो »

ADM Naveen Kumar Death: പി പി ദിവ്യയെ തൊടാതെ പോലീസ്; 11-ാം ദിവസവും സംരക്ഷണംADM Naveen Kumar Death: പി പി ദിവ്യയെ തൊടാതെ പോലീസ്; 11-ാം ദിവസവും സംരക്ഷണംADM Naveen Babu Death: മുൻ‌കൂർ ജാമ്യത്തിൽ തീരുമാനം വരും വരെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ലെന്നാണ് ദിവ്യയുടെ നിലപാട്
और पढो »

ADM Naveen Babu Death: റിമാൻഡിലുള്ള പിപി ദിവ്യയ്ക്ക് ഇന്ന് നിർണായകം; ജാമ്യാപേക്ഷയിൽ വിധി ഇന്ന്!ADM Naveen Babu Death: റിമാൻഡിലുള്ള പിപി ദിവ്യയ്ക്ക് ഇന്ന് നിർണായകം; ജാമ്യാപേക്ഷയിൽ വിധി ഇന്ന്!ADM Naveen Babu Death: ദിവ്യയുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്.
और पढो »

ADM Naveen Babu Death: പിപി ദിവ്യയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചുADM Naveen Babu Death: പിപി ദിവ്യയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചുNaveen babu Death Case: പിപി ദിവ്യയുടെ മുൻ‌കൂർ ജാമ്യഹർജി പരിഗണിക്കുന്നത് 24 ലേക്ക് മാറ്റി. അതുവരെ ദിവ്യയെ അറസ്റ്റ് ചെയ്യില്ലെന്നും പോലീസ് സംരക്ഷണം ഉണ്ടാകുമെന്നുമാണ് റിപ്പോർട്ട്.
और पढो »



Render Time: 2025-02-13 09:56:45