വിഷ്ണുജയുടെ സുഹൃത്ത്: പ്രഭിനി സംശയം തോന്നിയിരുന്നു; ഫോണിൽ സംസാരിക്കാൻ നിയന്ത്രണം

News समाचार

വിഷ്ണുജയുടെ സുഹൃത്ത്: പ്രഭിനി സംശയം തോന്നിയിരുന്നു; ഫോണിൽ സംസാരിക്കാൻ നിയന്ത്രണം
Vishnuja Death CasePrabhinDomestic Violence
  • 📰 Zee News
  • ⏱ Reading Time:
  • 45 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 38%
  • Publisher: 63%

മലപ്പുറം എളങ്കൂരിൽ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിഷ്ണുജയെ അറസ്റ്റിലായ ഭർത്താവ് പ്രഭിൻ നിരന്തരം മർദ്ദിക്കുമായിരുന്നുവെന്ന് പെൺകുട്ടിയുടെ സുഹൃത്ത് പറയുന്നു. വിഷ്ണുജയെ സംശയമായിരുന്നുവെന്നും ഫോണിൽ സംസാരിക്കുന്നതിന് പോലും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെന്നും സുഹൃത്ത് വ്യക്തമാക്കി.

മലപ്പുറം എളങ്കൂരിൽ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിഷ്ണുജയെ ഭർത്താവ് പ്രഭിൻ നിരന്തരം മർദ്ദിക്കുമായിരുന്നുവെന്ന് പെൺകുട്ടിയുടെ സുഹൃത്ത് വ്യക്തമാക്കി. ഇയാൾക്ക് വിഷ്ണുജയെ സംശയമായിരുന്നുവെന്നും ഫോണിൽ സംസാരിക്കുന്നതിന് പോലും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെന്നും സുഹൃത്ത് പറയുന്നു. ഭർത്താവിന്റെ വീട്ടിലെ ഉപദ്രവം വിഷ്ണുജ സുഹൃത്തുക്കളോട് പങ്കുവെച്ചിരുന്നു. അതേസമയം സംഭവത്തിൽ പ്രഭിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുടുംബത്തിന്റെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശിയായ വിഷ്ണുജയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിഷ്ണുജയെ സൗന്ദര്യം കുറവെന്ന് പറഞ്ഞ് പീഡിപ്പിച്ചിരുന്നതായാണ് കുടുംബത്തിൻെ ആരോപണം. മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നു. 2023 മെയിലാണ് വിഷ്ണുജയും എളങ്കൂർ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്. സൗന്ദര്യം കുറവാണെന്നും ജോലിയില്ലെന്നും സ്ത്രീധനം കുറഞ്ഞുപോയെന്നും പറഞ്ഞ് വിഷ്ണുജയെ ഭർത്താവ് പീഡിപ്പിച്ചിരുന്നതായി കുടുംബം പറഞ്ഞു. ഭർത്താവിന്റെ ബന്ധുക്കൾ കൂട്ട് നിന്നെന്നും ആരോപണമുണ്ട്. മൂന്നാമതൊരാള്‍ ഇടപെട്ടാല്‍ തനിക്ക് പ്രശ്‌നമാണെന്നും അതൊക്കെ താന്‍ തന്നെ ശരിയാക്കുമെന്നും വിഷ്ണുജ പറഞ്ഞിരുന്നതായി പിതാവ് പറഞ്ഞു. എന്റെ കുട്ടിയെ മര്‍ദിക്കാറുണ്ടെന്നൊക്കെ ഇപ്പോഴാണ് അറിഞ്ഞത്. ക്രിമിനല്‍ സ്വഭാവമാണ് അവന്. അവന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നതടക്കം ഇപ്പോള്‍ പുറത്ത് വരികയാണ്. അവന്‍ കൊന്ന് കെട്ടിത്തൂക്കിയതാണ് എന്നാണ് വിശ്വസിക്കുന്നതെന്നും വിഷ്ണുജയുടെ അച്ഛൻ പറഞ്ഞു

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Vishnuja Death Case Prabhin Domestic Violence Murder Malappuram

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

നടൻ അല്ലു അർജുൻ ശ്രീതേജിനെ സന്ദർശിക്കുന്നുനടൻ അല്ലു അർജുൻ ശ്രീതേജിനെ സന്ദർശിക്കുന്നുമസ്തിഷ്ക മരണം സംഭവിച്ച ഒൻപതു വയസുകാരൻ ശ്രീതേജിനെ നടൻ അല്ലു അർജുൻ സന്ദർശിച്ചു. ആശുപത്രിയിലെത്തുന്നതിന് മുമ്പ് തങ്ങളെ വിവരം അറിയിക്കണമെന്ന് ചൂണ്ടിക്കാട്ടി രാം​ഗോപാൽപേട്ട് പൊലീസ് അല്ലു അർജുന് നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അല്ലു അർജുന്റെ സന്ദർശനം സംബന്ധിച്ച് ആശുപത്രിയിൽ പൊലീസ് നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്.
और पढो »

Vishnuja Death: ഭർത്താവ് കസ്റ്റഡിയിൽVishnuja Death: ഭർത്താവ് കസ്റ്റഡിയിൽകഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശിയായ വിഷ്ണുജയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിഷ്ണുജയെ സൗന്ദര്യം കുറവെന്ന് പറഞ്ഞ് പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിച്ചു. മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നു. കുടുംബത്തിന്റെ പരാതിയിലാണ് ഭർത്താവ് പ്രഭിനെ കസ്റ്റഡിയിൽ എടുത്തത്
और पढो »

Two Youngsters Found Dead: പാലക്കാട് പ്രണയിതാക്കൾ തൂങ്ങി മരിച്ച നിലയിൽ; ജീവനൊടുക്കിയത് പെൺകുട്ടിയുടെ വീട്ടിൽവെച്ച്Two Youngsters Found Dead: പാലക്കാട് പ്രണയിതാക്കൾ തൂങ്ങി മരിച്ച നിലയിൽ; ജീവനൊടുക്കിയത് പെൺകുട്ടിയുടെ വീട്ടിൽവെച്ച്പ്രണയിതാക്കൾ മരിച്ച നിലയിൽ : two youngsters found death
और पढो »

Vadakara Caravan Death Case: കാരവാനിൽ 2 പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: മരണകാരണം ജനറേറ്ററിൽ നിന്നുള്ള വിഷപ്പുകVadakara Caravan Death Case: കാരവാനിൽ 2 പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: മരണകാരണം ജനറേറ്ററിൽ നിന്നുള്ള വിഷപ്പുകVadakara Caravan Death Updates: കഴിഞ്ഞ ദിവസമായിരുന്നു ദേശീയ പാതയോരത്ത് നഗര മധ്യത്തിൽ വാഹനത്തിനകത്ത് രണ്ട് യുവാക്കൾ മരിച്ച് കിടന്നത്
और पढो »

Car Accident: നെടുമങ്ങാട് നിയന്ത്രണം തെറ്റിയ കാർ മറിഞ്ഞ് അപകടം; രണ്ടരവയസുകാരന് ദാരുണാന്ത്യംCar Accident: നെടുമങ്ങാട് നിയന്ത്രണം തെറ്റിയ കാർ മറിഞ്ഞ് അപകടം; രണ്ടരവയസുകാരന് ദാരുണാന്ത്യംഇടിയുടെ ആഘാതത്തിൽ ഡോർ തുറന്ന് കുഞ്ഞ് പുറത്തേക്ക് വീഴുകയായിരുന്നു. കുറ്റിയിൽ ഇടിച്ച് മറിഞ്ഞ കാർ ഋതിക്കിന്റെ മുകളിലേക്ക് മറിയുകയായിരുന്നു.
और पढो »

Kozhikode Car Accident: ആൽവിനെ ഇടിച്ചത് ബെൻസ് തന്നെ; തെളിവ് ലഭിച്ചത് ആൽവിന്റെ ഫോണിൽ നിന്നും!Kozhikode Car Accident: ആൽവിനെ ഇടിച്ചത് ബെൻസ് തന്നെ; തെളിവ് ലഭിച്ചത് ആൽവിന്റെ ഫോണിൽ നിന്നും!Death During Promo Shoot In Kozhikode: അപകടത്തിന് കാരണമായ ബെൻസ് ഓടിച്ച വാഹന ഉടമ സാബിത്തിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി
और पढो »



Render Time: 2025-02-15 12:01:36